"സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:29, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 89: | വരി 89: | ||
"എന്റെ ജീവിതമാണ് എന്റെ സന്ദേശം" എന്ന മഹത് വചനത്തിലൂടെ തന്റെ ജീവിതമാകുന്ന സന്ദേശം ലോകത്തിനു മുന്നിൽ സമർപ്പിച്ചു അഹിംസ, സത്യസന്ധത,തുടങ്ങിയ മൂല്യങ്ങൾ തന്റെ ജീവിതം വഴി കാണിച്ചു തന്ന പുണ്യാത്മാവിന്റെ ഓർമ്മദിവസമായ അന്ന് കുട്ടികൾ അന്നേ ദിവസത്തിന്റെ പ്രാധാന്യം മനസിലാക്കും വിധം സ്കിറ്റ് , പ്രസംഗം, പ്രച്ഛന്നവേഷം, ക്വിസ് തുടങ്ങിയ മത്സരയിനങ്ങൾ സംഘടിപ്പിക്കുകയും കുട്ടികൾ എല്ലാവരും തന്നെ അതിൽ ഉത്സാഹത്തോടെ പങ്കെടുത്തു. മത്സര വിജയികളെ തിരഞ്ഞെടുക്കുകയും അവരെ അനുമോദിക്കുകയും ചെയ്തു. | "എന്റെ ജീവിതമാണ് എന്റെ സന്ദേശം" എന്ന മഹത് വചനത്തിലൂടെ തന്റെ ജീവിതമാകുന്ന സന്ദേശം ലോകത്തിനു മുന്നിൽ സമർപ്പിച്ചു അഹിംസ, സത്യസന്ധത,തുടങ്ങിയ മൂല്യങ്ങൾ തന്റെ ജീവിതം വഴി കാണിച്ചു തന്ന പുണ്യാത്മാവിന്റെ ഓർമ്മദിവസമായ അന്ന് കുട്ടികൾ അന്നേ ദിവസത്തിന്റെ പ്രാധാന്യം മനസിലാക്കും വിധം സ്കിറ്റ് , പ്രസംഗം, പ്രച്ഛന്നവേഷം, ക്വിസ് തുടങ്ങിയ മത്സരയിനങ്ങൾ സംഘടിപ്പിക്കുകയും കുട്ടികൾ എല്ലാവരും തന്നെ അതിൽ ഉത്സാഹത്തോടെ പങ്കെടുത്തു. മത്സര വിജയികളെ തിരഞ്ഞെടുക്കുകയും അവരെ അനുമോദിക്കുകയും ചെയ്തു. | ||
'''<big><u>ശിശുദിനം (നവംബർ 14 )</u></big>''' | |||
ശിശുദിനം ചാച്ചാ നെഹ്റുവിന്റെ ജന്മദിനം കുട്ടികളെ സ്നേഹിക്കുകയും ലാളിക്കുകയും ചെയ്ത പ്രഥമപ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ ഓർമ്മ ദിനം കുട്ടികൾക്ക് കൂടുതൽ സ്നേഹം നൽകേണ്ടതിന്റെ കരുതലും അടുപ്പവും പകരേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ഓർമിപ്പിക്കുന്ന ദിനം കൂടിയാണിത്. | |||
ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യയെ രൂപപ്പെടുത്തുക എന്ന പ്രാധാന്യം മനസിലാക്കി നമ്മുടെ സ്കൂളിലും ശിശുദിനം വളരെ ഭംഗിയായി ആചരിച്ചു. |