"എ എം യു പി എസ് മാക്കൂട്ടം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/ക്ലബ്ബുകൾ (മൂലരൂപം കാണുക)
15:13, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 86: | വരി 86: | ||
[[പ്രമാണം:47234sssssss.jpeg|right|270px]] | [[പ്രമാണം:47234sssssss.jpeg|right|270px]] | ||
<p style="text-align:justify"> | <p style="text-align:justify"> | ||
സാമൂഹ്യശാസ്ത്ര ക്ലബ് ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, ക്വിറ്റ് ഇന്ത്യ, ശിശു ദിനം തുടങ്ങിയ ദിനാചരണങ്ങളോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികൾ വിദ്യാർത്ഥികൾക്ക് നൽകുന്നു. ഹിരോഷിമ, നാഗസാക്കിദിനത്തോടനുബന്ധിച്ച് കൊളാഷ് നിർമാണ മൽസരം, സഡാക്കോ കൊക്ക് നിർമാണം, ചാർട്ട് നിർമാണ മൽസരം, പ്രശ്നോത്തരി, ഇംഗ്ലീഷ്-മലയാളം പ്രസംഗ മൽസരം എന്നിവ സംഘടിപ്പിക്കാറുണ്ട് 2021 ലെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ക്ലാസ് തല പ്രശ്നോത്തരി, തുടർന്ന് സ്കൂൾ തല ഓൺലൈൻ പ്രശ്നോത്തരി, എന്റെ സ്വപ്നങ്ങളിലെ ഇന്ത്യ എന്ന വിഷയത്തിൽ പ്രസംഗ മൽസരം, ചാർട്ട് പ്രദർശനം, സ്കൂൾ തല സ്വാതന്ത്ര്യ സമരചരിത്ര ക്വിസ് എന്നിവ സംഘടിപ്പിച്ചു. ഉപജില്ലാ സാമൂഹ്യശാസ്ത്ര മേളയിൽ എല്ലാ ഇനങ്ങളിലും മാക്കൂട്ടം എ എം യു പി സ്കൂൾ വിദ്യാർത്ഥികൾ മികച്ച പ്രകടനം നടത്താറുണ്ട്. | |||
</p> | </p> | ||
<font size=4>'''[[{{PAGENAME}}/ സാമൂഹ്യ ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ|സാമൂഹ്യ ശാസ്ത്രക്ലബ് പ്രവർത്തനങ്ങൾ]]'''</font size> | <font size=4>'''[[{{PAGENAME}}/ സാമൂഹ്യ ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ|സാമൂഹ്യ ശാസ്ത്രക്ലബ് പ്രവർത്തനങ്ങൾ]]'''</font size> | ||
==ബുൾബുൾ== | ==ബുൾബുൾ== | ||
ബുൾബുൾ | മാക്കൂട്ടം എ എം യു പി സ്കൂൾ 2021-2022 വർഷം മുതൽ ബുൾബുൾ ക്ലബ് ആരംഭിച്ചു. 6 മുതൽ 9 വയസ്സ് വരെയുള്ള പെൺകുട്ടികളാണ് ഈ ഗ്രൂപ്പിൽ ഉണ്ടായിരിക്കുക. 12 കുട്ടികൾ അടങ്ങിയ ഈ ഗ്രൂപ്പ് പിന്നീട് ഒരു ഫ്ലോക് ആയി മാറുന്നു .കുട്ടികൾ കൈകോർത്തുകൊണ്ട് (ബുൾബുൾ റിംഗ് )ആയി നിൽക്കുന്നു. മധ്യത്തിൽ ബുൾബുൾ ട്രീ ഉണ്ടാവും. ബുൾബുൾ അംഗങ്ങളെ പഠിപ്പിക്കുന്ന സ്ഥലമാണ് ബുൾബുൾ ലാൻഡ്. പെൺകുട്ടികൾകളെ കായികവും മാനസികവും ഭൗതികവും സാമൂഹികവും ആത്മീയവുമായി വികസിപ്പിച്ചെടുക്കുകയും ഉത്തരവാദിത്വമുള്ള നല്ല തലമുറയെ വളർത്തിയെടുക്കുന്നതിനോടൊപ്പം ഊർജ്ജസ്വലരാക്കുക എന്നതുകൂടിയാണ് ഉദ്ദേശ്യം. "Do Your Best" അഥവാ "നിന്റെ കഴിവിന്റെ പരമാവധി ചെയ്യുക" എന്ന ആദർശ വാക്യത്തിൽ ഊന്നിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നു. എം പി അശ്വിനി ടീച്ചർക്കാണ് വിദ്യാലയത്തിലെ ബുൾബുൾ ക്ലബിന്റെ ചുമതല. | ||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||
|[[പ്രമാണം:47234bu.jpeg|330px]] | |[[പ്രമാണം:47234bu.jpeg|330px]] |