Jump to content
സഹായം

"ജി എൽ പി എസ് മേപ്പാടി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തി
(ചിത്രം ചേർത്തു)
 
(ചെ.) (തിരുത്തി)
വരി 1: വരി 1:
കുട്ടികളുടെ സർഗാത്മക രചന യെ പ്രോത്സാഹിപ്പിക്കാനു തകുന്ന തരത്തിലുള്ള സാഹിത്യ സൃഷ്ടികളാണ് മാഗസിനുകളിൽ പ്രകടമാക്കുന്നത്. പാഠ്യപ്രവർത്തനങ്ങളുടെയും  ദിനാചരണങ്ങളുടെയും ഭാഗമായി വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള മാഗസീനുകൾ ക്ലാസ് മുറികളിൽ നിർമ്മിക്കപ്പെടുന്നു. കുട്ടികളുടെ മാഗസിനുകൾക്കൊപ്പം രക്ഷിതാക്കളുടെ മാഗസിനുകളും ഈ വിദ്യാലയത്തിന് മുതൽക്കൂട്ടാണ്.
കുട്ടികളുടെ സർഗാത്മക രചനയെ പ്രോത്സാഹിപ്പിക്കാനുതകുന്ന തരത്തിലുള്ള സാഹിത്യ സൃഷ്ടികളാണ് മാഗസിനുകളിൽ പ്രകടമാക്കുന്നത്. പാഠ്യപ്രവർത്തനങ്ങളുടെയും  ദിനാചരണങ്ങളുടെയും ഭാഗമായി വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള മാഗസീനുകൾ ക്ലാസ് മുറികളിൽ നിർമ്മിക്കപ്പെടുന്നു. കുട്ടികളുടെ മാഗസിനുകൾക്കൊപ്പം രക്ഷിതാക്കളുടെ മാഗസിനുകളും ഈ വിദ്യാലയത്തിന് മുതൽക്കൂട്ടാണ്.


2016-17 - ലെ രസക്കുടുക്ക എന്ന കയ്യെഴുത്ത് മാസിക സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി.ഈ വർഷവുംവിദ്യാരംഗം കലാ സാഹിത്യ വേദി  ബി ആർ സി തലത്തിൽ സംഘടിപ്പിച്ച കഥാരചന മത്സരത്തിൽ  ഇന്ത്യൻ നാലാംക്ലാസ് വിദ്യാർത്ഥിനി ഹണി പ്രിയ മുരളി സബ്ജില്ലാ  മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് .
2016-17 - ലെ രസക്കുടുക്ക എന്ന കയ്യെഴുത്ത് മാസിക സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി. ഈ വർഷവുംവിദ്യാരംഗം കലാ സാഹിത്യ വേദി  ബി ആർ സി തലത്തിൽ സംഘടിപ്പിച്ച കഥാരചന മത്സരത്തിൽ  ഇന്ത്യൻ നാലാംക്ലാസ് വിദ്യാർത്ഥിനി ഹണി പ്രിയ മുരളി സബ്ജില്ലാ  മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് .
[[പ്രമാണം:15212 Magazine 02.jpeg|ലഘുചിത്രം|557x557ബിന്ദു|സ്കൂൾ മാഗസിനുകൾ]]
[[പ്രമാണം:15212 Magazine 02.jpeg|ലഘുചിത്രം|557x557ബിന്ദു|സ്കൂൾ മാഗസിനുകൾ]]
170

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1633268" എന്ന താളിൽനിന്ന് ശേഖരിച്ചത്