Jump to content
സഹായം

"എ എം യു പി എസ് മാക്കൂട്ടം/നവതി വസന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
<center>
<center>
{|style="margin: 0 auto;"
{|style="margin: 0 auto;"
|[[പ്രമാണം:WhatsApp Image 2022-02-09 at 5.06.57 PM-1.jpeg|270px]]
|[[പ്രമാണം:47234sakai.jpeg|right|75px]]
|[[പ്രമാണം:47234sakai.jpeg|right|75px]]
|[[പ്രമാണം:47234muhv.jpeg|210px]]
|[[പ്രമാണം:47234muhv.jpeg|210px]]
വരി 39: വരി 38:
<center>
<center>
{|style="margin: 0 auto;"
{|style="margin: 0 auto;"
|[[പ്രമാണം:47234denth02.jpeg|180px]]
|[[പ്രമാണം:47234denth02.jpeg|250px]]
|[[പ്രമാണം:47234denth052.jpeg|180px]]
|[[പ്രമാണം:47234denth052.jpeg|250px]]
|[[പ്രമാണം:47234denth01.jpeg|180px]]
|[[പ്രമാണം:47234denth01.jpeg|250px]]
|}
|}
</center>
</center>
===പുഴയെ അറിയാൻ===  
===പുഴയെ അറിയാൻ===  
പരിസരശുചിത്വവും ജലാശയസംരക്ഷണവും വിദ്യാർത്ഥികളെ  നേരിട്ടറിയിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പുഴയെ അറിയാൻ എന്ന ഒരു പരിപാടി നവതിയിലുൾപ്പെടുത്തിയത്.  പ്രളയം കാരണം പുഴയെ കൂടുതൽ അറിയാൻ കുട്ടികളിൽ ഉത്സാഹമുണ്ടായി. പൂനൂർ പുഴയോരത്ത് അധ്യാപകരോടും രക്ഷിതാക്കളോടുമൊപ്പം എത്തിയ കുട്ടികൾ രസകരമായമായ ഒരു പരിപാടിയായി അതിനെ മാറ്റുകയായിരുന്നു. പണ്ടാരപ്പറമ്പ് പാലത്തിനടുത്ത് നടന്ന പ്രസ്തുത പരിപാടി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  കുമാരി രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. വിവിധ കലാപരിപാടികളും നീന്തൽ മത്സരവും നടത്തുകയുണ്ടായി. നവതിയുടെ ഓർമക്ക് പുഴയോരത്ത് വൃക്ഷത്തെ നട്ടു.  വിദ്യാർത്ഥി ജീവിതത്തിനിടയിലെ മറക്കാനാവാത്ത ഒരു അനുഭവം തന്നെയായിരുന്നു പുഴയെ അറിയൽ പരിപാടി വിദ്യാർത്ഥികൾക്ക് സമ്മാനിച്ചത്.
പരിസരശുചിത്വവും ജലാശയസംരക്ഷണവും വിദ്യാർത്ഥികളെ  നേരിട്ടറിയിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പുഴയെ അറിയാൻ എന്ന ഒരു പരിപാടി നവതിയിലുൾപ്പെടുത്തിയത്.  പ്രളയം കാരണം പുഴയെ കൂടുതൽ അറിയാൻ കുട്ടികളിൽ ഉത്സാഹമുണ്ടായി. പൂനൂർ പുഴയോരത്ത് അധ്യാപകരോടും രക്ഷിതാക്കളോടുമൊപ്പം എത്തിയ കുട്ടികൾ രസകരമായമായ ഒരു പരിപാടിയായി അതിനെ മാറ്റുകയായിരുന്നു. പണ്ടാരപ്പറമ്പ് പാലത്തിനടുത്ത് നടന്ന പ്രസ്തുത പരിപാടി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  കുമാരി രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. വിവിധ കലാപരിപാടികളും നീന്തൽ മത്സരവും നടത്തുകയുണ്ടായി. നവതിയുടെ ഓർമക്ക് പുഴയോരത്ത് വൃക്ഷത്തെ നട്ടു.  വിദ്യാർത്ഥി ജീവിതത്തിനിടയിലെ മറക്കാനാവാത്ത ഒരു അനുഭവം തന്നെയായിരുന്നു പുഴയെ അറിയൽ പരിപാടി വിദ്യാർത്ഥികൾക്ക് സമ്മാനിച്ചത്.
