"പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/പ്രവർത്തനങ്ങൾ/REPORT 2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/പ്രവർത്തനങ്ങൾ/REPORT 2021-22 (മൂലരൂപം കാണുക)
19:57, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
'''പ്രവേശനോത്സവം''' | '''പ്രവേശനോത്സവം''' | ||
2021_22അധ്യയന വർഷത്തെ പ്രവേശനോത്സവം .ജൂൺ 1ന് ഏറ്റവും ഗംഭീരമായിത്തന്നെ സ്ക്കൂളിൽ ആഘോഷിച്ചുസർക്കാർ തയ്യാറാക്കിയ പ്രവേശനോത്സവഗാനത്താൽ സ്ക്കൂൾ അന്തരീക്ഷം മുഖരിതമായി..അലങ്കാരങ്ങളും തോരണങ്ങളും കൊണ്ട് സ്ക്കൂൾ അങ്കണവും വരാന്തകളും മോടിയാക്കി.കൃത്യം പത്തു മണിക്കു തന്നെ പ്രവേശനോത്സവ ഉദ്ഘാടന യോഗം ചേർന്നു.ഉദ്ഘാടന യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് സി.ലിസ്മിൻ സ്വാഗതം ആശംസിച്ചു.ഈ അധ്യയന വർഷം സ്കൂളിൽ നടത്താനിരിക്കുന്ന പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ സ്വാഗത പ്രസംഗത്തിൽ ഹെഡ്മിസ്ട്രസ്സ് വിശദീകരിക്കുകയുണ്ടായി.യോഗാധ്യക്ഷ വാർഡ് മെമ്പർ ശ്രീമതിഷൈബി സജി എല്ലാ അധ്യാപകരേയും അഭിനന്ദിച്ചു. | 2021_22അധ്യയന വർഷത്തെ പ്രവേശനോത്സവം .ജൂൺ 1ന് ഏറ്റവും ഗംഭീരമായിത്തന്നെ സ്ക്കൂളിൽ ആഘോഷിച്ചുസർക്കാർ തയ്യാറാക്കിയ പ്രവേശനോത്സവഗാനത്താൽ സ്ക്കൂൾ അന്തരീക്ഷം മുഖരിതമായി..അലങ്കാരങ്ങളും തോരണങ്ങളും കൊണ്ട് സ്ക്കൂൾ അങ്കണവും വരാന്തകളും മോടിയാക്കി.കൃത്യം പത്തു മണിക്കു തന്നെ പ്രവേശനോത്സവ ഉദ്ഘാടന യോഗം ചേർന്നു.ഉദ്ഘാടന യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് സി.ലിസ്മിൻ സ്വാഗതം ആശംസിച്ചു.ഈ അധ്യയന വർഷം സ്കൂളിൽ നടത്താനിരിക്കുന്ന പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ സ്വാഗത പ്രസംഗത്തിൽ ഹെഡ്മിസ്ട്രസ്സ് വിശദീകരിക്കുകയുണ്ടായി.യോഗാധ്യക്ഷ വാർഡ് മെമ്പർ ശ്രീമതിഷൈബി സജി എല്ലാ അധ്യാപകരേയും അഭിനന്ദിച്ചു. | ||
വരി 15: | വരി 14: | ||
