"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ദിനാചരണങ്ങൾ (മൂലരൂപം കാണുക)
14:04, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022→ക്വിറ്റ് ഇന്ത്യാ ദിനം
വരി 30: | വരി 30: | ||
== ക്വിറ്റ് ഇന്ത്യാ ദിനം == | == ക്വിറ്റ് ഇന്ത്യാ ദിനം == | ||
ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യാ ദിനം | |||
ഇന്ത്യ വിടുക എന്ന ആഹ്വാനവുമായി നടന്ന സ്വാതന്ത്ര്യ സമരം ആണ് ക്വിറ്റിന്ത്യാ സമരം. ക്വിറ്റ് ഇന്ത്യ എന്ന പ്രമേയം അവതരിപ്പിച്ചത് ജവഹർലാൽനെഹ്റു ആണ്. ഈ ദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിന് സ്കൂളിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തുന്നു. സ്വാതന്ത്ര്യ ദിനത്തിന്റെ മുന്നോടിയായി ക്വിറ്റ് ഇന്ത്യ ദിനത്തിൽ ദേശഭക്തിഗാനങ്ങളുടെയും വിവിധ സ്കിറ്റ് കളുടെയും പരിശീലനം നടത്തുന്നു. സ്വാതന്ത്ര്യ ദിന ക്വിസിനുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തുന്നു. | |||
== അധ്യാപക ദിനം == | == അധ്യാപക ദിനം == |