Jump to content
സഹായം

"എ.എം.എൽ.പി.എസ്.കൊണ്ടൂർക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}പാലക്കാട്‌ ജില്ലയിലെ ഒറ്റപ്പാലം  വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി  ഉപജില്ലയിലെ കൊണ്ടൂർക്കര സ്ഥലത്തുള്ള ഒരു  എയ്ഡഡ് '''സ്കൂൾ വിദ്യാലയമാണ്''' {{Infobox School  
{{PSchoolFrame/Header}}
{{prettyurl|A. M. L. P. S. Kundurkara}}
പാലക്കാട്‌ ജില്ലയിലെ ഒറ്റപ്പാലം  വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി  ഉപജില്ലയിലെ കൊണ്ടൂർക്കര സ്ഥലത്തുള്ള ഒരു  എയ്ഡഡ് '''സ്കൂൾ വിദ്യാലയമാണ്'''  
{{Infobox School  
|സ്ഥലപ്പേര്=കൊണ്ടൂർക്കര  
|സ്ഥലപ്പേര്=കൊണ്ടൂർക്കര  
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
വരി 60: വരി 63:
}}  
}}  
== ചരിത്രം  ==
== ചരിത്രം  ==
== പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ ഉൾപ്പെട്ട ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലാണ് എ എം എൽ പി സ്കൂൾ കൊണ്ടൂർക്കര സ്ഥിതി ചെയ്യുന്നത് .വിദ്യാഭ്യാസപരവും സാമൂഹികപരമായും പിന്നോക്കം നിന്ന പ്രദേശമായിരുന്നു .കൊണ്ടൂർക്കര വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് വിദ്യാഭ്യാസ പുരോഗതിക്ക് ശ്രീ മോഴികുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്  1941 ലാണ് ഈ സ്ഥാപനത്തിന് അംഗീകാരം ലഭിച്ചത് .വിദ്യാഭ്യാസത്തെക്കുറിച്ച് അവബോധമില്ലാത്ത സമൂഹത്തിൽ ഏറെ ശ്രമകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാണ് കുട്ടികളെ സ്‌കൂളിൽ എത്തിച്ചിരുന്നത് വളരെ കുറച്ച് പേർ മാത്രമേ സ്‌കൂളിൽ എത്തിയിരുന്നുള്ളൂ പിൽക്കാലത്ത് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി രക്ഷിതാക്കൾ സ്വാഭാവികമായി കുട്ടികളെ സ്കൂളിൽ വിടാൻ തുടങ്ങി ഒന്നു മുതൽ നാലു വരെ ക്‌ളാസുകളാണ് നിലവിലുള്ളത് പിന്നീട് മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിൽ നിന്നും നാട്ടുകാരനായ അബ്‌ദുറഹ്‌മാൻ പറത്തൊടി സ്കൂളിന്റെ സാരഥ്യം ഏറ്റെടുക്കുകയും പിന്നീടങ്ങോട്ട് മാനേജരായി ആയിഷ ഇറക്കിങ്ങലിന് കൈമാറുകയും വർഷങ്ങൾക്ക് ശേഷം മോഹൻദാസ് പന്തലിങ്ങൽ ഏറ്റെടുത്തു പ്രവർത്തനം നടത്തിവരുന്നു  ==
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ ഉൾപ്പെട്ട ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലാണ് എ എം എൽ പി സ്കൂൾ കൊണ്ടൂർക്കര സ്ഥിതി ചെയ്യുന്നത് .വിദ്യാഭ്യാസപരവും സാമൂഹികപരമായും പിന്നോക്കം നിന്ന പ്രദേശമായിരുന്നു .കൊണ്ടൂർക്കര വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് വിദ്യാഭ്യാസ പുരോഗതിക്ക് ശ്രീ മോഴികുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്  1941 ലാണ് ഈ സ്ഥാപനത്തിന് അംഗീകാരം ലഭിച്ചത് .വിദ്യാഭ്യാസത്തെക്കുറിച്ച് അവബോധമില്ലാത്ത സമൂഹത്തിൽ ഏറെ ശ്രമകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാണ് കുട്ടികളെ സ്‌കൂളിൽ എത്തിച്ചിരുന്നത് വളരെ കുറച്ച് പേർ മാത്രമേ സ്‌കൂളിൽ എത്തിയിരുന്നുള്ളൂ പിൽക്കാലത്ത് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി രക്ഷിതാക്കൾ സ്വാഭാവികമായി കുട്ടികളെ സ്കൂളിൽ വിടാൻ തുടങ്ങി ഒന്നു മുതൽ നാലു വരെ ക്‌ളാസുകളാണ് നിലവിലുള്ളത് പിന്നീട് മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിൽ നിന്നും നാട്ടുകാരനായ അബ്‌ദുറഹ്‌മാൻ പറത്തൊടി സ്കൂളിന്റെ സാരഥ്യം ഏറ്റെടുക്കുകയും പിന്നീടങ്ങോട്ട് മാനേജരായി ആയിഷ ഇറക്കിങ്ങലിന് കൈമാറുകയും വർഷങ്ങൾക്ക് ശേഷം മോഹൻദാസ് പന്തലിങ്ങൽ ഏറ്റെടുത്തു പ്രവർത്തനം നടത്തിവരുന്നു   


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 102: വരി 105:


==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
     •  പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (അഞ്ച് കിലോമീറ്റർ)  
     •  പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (അഞ്ച് കിലോമീറ്റർ)  
     •  പട്ടാമ്പി -പാലക്കാട് സ്റ്റേറ്റ് ഹൈവേയിൽ  മഞ്ഞളുങ്ങൽ സ്റ്റോപ്പിൽ നിന്നും രണ്ടുകിലോമീറ്റർ  
     •  പട്ടാമ്പി -പാലക്കാട് സ്റ്റേറ്റ് ഹൈവേയിൽ  മഞ്ഞളുങ്ങൽ സ്റ്റോപ്പിൽ നിന്നും രണ്ടുകിലോമീറ്റർ  
     •  ഓങ്ങല്ലൂർ നിന്നും  രണ്ട് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
     •  ഓങ്ങല്ലൂർ നിന്നും  രണ്ട് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:             |zoom=10.797824,76.208092}}
{{#multimaps:10.797824,76.208092|zoom=18}}
1,924

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1633845" എന്ന താളിൽനിന്ന് ശേഖരിച്ചത്