"സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 74: വരി 74:


   കോവിഡ് മഹാമാരി മറ്റുകുറച്ച ഓണാഘോഷമങ്ങളുടെ  ആവേശം ഒട്ടും ചോരാതെ ഓൺലൈൻ ആയി സ്കൂളുകളിൽ നടത്തി. വീട്ടുകാരുമായി ചേർന്ന് പൂക്കളം ഒരുക്കിയും ഓണപ്പാട്ടുകൾ പാടിയും ഓണ പഴംചൊല്ലുകളും കഥകളും കണ്ടെത്തിയും കുഞ്ഞു കൂട്ടുകാർ മത്സരങ്ങളിൽ ആവേശത്തോടെ പങ്കെടുത്തു.
   കോവിഡ് മഹാമാരി മറ്റുകുറച്ച ഓണാഘോഷമങ്ങളുടെ  ആവേശം ഒട്ടും ചോരാതെ ഓൺലൈൻ ആയി സ്കൂളുകളിൽ നടത്തി. വീട്ടുകാരുമായി ചേർന്ന് പൂക്കളം ഒരുക്കിയും ഓണപ്പാട്ടുകൾ പാടിയും ഓണ പഴംചൊല്ലുകളും കഥകളും കണ്ടെത്തിയും കുഞ്ഞു കൂട്ടുകാർ മത്സരങ്ങളിൽ ആവേശത്തോടെ പങ്കെടുത്തു.
'''<big><u>ഹിന്ദി ദിനം ( സെപ്റ്റംബർ 14)</u></big>'''
 1948  സെപ്റ്റംബർ 14 ഹിന്ദി ഭാഷയിൽ ഭരണ ഭാഷ  പദവി നൽകിയതിന്റെ ഓർമ്മയിലാണ് ഹിന്ദി ദിനമായി ആചരിക്കുന്നത്. അന്നേ ദിനം കുട്ടികൾ ഓൺലൈൻ ആയി ഹിന്ദി അസ്സംബ്ലി നടത്തുകയും വിവിധ തരം മത്സരങ്ങളിൽ പങ്കെടുത്തും ഹിന്ദി ദിനം മനോഹരമായി ആഘോഷിച്ചു.
'''<big><u>യുവജനോത്സവം ( സെപ്റ്റംബർ 24 - 25 )</u></big>'''
   യുവജനോത്സവം എന്നും കുട്ടികളിൽ ആവേശമുണർത്തുന്ന ഒന്നാണ്. ഈ രണ്ടുവർഷക്കാലം ലോകം മുഴുവൻ പിടിച്ചു കുലുക്കിയ കൊറോണ മഹാമാരിമൂലം ഉപജില്ലാ കലോത്സവങ്ങൾ നടത്താൻ പറ്റാതെ വന്നു എങ്കിലും സ്കൂൾ തലത്തിൽ പരിപാടികൾ സങ്കടിപ്പിക്കുകയുണ്ടായി. ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഈ കാലഘട്ടത്തിൽ മാതാപിതാക്കളുടെ സഹകരണവും കുട്ടികളുടെ പങ്കാളിത്തവും കൊണ്ട് ഓൺലൈൻ കലോത്സവം വളരെ മനോഹരമാക്കി തീർക്കാൻ സാധിച്ചു.
'''<big><u>ഗാന്ധി ജയന്തി  ( ഓക്ടോബർ 2 )</u></big>'''
" വിജയത്തിലൂടെ കൈവരുന്നതല്ല ശക്തി ഞിങ്ങളുടെ പ്രേശ്നങ്ങളാണ്  ഞിങ്ങളുടെ ശക്തിയെ രൂപീകരിക്കുന്നത്, ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിൽ സ്വയം അടിയറവു പറയില്ലെന്ന് ഞ്ഞിങ്ങൾ തീരുമാനിച്ചാൽ അതാണ് ശക്തി " ഗാന്ധിജി
"എന്റെ ജീവിതമാണ് എന്റെ സന്ദേശം" എന്ന മഹത് വചനത്തിലൂടെ തന്റെ ജീവിതമാകുന്ന സന്ദേശം ലോകത്തിനു മുന്നിൽ  സമർപ്പിച്ചു അഹിംസ, സത്യസന്ധത,തുടങ്ങിയ മൂല്യങ്ങൾ തന്റെ ജീവിതം വഴി കാണിച്ചു തന്ന പുണ്യാത്മാവിന്റെ ഓർമ്മദിവസമായ അന്ന് കുട്ടികൾ അന്നേ ദിവസത്തിന്റെ പ്രാധാന്യം മനസിലാക്കും വിധം സ്കിറ്റ് , പ്രസംഗം, പ്രച്ഛന്നവേഷം, ക്വിസ് തുടങ്ങിയ മത്സരയിനങ്ങൾ സംഘടിപ്പിക്കുകയും കുട്ടികൾ എല്ലാവരും തന്നെ അതിൽ ഉത്സാഹത്തോടെ പങ്കെടുത്തു. മത്സര വിജയികളെ തിരഞ്ഞെടുക്കുകയും അവരെ അനുമോദിക്കുകയും ചെയ്തു.   
521

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1633112" എന്ന താളിൽനിന്ന് ശേഖരിച്ചത്