"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ഇംഗ്ലീഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ഇംഗ്ലീഷ് (മൂലരൂപം കാണുക)
16:18, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ഒളകര ജി.എൽ.പി സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബായ | ഒളകര ജി.എൽ.പി സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബായ സ്മാർട്ട് കുട്ടികൾക്കായി നിരവധി പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. ഇംഗ്ലീഷ് പഠനം രസകരവും താൽപര്യജനകവും ആക്കുന്നതിന് | ||
ഭാഷ ഗെയിമുകൾ, കടങ്കഥകൾ, അടിക്കുറിപ്പുകൾ എന്നീ പ്രവർത്തനങ്ങൾ എല്ലാ വാരങ്ങളിലും നടത്തിവരുന്നു. | ഭാഷ ഗെയിമുകൾ, കടങ്കഥകൾ, അടിക്കുറിപ്പുകൾ എന്നീ പ്രവർത്തനങ്ങൾ എല്ലാ വാരങ്ങളിലും നടത്തിവരുന്നു. സ്മാർട്ട് ഫസ്റ്റ് എന്നപേരിൽ ഓൺലൈൻ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തിവരുന്നുണ്ട്. പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം ക്ലബ്ബ് ചുമതലയുള്ള ഗ്രീഷ്മ ടീച്ചറുടെ നേതൃത്വത്തിൽ നടക്കുന്നു. | ||
സംസ്ഥാന സർക്കാർ നടത്തിവരുന്ന ഇംഗ്ലീഷ് എൻറിച്ച് മെന്റ് പ്രോഗ്രാമായ ഹലോ ഇംഗ്ലീഷ് സ്കൂളിൽ നടത്തിവരുന്നു. ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലാസ് റൂമുകളെ ഊർജസ്വലവും താത്പര്യ ജനകവുമാക്കുന്നു.കുട്ടികൾക്ക് ഇംഗ്ലീഷ് സംസാരിക്കാനുള്ള മടി മാറ്റുന്നതിനായി സ്പോക്കൺ ഇംഗ്ലീഷ് പ്രോഗ്രാം നടത്തിവരുന്നു. | സംസ്ഥാന സർക്കാർ നടത്തിവരുന്ന ഇംഗ്ലീഷ് എൻറിച്ച് മെന്റ് പ്രോഗ്രാമായ ഹലോ ഇംഗ്ലീഷ് സ്കൂളിൽ നടത്തിവരുന്നു. ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലാസ് റൂമുകളെ ഊർജസ്വലവും താത്പര്യ ജനകവുമാക്കുന്നു.കുട്ടികൾക്ക് ഇംഗ്ലീഷ് സംസാരിക്കാനുള്ള മടി മാറ്റുന്നതിനായി സ്പോക്കൺ ഇംഗ്ലീഷ് പ്രോഗ്രാം നടത്തിവരുന്നു. | ||
== 2021-22 == | |||
=== ഹലോ ഇംഗ്ലീഷ് === | |||
സംസ്ഥാന സർക്കാർ നടത്തിവരുന്ന ഇംഗ്ലീഷ് എൻറിച്ച് മെന്റ് പ്രോഗ്രാമായ ഹലോ ഇംഗ്ലീഷ് സ്കൂളിൽ നടത്തിവരുന്നു. ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലാസ് റൂമുകളെ ഊർജസ്വലവും താത്പര്യ ജനകവുമാക്കുന്നു.കുട്ടികൾക്ക് ഇംഗ്ലീഷ് സംസാരിക്കാനുള്ള മടി മാറ്റുന്നതിനായി സ്പോക്കൺ ഇംഗ്ലീഷ് പ്രോഗ്രാം നടത്തിവരുന്നു. | |||
=== സ്പോക്കൺ ഇംഗ്ലീഷ് പ്രോഗ്രാം === | |||
== 2019-20 == | |||
=== ഇംഗ്ലീഷ് ഫെസ്റ്റ് === | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ |