Jump to content
സഹായം

"ദാറുന്നജാത്ത് ഇ.എം. സ്കൂൾ നെല്ലിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26: വരി 26:
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=           
| സ്കൂൾ ചിത്രം= 21943(1).jpg|
| സ്കൂൾ ചിത്രം= 21943(1).jpg|
}}പാലക്കാട് മണ്ണാര്ക്കാട് വിദ്യാഭാസ ജില്ലയിൽ മണ്ണാര്ക്കാട് ഉപ ജില്ലയിലെ നെല്ലിപ്പുുഴയിൽ സ്ഥിതി ചെയ്യുന്ന അൺ എയ്ഡഡ് വിദ്യാലയം. മണ്ണാർക്കാട് വിദ്യാഭ്യാസ സാമ്പത്തിക രംഗത്ത് പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് നിലവാരമുള്ള വിദ്യാഭാസം നൽകുന്നതിനായി 1994 ൽ സ്ഥാപിതമായതാണ് ദാറുന്നജാത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ.2015  ലാണ് 1 മുതൽ 4 വരെയുള്ള ക്ലാസ്സുകൾക്ക് അംഗീകാരം ലഭിക്കുന്നത്. 2013 ൽ സ്കൂളിന് കേന്ദ്ര സർക്കാരിൽ നിന്നും മൈനോറിറ്റി സ്റ്റാറ്റസ് ലഭിച്ചു. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിലൂന്നിയ പഠനം നൽകുന്നതോടൊപ്പം കലാകായിക രംഗത്ത്  മികച്ച പ്രകടങ്ങൾ നടത്താൻ അവസരം നൽകുന്നു. എൽ.എസ്.എസ് പരീക്ഷയിൽ മികച്ച പങ്കാളിത്തം. നിസ്വാർത്ഥരായ അധ്യാപക അനദ്ധ്യാപകരുടെയും കർമ്മ നിരധരായ മാനേജ്‌മന്റ് ഭാരവാഹികളുടെയും കർമ്മഫലമാണ് ഈ ജൈത്ര യാത്ര.
}}പാലക്കാട് മണ്ണാർക്കാട് വിദ്യാഭാസ ജില്ലയിൽ മണ്ണാർക്കാട് ഉപ ജില്ലയിലെ നെല്ലിപ്പുുഴയിൽ സ്ഥിതി ചെയ്യുന്ന അൺ എയ്ഡഡ് വിദ്യാലയം. മണ്ണാർക്കാട് വിദ്യാഭ്യാസ സാമ്പത്തിക രംഗത്ത് പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് നിലവാരമുള്ള വിദ്യാഭാസം നൽകുന്നതിനായി 1994 ൽ സ്ഥാപിതമായതാണ് ദാറുന്നജാത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ.2015  ലാണ് 1 മുതൽ 4 വരെയുള്ള ക്ലാസ്സുകൾക്ക് അംഗീകാരം ലഭിക്കുന്നത്. 2013 ൽ സ്കൂളിന് കേന്ദ്ര സർക്കാരിൽ നിന്നും മൈനോറിറ്റി സ്റ്റാറ്റസ് ലഭിച്ചു. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിലൂന്നിയ പഠനം നൽകുന്നതോടൊപ്പം കലാകായിക രംഗത്ത്  മികച്ച പ്രകടങ്ങൾ നടത്താൻ അവസരം നൽകുന്നു. എൽ.എസ്.എസ് പരീക്ഷയിൽ മികച്ച പങ്കാളിത്തം. നിസ്വാർത്ഥരായ അധ്യാപക അനദ്ധ്യാപകരുടെയും കർമ്മ നിരധരായ മാനേജ്‌മന്റ് ഭാരവാഹികളുടെയും കർമ്മഫലമാണ് ഈ ജൈത്ര യാത്ര.
----
----
== ചരിത്രം ==
== ചരിത്രം ==
മണ്ണാര്ക്കാട് മുസ്ലിം ഓർഫനേജിന് കീഴിൽ 1994 ൽ സ്ഥാപിതമായതാണ് ദാറുന്നജാത്ത് ഇംഗ്ലീഷ് മിഡിയം സ്കൂൾ.പ്രൊഫഷണൽ  വിദ്യാഭ്യാസ രംഗത്ത് സഹായകരമാം വിധം ഇംഗ്ലീഷ് ഭാഷക്ക് ഉയർന്ന പരിഗണനനൽകി നടത്തിവരുന്ന ഇംഗ്ലീഷ് മീഡിയം സ്കൂൾ ദാറുന്നജാത്തിന്റെ വിദ്യാഭ്യാസ സംരംഭങ്ങളിൽ ഒന്നാണ് . 1995 ൽ തുടക്കം കുറിച്ച ഈ വിദ്യാഭ്യാസ സംരംഭം കേരള സർക്കാർ അംഗീകാരത്തോടെ 1  മുതൽ 4 വരെ ക്ലാസ്സുകളിലായി 495 ഓളം വിദ്യാർത്ഥികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകിവരുന്നു .
മണ്ണാർക്കാട് മുസ്ലിം ഓർഫനേജിന് കീഴിൽ 1994 ൽ സ്ഥാപിതമായതാണ് ദാറുന്നജാത്ത് ഇംഗ്ലീഷ് മിഡിയം സ്കൂൾ.പ്രൊഫഷണൽ  വിദ്യാഭ്യാസ രംഗത്ത് സഹായകരമാം വിധം ഇംഗ്ലീഷ് ഭാഷക്ക് ഉയർന്ന പരിഗണനനൽകി നടത്തിവരുന്ന ഇംഗ്ലീഷ് മീഡിയം സ്കൂൾ ദാറുന്നജാത്തിന്റെ വിദ്യാഭ്യാസ സംരംഭങ്ങളിൽ ഒന്നാണ് . 1995 ൽ തുടക്കം കുറിച്ച ഈ വിദ്യാഭ്യാസ സംരംഭം കേരള സർക്കാർ അംഗീകാരത്തോടെ 1  മുതൽ 4 വരെ ക്ലാസ്സുകളിലായി 495 ഓളം വിദ്യാർത്ഥികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകിവരുന്നു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മണ്ണാർക്കാട് മുസ്ലിം ഓർഫനേജ് കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന ദാറുന്നജാത് ഇംഗ്ലീഷ് മീഡിയം സ്കൂളിന് മികച്ച സൗകര്യങ്ങൾ  ഉള്ള സാങ്കേതിക വിദ്യയുടെ നൂതന സാദ്ധ്യതകൾ ഒരുക്കി മനോഹരമായ സ്കൂൾ ബിൽഡിംഗ് യാഥാർഥ്യമായത് 2021 ഒക്ടോബർ 31 നാണ്. ബഹുമാന്യനായ പാർലമെന്റേറിയൻ എം.പി അബ്ദുൽ വഹാബ് ഉൽഘാടനം നിർവ്വഹിച്ചു.
*വിപുലമായ കംപ്യുട്ടര് &ലാംഗ്വേജ് ലാബ്.
*വിപുലമായ കംപ്യുട്ടര് &ലാംഗ്വേജ് ലാബ്.
*വിപുലമായ ലൈബ്രറി.
*വിപുലമായ ലൈബ്രറി.
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1632191" എന്ന താളിൽനിന്ന് ശേഖരിച്ചത്