വരി 49: വരി 49:
<center>
<center>
{|style="margin: 0 auto;"
{|style="margin: 0 auto;"
|[[പ്രമാണം:47234puza3.jpeg|200px]]
|[[പ്രമാണം:47234puza3.jpeg|300px]]
|[[പ്രമാണം:Puzh02.jpeg|200px]]
|[[പ്രമാണം:Puzh02.jpeg|300px]]
|[[പ്രമാണം:47234puza1.jpeg|200px]]
|[[പ്രമാണം:47234puza1.jpeg|300px]]
|}
|}
</center>
</center>
===അമ്മത്തിളക്കം===  
===അമ്മത്തിളക്കം===  
ലോകഭക്ഷ്യദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയായിരുന്നു അമ്മത്തിളക്കം.  പോഷകപ്രദമായ നാടൻ വിഭവങ്ങൾ ഉപയോഗിച്ച് അമ്മയും കുട്ടിയും ചേർന്ന് തയ്യാറാക്കിക്കൊണ്ടുവന്ന വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഒരു ഭക്ഷ്യമേളയായിരുന്നു ഇത്. നിബന്ധനകൾ നേരത്തേ നൽകിയത് അനുസരിച്ച് വളരെ ഉത്സാഹത്തോടെയാണ് അമ്മമാർ മത്സരത്തിനെത്തിയത്. വൈവിധ്യം കൊണ്ടും പങ്കാളിത്തം കൊണ്ടും പ്രശംസ പിടിച്ചുപറ്റിയ ഒരു അമ്മത്തിളക്കുമായി മേള പ്രശംസ പിടിച്ചു പറ്റി. വിദ്യാർത്ഥികൾക്കിടയിലും പൊതുവെ സമൂഹത്തിലും വ്യാപകമായിക്കൊണ്ടിരിക്കുന്ന ഫാസ്റ്റ് ഫുഡ് സംസ്കാരത്തിനെതിരെ തനിമയോടെ സംഘടിപ്പിക്കപ്പെട്ട അമ്മത്തിളക്കം പരിപാടി വൻ വിജയമായവും മികച്ചൊരു സന്ദേശവും നൽകി.
ലോകഭക്ഷ്യദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയായിരുന്നു അമ്മത്തിളക്കം.  പോഷകപ്രദമായ നാടൻ വിഭവങ്ങൾ ഉപയോഗിച്ച് അമ്മയും കുട്ടിയും ചേർന്ന് തയ്യാറാക്കിക്കൊണ്ടുവന്ന വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഒരു ഭക്ഷ്യമേളയായിരുന്നു ഇത്. നിബന്ധനകൾ നേരത്തേ നൽകിയത് അനുസരിച്ച് വളരെ ഉത്സാഹത്തോടെയാണ് അമ്മമാർ മത്സരത്തിനെത്തിയത്. വൈവിധ്യം കൊണ്ടും പങ്കാളിത്തം കൊണ്ടും പ്രശംസ പിടിച്ചുപറ്റിയ ഒരു അമ്മത്തിളക്കുമായി മേള പ്രശംസ പിടിച്ചു പറ്റി. വിദ്യാർത്ഥികൾക്കിടയിലും പൊതുവെ സമൂഹത്തിലും വ്യാപകമായിക്കൊണ്ടിരിക്കുന്ന ഫാസ്റ്റ് ഫുഡ് സംസ്കാരത്തിനെതിരെ തനിമയോടെ സംഘടിപ്പിക്കപ്പെട്ട അമ്മത്തിളക്കം പരിപാടി വൻ വിജയവും മികച്ചൊരു സന്ദേശവും നൽകി.


