"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ദിനാചരണങ്ങൾ (മൂലരൂപം കാണുക)
13:53, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022→മാതൃ ഭാഷാ ദിനം
വരി 72: | വരി 72: | ||
== മാതൃ ഭാഷാ ദിനം == | == മാതൃ ഭാഷാ ദിനം == | ||
ഫെബ്രുവരി 21 മാതൃഭാഷാ ദിനം. | |||
നമ്മുടെ മാതൃഭാഷയായ മലയാളത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും മനസ്സിലാക്കുന്നതിനുമായി ഈ ദിനം ഉപയോഗപ്പെടുത്തുന്നു. ശബ്ദതാരാവലിയിൽ നിന്നും പദങ്ങളുടെ അർഥങ്ങൾ കണ്ടെത്തുന്നു,കഥാപൂരണം കവിതാ പൂരണം എന്നിവ നടത്തുന്നു. അക്ഷരമാലാക്രമത്തിൽ പദങ്ങൾ ക്രമീകരിക്കുന്നു. മലയാളത്തിലെ വിവിധ സാഹിത്യകാരന്മാരെ പരിചയപ്പെടുന്നു തുടങ്ങിയ പ്രവർത്തനങ്ങളാണ് ഈ ദിനത്തിൽ സ്കൂളിൽ നടത്തപ്പെടുന്നത്. | |||
== ബഷീർ ചരമ ദിനം ജൂലൈ 5 == | == ബഷീർ ചരമ ദിനം ജൂലൈ 5 == |