Jump to content
സഹായം

"ജി.യു.പി.എസ്. പുറത്തൂർപടിഞ്ഞാറേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 75: വരി 75:
             ഏകദേശം ഒരു ഏക്കറ് സമചതുരാകൃതിയിലുള്ള പുരയിടത്തിലാണ് സ്കൂള് കെട്ടിടം സ്ഥിതി ചെയ്യുന്നത്. വടുക്കുവശത്തായി പ്രധാന സ്കൂള് കെട്ടിടം സ്ഥിതി ചെയ്യുന്നു. പ്രധാന കെട്ടിടത്തോട് ചേര്ന്ന് തന്നെ ഐ ടി ലാബ് സ്ഥിതി ചെയ്യുന്നു. കിഴക്ക് വശത്തായി പാചകപുര പ്രീപ്രൈമറികെട്ടിടം സെമിനാര് ഹാള് മുതലായവ സജ്ജീകരിച്ചിരിക്കുന്നു. തെക്ക് വശത്തായി ഡിസാസ്റ്ററ് മാനേജ്മെന്റിന്റെ ധനസഹായത്തോടെ പുതിയ ബില്ഡിംഗിന്റെ പണി പുരോഗമിക്കുന്നു. കിഴക്കു വശത്തു തന്നെ സ്കൂളിന്റെ കിണറും വൃത്തിയായി സൂക്ഷിക്കുന്നു. സ്കൂളിന്റെ ഒരു വശത്തായി(വടക്ക് കിഴക്കായി) സ്കൂള് സ്റ്റേജ് സ്ഥിതി ചെയ്യുന്നു. ഒത്ത നടുവിലായി 100x150 മീറ്ററ് വിസ്താരത്തില് കുട്ടികള്ക്ക് കളിക്കുന്നതിനുള്ള പ്ലേ ഗ്രൌന്റ് സജ്ജീകരിച്ചിരിക്കുന്നു. പ്രധാന സ്കൂള് കെട്ടിടത്തില് രണ്ട് നിലകളിലായി 12 ക്ലാസ്സ് മുറികളും സ്റ്റാഫ് റൂം ഓഫീസ് റൂമും സജ്ജീകരിച്ചിരിക്കുന്നു.   

== '''പാഠ്യേതര പ്രവര്ത്തനങ്ങള്''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
==2016-17 വര്ഷത്തില് സ്കൂളില് നടത്തപ്പെട്ട പഠ്യേതര പ്രവര്ത്തനങ്ങള് പ്രധാനമായും രണ്ട് തരത്തിലുള്ളതായിരുന്നു; ഒന്ന്, പിന്നോക്കം നില്ക്കുന്ന കുട്ടികള്ക്ക് കൈത്താങ്ങാവുന്ന വിജയഭേരിയുടെ സ്കൂള് പിതിപ്പായ
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി അക്ഷരക്കൂട്ടം എന്ന പേരിൽ  മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പ് സംഘടിപ്പിച്ചു . വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നല്ല പിന്തുണയാണ് ഈ പരിപാടിക്ക് ലഭിച്ചത്. കുട്ടികളിൽ വളരെ നല്ല രീതിയിൽ ഒരു മുന്നേറ്റം നടത്താൻ കൂടി ഈ പരിപാടിയിലൂടെ സാധിച്ചു.2016 ലാണ് അക്ഷരകൂട്ടം സംഘടിപ്പിച്ചത്. പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് കൈതാങ്ങാവുന്ന വിജയഭേരിയും 2016 -17 വർഷത്തിൽ ആണ് നടത്തിയത് .  2018 -19  അധ്യയന വർഷങ്ങളിൽ പഞ്ചായത്ത് തലത്തിൽ തുടർച്ചയായി രണ്ടു തവണ സ്പോർട്സ്  ചാമ്പ്യൻഷിപ്പ് നേടാൻ സ്കൂളിൽ സാധിച്ചു. ശാസ്ത്രമേളയിൽ സബ്ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം നേടാനും സാധിച്ചിട്ടുണ്ട്. പ്രഭാതഭക്ഷണം ആരംഭിക്കാനും കുട്ടികൾക്ക് എല്ലാദിവസവും പ്രഭാത ഭക്ഷണം വിതരണം ചെയ്യാനും സാധിച്ചു. കലാ കായിക മേളയിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ സ്കൂളിലെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്. 2020ലെ ഹരിത കേരള മിഷൻ റെ പ്രത്യേക പുരസ്കാരവും സ്കൂളിന് ലഭിച്ചു.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

