Jump to content
സഹായം

"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 30: വരി 30:
=='''സയൻസ് ലാബുകൾ'''==
=='''സയൻസ് ലാബുകൾ'''==
[[പ്രമാണം:26009 Science.jpg|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]

പരിശീലനങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും  ശാസ്ത്ര പഠനം മികവുറ്റതാക്കുന്നതിനായി  യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ സയൻസ് ലാബ് സംവിധാനിച്ചിട്ടുണ്ട്.  കുട്ടികളിൽ ശാസ്ത്ര പഠനം കാര്യക്ഷമമാക്കാൻ പരീക്ഷണ നിരീക്ഷണ പഠനപ്രവർത്തനങ്ങൾ നടന്നുവരുന്നു.  ഹയർസെക്കണ്ടറി വിഭാഗത്തിന് വിശാലമായ സൗകര്യങ്ങളോടുകൂടിയ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മാത് സ് ലാബുകൾ സജ്ജമാണ്. സർക്കാറിൻറെ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ടാണ്  ലാബുകൾ പ്രവർത്തിക്കുന്നത്. ലാബുകളുടെ സുഗമമായ നടത്തിപ്പിനായി 2 ലാബ് അസിസ്റ്റന്റ് തസ്തികയും വിദ്യാലയത്തിൽ സൃഷ്ടിച്ചിട്ടുണ്ട്, മികവുറ്റ അധ്യാപകരോടൊപ്പം ലാബ് അസിസ്റ്റൻറ്മാരും കൈകോർത്തപ്പോൾ  മികച്ച പഠനാന്തരീക്ഷം സാധ്യമാകുന്നു.

== '''ഹാൻഡിക്രാഫ്റ്റ് പഠന കേന്ദ്രം''' ==

[[പ്രമാണം:47061 hndcraf.jpg|ലഘുചിത്രം|220x220ബിന്ദു]]

വരി 47: വരി 46:

ഹൈടെക് ക്ലാസ് മുറികളിൽ  കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ഹയർ സെക്കന്ററി വിഭാഗത്തിൽ സി സി ടിവി ക്യാമറ സജ്ജീകരിച്ചിട്ടുണ്ട്. പിടിഎയും, മാനേജ്മെന്റും പരസ്പര  സഹകരണത്തോടെയാണ് സി സി ടിവി ക്യാമറ ഒരുക്കിയത്. കമ്പ്യൂട്ടർ ലാബുകൾ, സയൻസ് ലാബുകൾ,  ലൈബ്രറി വരാന്തകൾ, ഓഫീസ്, സ്റ്റാഫ് റൂം, മെയിൻ ഗേറ്റ്, ഗ്രൗണ്ട്, സ്കൂൾ കെട്ടിടത്തിന് പിറകുവശം, എന്നിവിടങ്ങളിലാണ് സി സി ടിവി ക്യാമറ ഒരുക്കിയിരിക്കുന്നത്. മാനേജ്‌മന്റ്, ഹയർ സെക്കൻണ്ടറി  കെട്ടിടങ്ങളിൽ രണ്ടിടത്തായി ആണ് സി സി ടിവി നിയന്ത്രണം ഒരുക്കിയത്. അതിൽ മാനേജർക്കും പ്രിൻസിപ്പലിനും ഓൺലൈനായി ക്യാമ്പസ് നിരീക്ഷിക്കുന്നതിനുള്ള സംവിധാനവും സി സി ടിവി യോടൊപ്പം ഒരുക്കിയിട്ടുണ്ട്.

=='''ടോയ്‌ലറ്റ് കോംപ്ലക്സ്'''==
=='''ടോയ്‌ലറ്റ് കോംപ്ലക്സ്'''==
[[പ്രമാണം:26009 Toilet.jpg|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
[[പ്രമാണം:Wash.jpg|പകരം=|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]

വിദ്യാർഥികളുടെയും അധ്യാപകരുടെയും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനായി വിപുലമായ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഹൈസ്കൂൾ, ഹയർസെക്കണ്ടറി  വിഭാഗങ്ങളിലെ ആൺകുട്ടികൾക്കു വ്യത്യസ്തമായി ടോയ്‌ലറ്റ് കോംപ്ലക്സ് ഒരുക്കിയിരിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിലെ ആൺകുട്ടികൾക്കായി 16 റൂമുകളും , ഹയർസെക്കണ്ടറി വിഭാഗത്തിലെ ആൺകുട്ടികൾക്കായി 14 വാഷ്‌ റൂമുകളും ഹയർസെക്കണ്ടറി കെട്ടിടത്തിന് പിറകിലായി സജ്ജീകരിച്ചിരിക്കുന്നു.  ഇതിനു പുറമെ  അധ്യാപകർക്കായി 5 റൂമുകളും പ്രത്യേകം സജ്ജമാക്കിയിരിക്കുന്നു.

1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1632695" എന്ന താളിൽനിന്ന് ശേഖരിച്ചത്