Jump to content
സഹായം

"പ്രശാന്തി പബ്ലിക് സ്കൂൾ കോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 63: വരി 63:

== ചരിത്രം ==
== ചരിത്രം ==
കോന്നിയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ അനുദിനം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ആധുനിക വിദ്യാഭ്യാസ സമ്പ്രദായം പിന്തുടരുന്ന വിദ്യാലയമാണ് പ്രശാന്തി പബ്ലിക് സ്കൂൾ. കോന്നി റിപ്പബ്ലിക്കൻ എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം 2004 ൽ 54 കുട്ടികളുമായി ആരംഭിച്ചതാണ്. മലയോര നാടിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആധുനികതയുടെ മുഖം സമ്മാനിക്കുക വഴി മൂല്യാധിഷ്ഠിത വിദ്യാഭ്യാസ പ്രക്രിയയിൽ പാങ്കാളികൾ ആകുന്ന ഒരു പുതുതലമുറയെ സൃഷ്ടിക്കുക എന്നതാണ് ഈ വിദ്യാലയത്തിന്റെ പ്രഥമലക്ഷ്യം. ശാസ്ത്ര മേഖലകളിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുക വഴി 2015 -  2016 അധ്യായന വർഷത്തിൽ കേരള ഗവൺമെന്റിന്റെ അംഗീകാരവും ഈ സ്കൂളിനെ തേടിയെത്തി.
ഭൗതികസൗകര്യങ്ങൾ

== ഭൗതികസൗകര്യങ്ങൾ ==
പത്തനംതിട്ട - പുനലൂർ സംസ്ഥാനപാതയിൽ കോന്നിയിൽ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. 22 ആർ 873 സ്ക്വയർ മീറ്റർ സ്ഥലത്ത് 3 കെട്ടിടങ്ങളിലായി സ്കൂൾ പ്രവർത്തിക്കുന്നു. സ്കൂളിൽ ഐടി ലാബും പ്രവർത്തിക്കുന്നുണ്ട്. എല്ലാ പ്രധാന മുറികളിലും ഫാനും ലൈറ്റും സ്ഥാപിച്ചിട്ടുണ്ട്. ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിന് മൂന്ന് പമ്പ് സെറ്റുകളും എല്ലായിടങ്ങളിലും ടാപ്പുകളും നൽകിയിരിക്കുന്നു. സ്കൂൾ വാഹനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. അധ്യാപകർക്ക് 2 ടോയ്‌ലറ്റുകളും കുട്ടികൾക്ക് നാല് ടോയ്‌ലറ്റുകളും 18 യൂറിനകളും ഉണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്

536

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1635336" എന്ന താളിൽനിന്ന് ശേഖരിച്ചത്