"എ പി എച്ച് എസ് അളഗപ്പനഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ പി എച്ച് എസ് അളഗപ്പനഗർ (മൂലരൂപം കാണുക)
12:52, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 6: | വരി 6: | ||
== ചരിത്രം == | == ചരിത്രം == | ||
പരേതനായ ഡോ.എം.ആർഎം.അളഗപ്പ ചെട്ടിയാരാണ് 1952ൽ മില്ലിലെ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ സൗകര്യാർത്ഥം അളഗപ്പ ടെക്സ് | പരേതനായ ഡോ.എം.ആർഎം.അളഗപ്പ ചെട്ടിയാരാണ് 1952ൽ മില്ലിലെ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ സൗകര്യാർത്ഥം അളഗപ്പ ടെക്സ് റൈറൽസ് എൽ പി. സ്കൂൾ സ്ഥാപിച്ചത്. 1957ൽ ഈ വിദ്യാലയം യു. പി. ആയി ഉയർത്തുകയുണ്ടായി. 1964ൽ കമ്പനി ത്യാഗരാജ ചെട്ടിയാർ ഏറെറടുുത്തതോടു കൂടി സ്കൂളിന്റെ പേര്അളഗപ്പനഗർ ത്യാഗരാജ വിദ്യാലയം എന്നാക്കി മാററി. 1966ൽ ഇത് ഹൈ സ്കൂൾ ആയി ഉയർത്തപ്പെട്ടു. ഇപ്പോൾ എ പി എച്ച് എച്ച് എസ് എസ് അളഗപ്പനഗർ എന്ന പേരിൽ അറിയപ്പെടുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
അളഗപ്പനഗർ പഞ്ചായത്ത് ഹൈസ്കൂളിൽ സാമാന്യം നല്ല ഒരു കെട്ടിടവും , | അളഗപ്പനഗർ പഞ്ചായത്ത് ഹൈസ്കൂളിൽ സാമാന്യം നല്ല ഒരു കെട്ടിടവും ,ലൈബ്രറി, ലബോറട്ടറി എന്നീ സൗകര്യങ്ങളുമുണ്ട്. സ്മാർട്ട് ക്ളാസ്റൂമിന്റെ ഭാഗമായി സുസജ്ജമായ കംപ്യൂട്ടർ ലാബിന്റെ കാര്യം പ്രത്യേകം എടുത്തു പറയേണ്ടതാണ്. കുട്ടികൾക്ക് കളിക്കാനായി കായിക പാർക്കിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 15: | വരി 15: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
* | *സ്റ്റുഡന്റ് പോലീസ് കേഡറ്റ് | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
അളഗപ്പ | അളഗപ്പ ചെട്ടിയാരുടെ ഉടമസ്ഥതയിൽ ആയിരുന്ന സ്കൂൾ പിന്നീട് 1990 ൽ അളഗപ്പനഗർ പഞ്ചായത്തിന് വിട്ടു കൊടുക്കുകയുണ്ടായി. അതതു കാലത്തെ പഞ്ചായത്ത് സെക്രട്ടറിയാണ് സ്കൂളിന്റെ മാനേജർ. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 25: | വരി 25: | ||
|- | |- | ||
|1966 - 67 | |1966 - 67 | ||
| എം. | | എം. ബാലചന്ദ്രരാജ | ||
|- | |- | ||
|1967- 80 | |1967- 80 | ||
വരി 37: | വരി 37: | ||
|- | |- | ||
|2000 - 01 | |2000 - 01 | ||
|സി. എസ്. | |സി. എസ്. പ്രഭാവതി | ||
|- | |- | ||
|2001 - 02 | |2001 - 02 |