എ എം യു പി എസ് മാക്കൂട്ടം/നവതി വസന്തം (മൂലരൂപം കാണുക)
17:15, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
===കൈത്താങ്ങ്=== | ===കൈത്താങ്ങ്=== | ||
വിദ്യാലയത്തിൽ കുറേയധികം നിർധന കുടുംബത്തിൽ നിന്നുള്ള കുട്ടികളുണ്ടെന്നും അവർക്ക് ഒരു കൈത്താങ്ങാവണമെന്നും കരുതി തുടങ്ങിയ പദ്ധതിയാണ് കൈത്താങ്ങ്. അതിനായി, മാസംതോറും നിശ്ചിത ദിവസങ്ങളിൽ എല്ലാ ക്ലാസിലെയും കുട്ടികൾക്കു മുന്നിലെത്തുന്ന പണപ്പെട്ടിയിൽ ഇഷ്ടമുള്ള ഒരു തുക അവർ നിക്ഷേപിക്കണം. ഇങ്ങനെയായിരുന്നു തുടക്കം. എന്നാൽ ഇതിൽ നിന്നും ഒരു നല്ല തുക സ്വരൂപിച്ചെടുക്കുവാൻ കഴിയുമോ എന്ന ആശങ്ക നിലനിൽക്കുമ്പോഴാണ് കോഴിക്കോട് റവന്യൂ ജില്ലാ സാമൂഹ്യ ശാസ്ത്ര മേളക്ക് ആതിഥ്യം വഹിക്കുന്നതിനുള്ള അവസരം സ്കൂളിന് ലഭിച്ചത്. | വിദ്യാലയത്തിൽ കുറേയധികം നിർധന കുടുംബത്തിൽ നിന്നുള്ള കുട്ടികളുണ്ടെന്നും അവർക്ക് ഒരു കൈത്താങ്ങാവണമെന്നും കരുതി തുടങ്ങിയ പദ്ധതിയാണ് കൈത്താങ്ങ്. അതിനായി, മാസംതോറും നിശ്ചിത ദിവസങ്ങളിൽ എല്ലാ ക്ലാസിലെയും കുട്ടികൾക്കു മുന്നിലെത്തുന്ന പണപ്പെട്ടിയിൽ ഇഷ്ടമുള്ള ഒരു തുക അവർ നിക്ഷേപിക്കണം. ഇങ്ങനെയായിരുന്നു തുടക്കം. എന്നാൽ ഇതിൽ നിന്നും ഒരു നല്ല തുക സ്വരൂപിച്ചെടുക്കുവാൻ കഴിയുമോ എന്ന ആശങ്ക നിലനിൽക്കുമ്പോഴാണ് കോഴിക്കോട് റവന്യൂ ജില്ലാ സാമൂഹ്യ ശാസ്ത്ര മേളക്ക് ആതിഥ്യം വഹിക്കുന്നതിനുള്ള അവസരം സ്കൂളിന് ലഭിച്ചത്. | ||
മേളയോടനുബന്ധിച്ച് ഒരു താൽക്കാലിക ചായ പീടിക തുടങ്ങാനുള്ള ആശയം ഉയർന്നു വരികയും കുട്ടികളും അമ്മമാരും അധ്യാപകരും ഒത്തുചേർന്ന് നാടൻ പലഹാരങ്ങളും മറ്റ് ഭക്ഷ്യവിഭവങ്ങളും ഉപ്പിലിട്ടതും തയ്യാറാക്കുകയും ചെയ്തു. കട നിറയെ സാധനങ്ങളുമായി രണ്ടു ദിവസം കച്ചവടം പൊടിപൊടിച്ചു. കച്ചവടം കൈത്താങ്ങിനാണെന്നറിഞ്ഞതോടെ റവന്യൂ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ശ്രീ. ഇ കെ സുരേഷ് കുമാർ അടക്കമുള്ള പ്രമുഖർ ചായ പീടിക സംരഭത്തെ നേരിട്ടെത്തി അഭിനന്ദിച്ചു. ഒരു ചായ കുടിച്ചും അല്ലാതെയും സഹകരിച്ചതു കൊണ്ട് കൈത്താങ്ങ് പെട്ടിയിൽ നല്ലൊരു തുക ലഭിച്ചു. | മേളയോടനുബന്ധിച്ച് ഒരു താൽക്കാലിക ചായ പീടിക തുടങ്ങാനുള്ള ആശയം ഉയർന്നു വരികയും കുട്ടികളും അമ്മമാരും അധ്യാപകരും ഒത്തുചേർന്ന് നാടൻ പലഹാരങ്ങളും മറ്റ് ഭക്ഷ്യവിഭവങ്ങളും ഉപ്പിലിട്ടതും തയ്യാറാക്കുകയും ചെയ്തു. കട നിറയെ സാധനങ്ങളുമായി രണ്ടു ദിവസം കച്ചവടം പൊടിപൊടിച്ചു. കച്ചവടം കൈത്താങ്ങിനാണെന്നറിഞ്ഞതോടെ റവന്യൂ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ശ്രീ. ഇ കെ സുരേഷ് കുമാർ അടക്കമുള്ള പ്രമുഖർ ചായ പീടിക സംരഭത്തെ നേരിട്ടെത്തി അഭിനന്ദിച്ചു. ഒരു ചായ കുടിച്ചും അല്ലാതെയും സഹകരിച്ചതു കൊണ്ട് കൈത്താങ്ങ് പെട്ടിയിൽ നല്ലൊരു തുക ലഭിച്ചു. | ||
<center> | |||
{|style="margin: 0 auto;" | |||
|[[പ്രമാണം:47234sakai.jpeg|right|100px]] | |||
|[[പ്രമാണം:47234prl.jpeg|270px]] | |||
|[[പ്രമാണം:47234sha.jpeg|270px]] | |||
|[[പ്രമാണം:47234gir.jpeg|270px]] | |||
|} | |||
</center> | |||
===കൂടും തേടി=== | ===കൂടും തേടി=== |