"എ എം യു പി എസ് മാക്കൂട്ടം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
23:40, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022→കായിക മികവുകൾ
വരി 136: | വരി 136: | ||
==കായിക മികവുകൾ== | ==കായിക മികവുകൾ== | ||
[[പ്രമാണം:Gradu cap.png|left|40px]] | |||
<p style="text-align:justify"> | <p style="text-align:justify"> | ||
അക്കാദമിക മികവിനോടൊപ്പം വിദ്യാർത്ഥികളുടെ കായിക ശേഷി കൂടി വർദ്ധിപ്പിക എന്ന ലക്ഷ്യത്തോടു കൂടി ഉപജില്ലാ സ്പോർട്സ് & ഗെയിംസ് മൽസരങ്ങളിലെ പങ്കാളിത്തത്തിന് പുറമേ ചൂലാംവയൽ പ്രദേശത്തെ സ്പോർട്സ് ക്ലബുകളുടെ സഹകരണത്തോടെ ഫുട്ബോളിൽ നിരന്തര പരിശീലനം വിദ്യർത്ഥികൾ നേടുന്നു. എൽ പി വിഭാഗത്തിലും യു പി വിഭാഗത്തിലും സ്കൂളിന് സ്വന്തമായി ഫുട്ബോൾ ടീമുകളുണ്ട്. കുന്നമംഗലം ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ പ്രാദേശിക ക്ലബുകൾ വർഷം തോറും സംഘടിപ്പിക്കുന്ന ഫുട്ബോൾ മൽസരങ്ങളിൽ ഏറ്റവും കൂടുതൽ ചാമ്പ്യൻമാരായത് മാക്കൂട്ടം എ എം യു പി സ്കൂളാണ്. | അക്കാദമിക മികവിനോടൊപ്പം വിദ്യാർത്ഥികളുടെ കായിക ശേഷി കൂടി വർദ്ധിപ്പിക എന്ന ലക്ഷ്യത്തോടു കൂടി ഉപജില്ലാ സ്പോർട്സ് & ഗെയിംസ് മൽസരങ്ങളിലെ പങ്കാളിത്തത്തിന് പുറമേ ചൂലാംവയൽ പ്രദേശത്തെ സ്പോർട്സ് ക്ലബുകളുടെ സഹകരണത്തോടെ ഫുട്ബോളിൽ നിരന്തര പരിശീലനം വിദ്യർത്ഥികൾ നേടുന്നു. എൽ പി വിഭാഗത്തിലും യു പി വിഭാഗത്തിലും സ്കൂളിന് സ്വന്തമായി ഫുട്ബോൾ ടീമുകളുണ്ട്. കുന്നമംഗലം ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ പ്രാദേശിക ക്ലബുകൾ വർഷം തോറും സംഘടിപ്പിക്കുന്ന ഫുട്ബോൾ മൽസരങ്ങളിൽ ഏറ്റവും കൂടുതൽ ചാമ്പ്യൻമാരായത് മാക്കൂട്ടം എ എം യു പി സ്കൂളാണ്. |