"ഗവ. എച്ച് എസ് പരിയാരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് പരിയാരം/ചരിത്രം (മൂലരൂപം കാണുക)
18:05, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
കൽപ്പറ്റയിലെ എഴുത്തമ്മ വിദ്യാലയത്തിൽ നിന്നായിരുന്നു. 1923-ന് മുമ്പ് പരിയാരം നിവാസികൾക്ക് അക്ഷരജ്ഞാനം ലഭിച്ചിരുന്നത്. 1921-ൽ ലബാർ ഡിസ്ട്രിക് ബോർഡിന്റെ അംഗീകാരം ലഭിച്ചു പ്രവർത്തനം ആരംഭിച്ചതാണ് ഈ വിദ്യാലയം. | {{PHSchoolFrame/Pages}}കൽപ്പറ്റയിലെ എഴുത്തമ്മ വിദ്യാലയത്തിൽ നിന്നായിരുന്നു. 1923-ന് മുമ്പ് പരിയാരം നിവാസികൾക്ക് അക്ഷരജ്ഞാനം ലഭിച്ചിരുന്നത്. 1921-ൽ ലബാർ ഡിസ്ട്രിക് ബോർഡിന്റെ അംഗീകാരം ലഭിച്ചു പ്രവർത്തനം ആരംഭിച്ചതാണ് ഈ വിദ്യാലയം. | ||
1928-ൽ പരേതനായ പത്മപ്രഭ ഗൗഡറുടെ നെല്ലറയുടെ ചരിവിലുംതുടർന്ന് ചിലഞ്ഞിച്ചാലിലെ ടി.എസ്.നാ മുഹമ്മദ് റാവുത്തറുടെ അറപുറയിലും ഒന്നേകാൽ രൂപ പ്രതിമാസ വാടകയ്ക്ക് ലഭ്യമായ കെട്ടിടസൗകര്യത്തിലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. ബോർഡ്അംഗീകാരത്തോടെ ചിലഞ്ഞിച്ചാൽ പുലവർ മുഹമ്മദ് ഖാസി റാവുത്തറുടെ കെട്ടിടത്തിൽ അഞ്ചു രൂപ വാടകയ്ക്ക് രണ്ടു വർഷം ഈ വിദ്യാലയംപ്രവർത്തിച്ചു. | 1928-ൽ പരേതനായ പത്മപ്രഭ ഗൗഡറുടെ നെല്ലറയുടെ ചരിവിലുംതുടർന്ന് ചിലഞ്ഞിച്ചാലിലെ ടി.എസ്.നാ മുഹമ്മദ് റാവുത്തറുടെ അറപുറയിലും ഒന്നേകാൽ രൂപ പ്രതിമാസ വാടകയ്ക്ക് ലഭ്യമായ കെട്ടിടസൗകര്യത്തിലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. ബോർഡ്അംഗീകാരത്തോടെ ചിലഞ്ഞിച്ചാൽ പുലവർ മുഹമ്മദ് ഖാസി റാവുത്തറുടെ കെട്ടിടത്തിൽ അഞ്ചു രൂപ വാടകയ്ക്ക് രണ്ടു വർഷം ഈ വിദ്യാലയംപ്രവർത്തിച്ചു. | ||
വരി 19: | വരി 19: | ||
പി.ടി.എ പ്രസിഡന്റായിരുന്ന ശ്രീ. മുജീബ് ആണ്.ആർ.എം.എസ്.എ പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്കൂളായി ഈവിദ്യാലയം ഉയർത്തപ്പെട്ടു. പ്രഥമ എസ്.എസ്.എൽ.സി. ബാച്ച് 100% വിജയംകരസ്ഥമാക്കി. അന്നത്തെ എച്ച്.എം. ഡെയ്സി ടീച്ചർ, ഡപ്യൂട്ടി എച്ച്.എം.എ. കെ. ഷിബു എന്നിവരുടെ പ്രവർത്തനം ശ്രദ്ധേയമായിരുന്നു. ആർ.എം.എസ്.എ യുടെ നിർദ്ദേശപ്രകാരം 21 അംഗങ്ങളെ ഉൾപ്പെടുത്തി സ്കൂമാനേജ്മെന്റ് കമ്മിറ്റി രൂപികരിച്ചു. ഈ കാലഘട്ടത്തിൽ ഗ്രാമപഞ്ചായത്ത്മെമ്പർ പി.സി.അയ്യപ്പന്റെ ശ്രമഫലമായി 18 സെന്റ് സ്ഥലവും മദ്രസ്സ കെട്ടടവും 2,93,000/-രൂപയ്ക്ക് വാങ്ങി. പഠനനിലവാരത്തിലും കലാ-കായിക | പി.ടി.എ പ്രസിഡന്റായിരുന്ന ശ്രീ. മുജീബ് ആണ്.ആർ.എം.എസ്.എ പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്കൂളായി ഈവിദ്യാലയം ഉയർത്തപ്പെട്ടു. പ്രഥമ എസ്.എസ്.എൽ.സി. ബാച്ച് 100% വിജയംകരസ്ഥമാക്കി. അന്നത്തെ എച്ച്.