Jump to content
സഹായം

"എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:29032 750.jpg|ലഘുചിത്രം|300x300ബിന്ദു|പത്രവാർത്ത ]]

'''<big>സുഗന്ധവ്യഞ്ജനങ്ങളുടെ തുടങ്ങനാട്</big>'''
നവീനശിലായുഗകാലത്ത് നിന്ന് ലഭിച്ച ശിലാലിഖിതങ്ങളിൽ (Neo-lithic age) 3000 BC യ്ക്ക് മുൻപ് തന്നെ ഭാരതത്തിൻറെ തെക്ക് -പടിഞ്ഞാറ് തീരമേഖല, പ്രത്യേകിച്ച് ‘കേരളം’ സുഗന്ധവ്യഞ്ജന കച്ചവടത്തിന് നാന്ദി കുറിച്ച ഒരു പ്രമുഖ തുറമുഖവാണിജ്യ കേന്ദ്രമായി രൂപപ്പെട്ടിരുന്നു എന്ന് സൂചിപ്പിക്കുന്നു. ഒന്നാം നൂറ്റാണ്ടിലെ പ്രമുഖ വാണിജ്യതുറമുഖ കേന്ദ്രമായിരുന്ന മുസിരിസ്, ദക്ഷിണ ഇന്ത്യയിൽ, കേരളത്തിലെ കൊടുങ്ങല്ലൂരിനോട് ചേർന്നാണ് നില നിന്നിരുന്നത് എന്ന് കരുതപ്പെടുന്നു. സുഗന്ധവ്യഞ്ജനസ്ഥിരപാത (Spice Route )യിലെ പ്രമുഖകേന്ദ്രമായിരുന്നു മുസിരിസ് എന്ന് അനുമാനിക്കപ്പെടുന്നു. തുടക്കത്തിലെ റോമൻ അറബ് ആധിപത്യത്തിന് ശേഷം സുഗന്ധവ്യഞ്ജനവ്യാപാരം നവയുഗത്തിലേക്കെത്തുന്നത് യൂറോപ്യൻ ആധിപത്യത്തോടെയാണ്. ഈ കാലയളവിലാണ് കുരുമുളക് (Black pepper) ഒരു പ്രമുഖ സുഗന്ധവ്യഞ്ജന വസ്തുവായി മാറുന്നത്. 1498 ൽ പോർട്ടുഗീസ് നാവികൻ വാസ്കോ ഡ ഗാമ (Vasco da Gama) യൂറോപ്പിൽനിന്ന് ഇന്ത്യൻ മഹാസമുദ്രം വഴി ഭാരതത്തിലേക്കുള്ള എളുപ്പമാർഗ്ഗം കണ്ടുപിടിച്ചത് മുതലാണ് സമുദ്രാനന്തരഗതാഗതത്തിന് പുതിയ തുടക്കമാകുന്നത്.

[[പ്രമാണം:29032 751.jpg|ലഘുചിത്രം|പത്രവാർത്ത ]]

644

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1630256" എന്ന താളിൽനിന്ന് ശേഖരിച്ചത്