Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 8: വരി 8:


4. ഡോ. ശിവൻകുട്ടി ( ഫോർമർ പ്രോഫസ്സർ, ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹിസ്റ്ററി, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം)</ref>എന്റെ ഗ്രാമം - വെങ്ങാനൂർ ==
4. ഡോ. ശിവൻകുട്ടി ( ഫോർമർ പ്രോഫസ്സർ, ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹിസ്റ്ററി, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം)</ref>എന്റെ ഗ്രാമം - വെങ്ങാനൂർ ==
=== ചരിത്രത്തിന്റെ തിരുശേഷിപ്പുകൾ ===
        ചരിത്രത്തിൻ്റെ തിരുശേഷിപ്പുകളായി എടുത്ത് പറയാനുളളത് കേരളത്തിൻ്റെ സാമൂഹ്യ പരിഷ്കർത്താക്കളിൽ പ്രധാനിയായിരുന്ന 'പുലയ രാജാവ്' എന്ന് ഗാന്ധിജി വിശേഷിപ്പിച്ച ശ്രീ.അയ്യൻ കാളിയുടെ ജന്മഗൃഹം വെങ്ങാനൂരിൻ്റെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. അദ്ദേഹത്തിൻ്റെ അന്ത്യവിശ്രമസ്ഥലമായ ചിത്രകൂടവും വെങ്ങാനൂരിലാണ്. കാർഗിൽ യുദ്ധത്തിൽ ഭാരതത്തിൻ്റെ അതിർത്തി കടന്ന് ധീര രക്ത സാക്ഷിത്വം വരിച്ച ക്യാപ്റ്റൻ  ജെറി പ്രേംരാജ് അന്ത്യവിശ്രമം കൊള്ളുന്നത് വെങ്ങാനൂരെന്ന പുണ്യഭൂമിയിലാണ്. കേരളത്തിലെ അധകൃത വർഗ്ഗക്കാരുടെ വിദ്യാഭ്യാസത്തിനു വേണ്ടി ആദ്യമായി വിദ്യാലയം ആരംഭിച്ചത് വെങ്ങാനൂരിലാണ് (ഇപ്പോഴത്തെ എസ് എ എസ് യു പി എസ് വെങ്ങാനൂർ). തിരുവിതാംകൂറിലെ രാജഭരണത്തിനെതിരായി നാട്ടുപ്രഭുക്കന്മാരായിരുന്ന എട്ടുവീട്ടിൽ പിള്ളമാർ നീക്കം നടത്തിയപ്പോൾ അതിൽ പങ്കാളിയായിരുന്ന വെങ്ങാനൂർ പിള്ളയുടെ ഗൃഹം ഇന്ന് ഒരു കുളമായി വെങ്ങാനൂരിൽ അവശേഷിക്കുന്നു. വെങ്ങാനൂരിനടുത്തുള്ള വിഴിഞ്ഞം ആയ്രാജവംശത്തിൻ്റെ തലസ്ഥാനമായിരുന്നു. വെങ്ങാനൂരിന് സമീപമായി ഒരു ഗുഹാക്ഷേത്രമുണ്ട്. ഇത് ഇന്ന് പുരാവസ്തു വകുപ്പിൻ്റെ കീഴിലാണ്


=== ഭൂപ്രകൃതി ===
=== ഭൂപ്രകൃതി ===
1,547

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1634812" എന്ന താളിൽനിന്ന് ശേഖരിച്ചത്