വരി 82: വരി 82:
പുതിയ കാൽവെപ്പ്
പുതിയ കാൽവെപ്പ്

1. ജി.യു.പി.എസ്. പടിഞ്ഞാറേക്കര സ്കൂൾ തീരദേശമേഖലയിൽ ആണ് സ്ഥിതി ചെയ്യുന്നത്. മിക്ക കുട്ടികളുടെയും രക്ഷിതാക്കൾ മത്സ്യത്തൊഴിലാളികളാണ്. ചില കുട്ടികൾ സ്കൂളിൽ വരുമ്പോൾ പ്രഭാത ഭക്ഷണം പോലും കഴിക്കാറില്ല. ഇത് കണക്കിലെടുത്ത് സ്കൂളിൽ 2012-2013 അധ്യയനവർഷത്തിൽ എച്ച്.എം. ശ്രീമതി. ശശികല ടീച്ചറുടെ നേതൃത്വത്തിൽ ചേർന്ന സ്കൂളിൽ പ്രഭാതഭക്ഷണം ആരംഭിച്ചു. ഇത് കുട്ടികൾക്ക് വലിയൊരു ആശ്വാസമായിരുന്നു.
1) ജി.യു.പി.എസ്. പടിഞ്ഞാറേക്കര സ്കൂൾ തീരദേശമേഖലയിൽ ആണ് സ്ഥിതി ചെയ്യുന്നത്. മിക്ക കുട്ടികളുടെയും രക്ഷിതാക്കൾ മത്സ്യത്തൊഴിലാളികളാണ്. ചില കുട്ടികൾ സ്കൂളിൽ വരുമ്പോൾ പ്രഭാത ഭക്ഷണം പോലും കഴിക്കാറില്ല. ഇത് കണക്കിലെടുത്ത് സ്കൂളിൽ 2012-2013 അധ്യയനവർഷത്തിൽ എച്ച്.എം. ശ്രീമതി. ശശികല ടീച്ചറുടെ നേതൃത്വത്തിൽ ചേർന്ന സ്കൂളിൽ പ്രഭാതഭക്ഷണം ആരംഭിച്ചു. ഇത് കുട്ടികൾക്ക് വലിയൊരു ആശ്വാസമായിരുന്നു.

2) സ്കൂളിൽ ഒരു ജൈവവൈവിധ്യ ഉദ്യാനം നിർമ്മിക്കണമെന്ന ഉത്തരവ് പ്രകാരം പിടിഎ യുമായി ചർച്ച ചെയ്തു സ്കൂൾ ഗ്രൗണ്ടിന്റെ വടക്ക് കിഴക്ക് മൂലയിൽ 5 സെന്റ് സ്ഥലത്ത് 2017- 18 അധ്യയനവർഷത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ആഘോഷമായിത്തന്നെ ജൈവവൈവിധ്യ ഉദ്യാനനിർമാണത്തിന് തുടക്കമിട്ടു. വിവിധതരം ഔഷധസസ്യങ്ങൾ ഉൾപ്പെടുത്തി, ഉദ്യാനത്തിന് നടുവിൽ ആമ്പൽക്കുളം, ജൈവവേലി,എന്നിവ ചേർത്തു അതിമനോഹരമായ ജൈവവൈവിധ്യ ഉദ്യാനം നിർമ്മിച്ചു.

48

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1631794" എന്ന താളിൽനിന്ന് ശേഖരിച്ചത്