Jump to content
സഹായം

"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 10: വരി 10:


== വീടൊരു വിദ്യാലയം ==
== വീടൊരു വിദ്യാലയം ==
കോവിഡ് എന്ന മഹാമാരിയുടെ പാശ്ചാത്തലത്തിൽ വിദ്യാർഥികൾക്ക് സ്കൂളിൽ എത്തി പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയാത്ത സാഹചര്യത്തിൽ കുട്ടികളിൽ വലിയ തോതിലുള്ള പഠന നഷ്ടമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഡിജിറ്റൽ ക്ലാസുകൾക്കൊപ്പം വീടിനെ തന്നെ ഒരു വിദ്യാലയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാകേരള  ഏറ്റെടുത്ത് നടത്തുന്ന ഒരു പദ്ധതിയാണ് "വീടൊരുവിദ്യാലയം". ഇതിൻ്റെ പ്രാരംഭ ഘട്ടപ്രവർത്തനം എന്ന നിലയിൽ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ ട്രൈ ഔട്ട് ക്ലാസ്സുകൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.കുട്ടികളിൽ ഗണിത ശേഷി വളർത്തുന്നതിന് ആവശ്യമായ  സാഹചര്യം വീട്ടിലും പരിസരത്തും സൃഷ്ടിക്കുക,രക്ഷകർത്താക്കളുടെ സഹായത്തോടെ ഗണിത ആശയങ്ങൾ കുട്ടികളിൽ ഉറപ്പിക്കുക, ഡിജിറ്റൽ ക്ലാസ്സുകലോടോപ്പം കുട്ടികൾ നേടേണ്ട ധാരണകൾ ലഘുവായ പ്രവർത്തനത്തിലൂടെ രക്ഷിതാക്കളുടെ പിന്തുണയോടെ ഉറപ്പിക്കുക, ഓൺലൈൻ പഠനം പുതിയ ആശയ ങ്ങളിലൂടെ രസകരമാക്കുക,, അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും തമ്മിലുള്ള ഉള്ള ബന്ധം  ദൃഢമാക്കുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ.
കോവിഡ് മഹാമാരി കാരണം പഠനം വീട്ടിലായ കുട്ടികളുടെ വിരസത അകറ്റാൻ ഉതകുന്ന പദ്ധതിയാണിത്. വിദ്യാർത്ഥിനികളുടെ വീടും പരിസരവും പ്രയോജനപ്പെടുത്തി രക്ഷിതാവിൻ്റെ സഹായത്തോടെ പഠന നേട്ടം ഉറപ്പാക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന പദ്ധതിയാണ് 'വീട് ഒരു വിദ്യാലയം'. നമ്മുടെ സ്കൂളിൽ ഈ പദ്ധതി ഉത്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട വാർഡ് കൗൺസിലർ ശ്രീമതി.സിന്ധു വിജയനാണ്. ശ്രേയ ജെ ലാൽ എന്ന ആറാം ക്ലാസ് വിദ്യാർത്ഥിനിയുടെ വീട്ടിലായിരുന്നു ചടങ്ങ് നടന്നത്.' ഹെഡ്മിസ്ട്രസ് ശ്രീമതി. വി. എസ്. ഉമ, സ്റ്റാഫ് സെക്രട്ടറി ശ്രീ. ബിനു, ബി . ആർ . സി കോഡിനേറ്റർ ശ്രീമതി രശ്മി എന്നിവരും പങ്കെടുത്തു
 
'
 
=== ട്രൈ ഔട്ട് ക്ലാസ്സ് ===
കോവിഡ് എന്ന മഹാമാരിയുടെ പാശ്ചാത്തലത്തിൽ വിദ്യാർഥികൾക്ക് സ്കൂളിൽ എത്തി പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയാത്ത സാഹചര്യത്തിൽ കുട്ടികളിൽ വലിയ തോതിലുള്ള പഠന നഷ്ടമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഡിജിറ്റൽ ക്ലാസുകൾക്കൊപ്പം വീടിനെ തന്നെ ഒരു വിദ്യാലയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാ കേരളം  ഏറ്റെടുത്ത് നടത്തുന്ന ഒരു പദ്ധതിയാണ് "വീടൊരുവിദ്യാലയം". ഇതിൻ്റെ പ്രാരംഭ ഘട്ടപ്രവർത്തനം എന്ന നിലയിൽ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ ട്രൈ ഔട്ട് ക്ലാസ്സുകൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. കുട്ടികളിൽ ഗണിത ശേഷി വളർത്തുന്നതിന് ആവശ്യമായ  സാഹചര്യം വീട്ടിലും പരിസരത്തും സൃഷ്ടിക്കുക,രക്ഷകർത്താക്കളുടെ സഹായത്തോടെ ഗണിത ആശയങ്ങൾ കുട്ടികളിൽ ഉറപ്പിക്കുക, ഡിജിറ്റൽ ക്ലാസ്സുകലോടോപ്പം കുട്ടികൾ നേടേണ്ട ധാരണകൾ ലഘുവായ പ്രവർത്തനത്തിലൂടെ രക്ഷിതാക്കളുടെ പിന്തുണയോടെ ഉറപ്പിക്കുക, ഓൺലൈൻ പഠനം പുതിയ ആശയ ങ്ങളിലൂടെ രസകരമാക്കുക,, അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും തമ്മിലുള്ള ഉള്ള ബന്ധം  ദൃഢമാക്കുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ.


ബാലരാമപുരം സബ് ജില്ലയിൽ നിന്ന് യു. പി ഗണിതം ട്രൈ ഔട്ട് ക്ലാസ്സിനു തിരഞ്ഞെടുത്തത് നമ്മുടെ സ്കൂളാണ്. ഇതിൻ്റെ മുന്നോടിയായി 30/06/2021 ന് എസ് . ആർ. ജി യോഗം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. വി. എസ്. ഉമ ടീച്ചറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ് . ആർ. ജി കൺവീനർ ശ്രീമതി. വി. കെ.  ശ്രീകല ടീച്ചർ സ്വാഗതം ആശംസിച്ചു. ബാലരാമപുരം ബിപിസി ശ്രീ. അനീഷ് സർ പദ്ധതിയെ കുറിച്ചുള്ള ആമുഖ പ്രഭാഷണം നടത്തി.
ബാലരാമപുരം സബ് ജില്ലയിൽ നിന്ന് യു. പി ഗണിതം ട്രൈ ഔട്ട് ക്ലാസ്സിനു തിരഞ്ഞെടുത്തത് നമ്മുടെ സ്കൂളാണ്. ഇതിൻ്റെ മുന്നോടിയായി 30/06/2021 ന് എസ് . ആർ. ജി യോഗം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. വി. എസ്. ഉമ ടീച്ചറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ് . ആർ. ജി കൺവീനർ ശ്രീമതി. വി. കെ.  ശ്രീകല ടീച്ചർ സ്വാഗതം ആശംസിച്ചു. ബാലരാമപുരം ബിപിസി ശ്രീ. അനീഷ് സർ പദ്ധതിയെ കുറിച്ചുള്ള ആമുഖ പ്രഭാഷണം നടത്തി.
1,547

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1636184" എന്ന താളിൽനിന്ന് ശേഖരിച്ചത്