"ജി.യു.പി.എസ്. ഭീമനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. ഭീമനാട് (മൂലരൂപം കാണുക)
13:00, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022→ഗതാഗത സംവിധാനം
വരി 83: | വരി 83: | ||
== '''<big>ഗതാഗത സംവിധാനം</big>''' == | == '''<big>ഗതാഗത സംവിധാനം</big>''' == | ||
[[പ്രമാണം:21875 School Bus .jpg|ലഘുചിത്രം|School Bus]] | |||
കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി പി.ടി.എ യുടെ നേതൃത്വത്തിൽ ആദ്യം ഒരു സ്കൂൾ ബസ് വാങ്ങി. തുടർന്ന് പി.ടി.എ യുടെയും രക്ഷിതാക്കളുടെയും ആവശ്യപ്രകാരം ബഹു. മണ്ണാർക്കാട് എം.എൽ.എ ശ്രീ. എൻ.ഷംസുദ്ധീൻ അവർകളുടെ ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ടാമതൊരു ബസും സ്കൂളിന് ലഭിച്ചു. നിലവിൽ 1400 ലധികം കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ രണ്ട് ബസുകൾ തികയാതെ വന്നപ്പോൾ 2021 ൽ മൂന്നാമതൊരു ബസ് കൂടി പി.ടി.എ യുടെ നേതൃത്വത്തിൽ വാങ്ങി . നിലവിൽ സ്കൂളിൽ മൂന്ന് ബസുകൾ ഉണ്ട്. മൂന്ന് ബസുകൾക്ക് പുറമെ രക്ഷിതാക്കളുടെ നേതൃത്വത്തിൽ 20 ലധികം ഓട്ടോറിക്ഷകളിലും കുട്ടികളെ സ്കൂളിലെത്തിക്കുന്നു. | കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി പി.ടി.എ യുടെ നേതൃത്വത്തിൽ ആദ്യം ഒരു സ്കൂൾ ബസ് വാങ്ങി. തുടർന്ന് പി.ടി.എ യുടെയും രക്ഷിതാക്കളുടെയും ആവശ്യപ്രകാരം ബഹു. മണ്ണാർക്കാട് എം.എൽ.എ ശ്രീ. എൻ.ഷംസുദ്ധീൻ അവർകളുടെ ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ടാമതൊരു ബസും സ്കൂളിന് ലഭിച്ചു. നിലവിൽ 1400 ലധികം കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ രണ്ട് ബസുകൾ തികയാതെ വന്നപ്പോൾ 2021 ൽ മൂന്നാമതൊരു ബസ് കൂടി പി.ടി.എ യുടെ നേതൃത്വത്തിൽ വാങ്ങി . നിലവിൽ സ്കൂളിൽ മൂന്ന് ബസുകൾ ഉണ്ട്. മൂന്ന് ബസുകൾക്ക് പുറമെ രക്ഷിതാക്കളുടെ നേതൃത്വത്തിൽ 20 ലധികം ഓട്ടോറിക്ഷകളിലും കുട്ടികളെ സ്കൂളിലെത്തിക്കുന്നു. | ||