സ്മാർട്ട്ഫോൺ ഇല്ലാത്തതിനാൽ പഠനസൗകര്യം ലഭ്യമല്ലാത്ത കുട്ടികളെ സൂക്ഷ്മ നിരീക്ഷണത്തിലൂടെ കണ്ടെത്തി. ആ കുട്ടികൾക്ക് സ്കൂളിലെ അധ്യാപകരുടെയും പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളുടെയും കുട്ടികളുടെയും നല്ലവരായ നാട്ടുകാരുടെയും സഹകരണത്തോടെ ഫോണുകൾ നൽകി.നിർധനരായ 25 കുട്ടികൾക്ക് 2000 രൂപ വീതം പഠനസഹായവും നൽകി മാനേജ്മെൻറ് എപ്പോഴും വിദ്യാലയ ത്തോടൊപ്പം നിൽക്കുന്നു.സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുട്ടികളുടെ ഓൺലൈൻ പഠനം സുഗമമാക്കുന്നതിന് 44 മൊബൈൽ ഫോണുകൾ സൗജന്യമായി ഈ വിദ്യാലയം വിതരണം ചെയ്തു.കൂടാതെ കോവിഡ് ബാധിച്ച മാതാപിതാക്കൾ നഷ്ടപ്പെട്ട മൂന്ന് കുട്ടികൾക്ക് 25,000 രൂപ വീതം കുട്ടികളുടെ അക്കൗണ്ടിലേക്ക് ചാലക്കുടി അൽവേർണിയ പ്രോവിൻസ് നിക്ഷേപിക്കുകയുണ്ടായി . | സ്മാർട്ട്ഫോൺ ഇല്ലാത്തതിനാൽ പഠനസൗകര്യം ലഭ്യമല്ലാത്ത കുട്ടികളെ സൂക്ഷ്മ നിരീക്ഷണത്തിലൂടെ കണ്ടെത്തി. ആ കുട്ടികൾക്ക് സ്കൂളിലെ അധ്യാപകരുടെയും പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളുടെയും കുട്ടികളുടെയും നല്ലവരായ നാട്ടുകാരുടെയും സഹകരണത്തോടെ ഫോണുകൾ നൽകി.നിർധനരായ 25 കുട്ടികൾക്ക് 2000 രൂപ വീതം പഠനസഹായവും നൽകി മാനേജ്മെൻറ് എപ്പോഴും വിദ്യാലയ ത്തോടൊപ്പം നിൽക്കുന്നു.സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുട്ടികളുടെ ഓൺലൈൻ പഠനം സുഗമമാക്കുന്നതിന് 44 മൊബൈൽ ഫോണുകൾ സൗജന്യമായി ഈ വിദ്യാലയം വിതരണം ചെയ്തു.കൂടാതെ കോവിഡ് ബാധിച്ച മാതാപിതാക്കൾ നഷ്ടപ്പെട്ട മൂന്ന് കുട്ടികൾക്ക് 25,000 രൂപ വീതം കുട്ടികളുടെ അക്കൗണ്ടിലേക്ക് ചാലക്കുടി അൽവേർണിയ പ്രോവിൻസ് നിക്ഷേപിക്കുകയുണ്ടായി . | ||
'''[[ | '''മക്കൾക്കൊപ്പം''' | ||
[[Repor.pdf|Click here for report]] | |||
വിദ്യാർത്ഥികളെ മാനസിക പിരിമുറുക്കങ്ങളിൽ നിന്നും ഒറ്റപ്പെടലിൽ നിന്നും വിമുക്തരാക്കി ആഹ്ലാദചിത്തരും പഠനോത്സുകരും ആക്കുന്നതിന് മാതാപിതാക്കളെ പ്രാപ്തരാക്കുന്നതിന് സംഘടിപ്പിച്ച മക്കൾക്കൊപ്പം പ്രോഗ്രാമിലൂടെ വിദഗ്ധരുടെ ഈടുറ്റ ക്ലാസുകൾ നൽകുകയുണ്ടായി | വിദ്യാർത്ഥികളെ മാനസിക പിരിമുറുക്കങ്ങളിൽ നിന്നും ഒറ്റപ്പെടലിൽ നിന്നും വിമുക്തരാക്കി ആഹ്ലാദചിത്തരും പഠനോത്സുകരും ആക്കുന്നതിന് മാതാപിതാക്കളെ പ്രാപ്തരാക്കുന്നതിന് സംഘടിപ്പിച്ച മക്കൾക്കൊപ്പം പ്രോഗ്രാമിലൂടെ വിദഗ്ധരുടെ ഈടുറ്റ ക്ലാസുകൾ നൽകുകയുണ്ടായി |