എം. ഡെയ്സി ടീച്ചർ, ഡപ്യൂട്ടി എച്ച്.എം.എ. കെ. ഷിബു എന്നിവരുടെ പ്രവർത്തനം ശ്രദ്ധേയമായിരുന്നു. ആർ.എം.എസ്.എ യുടെ നിർദ്ദേശപ്രകാരം 21 അംഗങ്ങളെ ഉൾപ്പെടുത്തി സ്കൂമാനേജ്മെന്റ് കമ്മിറ്റി രൂപികരിച്ചു. ഈ കാലഘട്ടത്തിൽ ഗ്രാമപഞ്ചായത്ത്മെമ്പർ പി.സി.അയ്യപ്പന്റെ ശ്രമഫലമായി 18 സെന്റ് സ്ഥലവും മദ്രസ്സ കെട്ടടവും 2,93,000/-രൂപയ്ക്ക് വാങ്ങി. പഠനനിലവാരത്തിലും കലാ-കായിക | ||
രംഗങ്ങളിലും ആശാവഹമായ പുരോഗതി ഉണ്ടായി.സയൻസ്, ഗണിതം,ഭാഷ, പരിസ്ഥിതി, സാമൂഹ്യം, ഹെൽത്ത്, ജെ.ആർ.സി എന്നിവ ചിട്ടയോടും കാര്യക്ഷമതയോടുംകൂടി പ്രവർത്തിക്കുന്നു. എല്ലാ വർഷവും ശാസ്ത്ര ഗണിത ശാസ്, സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയ മേളയിൽവിദ്യാലയം സജീവമായി പങ്കെടുക്കാറുണ്ട്. വിദ്യാർത്ഥികളുടെ ശാസ്ത്രാഭിരുചിയും ഗവേഷണ ത്വരയും പരിപോഷിപ്പിക്കുന്നതിനും പിന്നാക്കവിഭാഗത്തിലുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനുംമുഖ്യധാരയിലെത്തിക്കുന്നതിനും ജനകീയ കൂട്ടായ്മയിലൂടെ സാധിച്ചിട്ടുമുണ്ട്.1928-ൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് ആറ് ദശകലത്തിലധികംപിന്നിട്ടപ്പോൾ 640 കുട്ടികളും 90 സെന്റ് സ്ഥലവും അതിൽ കംമ്പ്യൂട്ടർലാബ്, ലൈബ്രറി ഹാൾ, സ്റ്റേജ്, കുടിവെളളം, മൂത്രപ്പുരകൾ എന്നിവയുളസാമാന്യം നല്ല വിദ്യാലയിവളർന്നിട്ടുണ്ട്. സ്പോർട്സിൽ ധാരാളം നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും സ്വന്തമായി ഒരുകളിസ്ഥലമില്ലായെന്നത് ഒരു വലിയ പരിമിതിയായി നിലനിൽക്കുന്നു. | രംഗങ്ങളിലും ആശാവഹമായ പുരോഗതി ഉണ്ടായി.സയൻസ്, ഗണിതം,ഭാഷ, പരിസ്ഥിതി, സാമൂഹ്യം, ഹെൽത്ത്, ജെ.ആർ.സി എന്നിവ ചിട്ടയോടും കാര്യക്ഷമതയോടുംകൂടി പ്രവർത്തിക്കുന്നു. എല്ലാ വർഷവും ശാസ്ത്ര ഗണിത ശാസ്, സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയ മേളയിൽവിദ്യാലയം സജീവമായി പങ്കെടുക്കാറുണ്ട്. വിദ്യാർത്ഥികളുടെ ശാസ്ത്രാഭിരുചിയും ഗവേഷണ ത്വരയും പരിപോഷിപ്പിക്കുന്നതിനും പിന്നാക്കവിഭാഗത്തിലുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനുംമുഖ്യധാരയിലെത്തിക്കുന്നതിനും ജനകീയ കൂട്ടായ്മയിലൂടെ സാധിച്ചിട്ടുമുണ്ട്.1928-ൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് ആറ് ദശകലത്തിലധികംപിന്നിട്ടപ്പോൾ 640 കുട്ടികളും 90 സെന്റ് സ്ഥലവും അതിൽ കംമ്പ്യൂട്ടർലാബ്, ലൈബ്രറി ഹാൾ, സ്റ്റേജ്, കുടിവെളളം, മൂത്രപ്പുരകൾ എന്നിവയുളസാമാന്യം നല്ല വിദ്യാലയിവളർന്നിട്ടുണ്ട്. സ്പോർട്സിൽ ധാരാളം നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും സ്വന്തമായി ഒരുകളിസ്ഥലമില്ലായെന്നത് ഒരു വലിയ പരിമിതിയായി നിലനിൽക്കുന്നു. |