"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ദിനാചരണങ്ങൾ (മൂലരൂപം കാണുക)
13:10, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022→ക്വിറ്റ് ഇന്ത്യാ ദിനം
വരി 58: | വരി 58: | ||
== മാതൃ ഭാഷാ ദിനം == | == മാതൃ ഭാഷാ ദിനം == | ||
== ബഷീർ ചരമ ദിനം ജൂലൈ 5 == | |||
ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനമായ ജൂലൈ 5 ന് വിവിധ പ്രവർത്തനങ്ങളോടെ ബഷീറിനെ അനുസ്മരിക്കുന്നു. വിവിധ പത്ര-മാധ്യമങ്ങളിൽ വരുന്ന വൈക്കം മുഹമ്മദ് ബഷീറുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ച് പതിപ്പ് നിർമ്മിക്കുന്നു. പാത്തുമ്മയുടെ ആട് എന്ന കൃതിയുടെ ഏതാനും ഭാഗങ്ങൾ നാടകമാക്കി അവതരിപ്പിക്കുന്നു. വൈക്കം മുഹമ്മദ് ബഷീറുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശിപ്പിക്കുന്നു. ബഷീറിന്റെ രചനാശൈലിയെ കുറിച്ച് ലഘു കുറിപ്പുകൾ തയ്യാറാക്കി അവതരിപ്പിക്കുന്നു. | |||
== കർഷക ദിനം == | == കർഷക ദിനം == | ||
[[പ്രമാണം:15222kar.jpeg|ലഘുചിത്രം|2018-19 ൽ ചിങ്ങം 1 കർഷക ദിനത്തിൽ കർഷകരെ ആദരിക്കുന്നു ചടങ്ങ്.|പകരം=|300x300ബിന്ദു]] | [[പ്രമാണം:15222kar.jpeg|ലഘുചിത്രം|2018-19 ൽ ചിങ്ങം 1 കർഷക ദിനത്തിൽ കർഷകരെ ആദരിക്കുന്നു ചടങ്ങ്.|പകരം=|300x300ബിന്ദു]] | ||
'''ചിങ്ങം ഒന്ന് കർഷക ദിനമായി ആചരിക്കുന്നു. മണ്ണിൽ പൊന്നുവിളയിക്കുന്ന ഭൂമിയുടെ അന്നദാതാക്കളായ കർഷകരുടെ ദിനമാണ് കർഷക ദിനം കർഷക ദിനത്തിൽ വിവിധങ്ങളായ പരിപാടികൾ സ്കൂളിൽ നടത്തപ്പെടുന്നു.കൃഷ്യയുടെ പ്രാധാന്യം, കർഷകരെ ആദരിക്കൽ, കൃഷിയിടങ്ങൾ സന്ദർശനം,കൃഷി ചൊല്ലുകൾ,കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ കർഷകരുമായി അഭിമുഖം എന്നിവ സംഘടിപ്പിക്കാറുണ്ട്.''' | '''ചിങ്ങം ഒന്ന് കർഷക ദിനമായി ആചരിക്കുന്നു. മണ്ണിൽ പൊന്നുവിളയിക്കുന്ന ഭൂമിയുടെ അന്നദാതാക്കളായ കർഷകരുടെ ദിനമാണ് കർഷക ദിനം കർഷക ദിനത്തിൽ വിവിധങ്ങളായ പരിപാടികൾ സ്കൂളിൽ നടത്തപ്പെടുന്നു.കൃഷ്യയുടെ പ്രാധാന്യം, കർഷകരെ ആദരിക്കൽ, കൃഷിയിടങ്ങൾ സന്ദർശനം,കൃഷി ചൊല്ലുകൾ,കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ കർഷകരുമായി അഭിമുഖം എന്നിവ സംഘടിപ്പിക്കാറുണ്ട്.''' |