=== കൗതുകം===  
=== കൗതുകം===  
വരി 61: വരി 62:
<center>
<center>
{|style="margin: 0 auto;"
{|style="margin: 0 auto;"
|[[പ്രമാണം:47234mavi2.jpeg|200px]]
|[[പ്രമാണം:47234mavi2.jpeg|250px]]
|[[പ്രമാണം:47234siv6.jpeg|200px]]
|[[പ്രമാണം:47234siv6.jpeg|250px]]
|[[പ്രമാണം:47234mavi6.jpeg|200px]]
|[[പ്രമാണം:47234mavi6.jpeg|250px]]
|}
|}
</center>
</center>


===നവതി സമാപനം===
===നവതി സമാപനം===
[[പ്രമാണം:Souvenir releasing 2019 sub collector.jpg|right|200px]]
 
ഒരു വർഷം നീണ്ടുനിന്ന നവതിയാഘോഷത്തിന്റെ സമാപനം വിദ്യാലയത്തിലെ കലാപ്രതിഭകളുടെ വൈവിധ്യമാർന്ന കലാപ്രകടനങ്ങ ളോടെയാണ് സമാപിച്ചത്. മുപ്പത്തിനാല് വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം വിരമിക്കുന്ന അധ്യാപകൻ ശ്രീ വി പി അബ്ദുൽ ഖാദർ മാസ്റ്റർക്കുള്ള യാത്രയയപ്പ് സമ്മേളനം, സുവനീർ പ്രകാശനം, സാംസ്കാരിക സമ്മേളനം, എൽ എസ് എസ് , യു എസ് എസ്, സംസ്കൃതം സ്കോളർഷിപ്പ് വിജയികൾക്കും റിയോ ഹംസ എക്സലൻസ് അവാർഡ് ജേതാക്കൾക്കുമുള്ള ഉപഹാര സമർപ്പണം തുടങ്ങിയവ അന്ന് നടത്തുകയുണ്ടായി. വിദ്യാലയത്തിന്റെ നൂറ്റാണ്ടിലേക്കുള്ള പ്രയാണത്തിൽ മറ്റൊരു നാഴികക്കല്ലായി നവതിയാഘോഷ പരിപാടികൾ മാറി.
ഒരു വർഷം നീണ്ടുനിന്ന നവതിയാഘോഷത്തിന്റെ സമാപനം വിദ്യാലയത്തിലെ കലാപ്രതിഭകളുടെ വൈവിധ്യമാർന്ന കലാപ്രകടനങ്ങളോടെയാണ് സമാപിച്ചത്. മുപ്പത്തിനാല് വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം വിരമിക്കുന്ന അധ്യാപകൻ ശ്രീ വി പി അബ്ദുൽ ഖാദർ മാസ്റ്റർക്കുള്ള യാത്രയയപ്പ് സമ്മേളനം, സുവനീർ പ്രകാശനം, സാംസ്കാരിക സമ്മേളനം, എൽ എസ് എസ്, യു എസ് എസ്, സംസ്കൃതം സ്കോളർഷിപ്പ് വിജയികൾക്കും റിയോ ഹംസ എക്സലൻസ് അവാർഡ് ജേതാക്കൾക്കുമുള്ള ഉപഹാര സമർപ്പണം തുടങ്ങിയവ അന്ന് നടത്തുകയുണ്ടായി. വിദ്യാലയത്തിന്റെ നൂറ്റാണ്ടിലേക്കുള്ള പ്രയാണത്തിൽ മറ്റൊരു നാഴികക്കല്ലായി നവതിയാഘോഷ പരിപാടികൾ മാറി.
[[പ്രമാണം:Souvenir releasing 2019 sub collector.jpg|thumb|center|400px|'''നവതി സുവനീർ പ്രകാശനം''']]
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1634001...1705592" എന്ന താളിൽനിന്ന് ശേഖരിച്ചത്