Jump to content
സഹായം

"എ.എം.എൽ.പി.എസ് എലേഡത്ത്മടമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 62: വരി 62:
കൂളങ്കര മാനേജ്മെൻ്റിന് കീഴിൽ 1911 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൻ്റെ ആദ്യ മനേജർ ശ്രീ.കുളങ്കര കുട്ടൻ നായർ ആയിരുന്നു. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിച്ച ഈ വിദ്യാലയം തുടക്കത്തിൽ ഓത്ത് പള്ളിക്കൂടമായിരുന്നു. ഖുർആൻ പഠനം സന്മാർഗ്ഗ പഠനം ഇവക്ക് അവസരമുള്ളതിനോടൊപ്പം രാജാജി പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴിൽ പഠനവും സാദ്ധ്യമാക്കിയിരുന്നു.

എളേടത്ത് മടമ്പ എന്ന പേരിനു പിന്നിൽ: ആറ്റാശ്ശേരി മാപ്പിള എൽ .പി. സ്ക്കൂൾ എന്ന നാമകരണത്തിൽ പെരിന്തൽമണ്ണ AEO ക്ക് കീഴിലാണ് വിദ്യാലയം നിലനിന്നിരുന്നത്.ഒരിക്കൽ വിദ്യാലയ പരിശോധനക്കായി എത്തിയ AEO ആറ്റാശ്ശേരി എൽ.പി.സ്കൂൾ മാറിപ്പോയ കഥ സ്ക്കൂളിൽ എത്തിയപ്പോഴാണ് തിരിച്ചറിഞ്ഞത്. അറ്റാശ്ശേരി എൽ.പി.സ്കൂൾ എന്ന ഉദ്ദേശത്തിൽ കരിമ്പുഴ ആറ്റാശ്ശേരി എൽ.പി.സ്ക്കൂളിലേക്ക് പുറപ്പെട്ട AEO എത്തിച്ചേരുന്നത് നമ്മുടെ വിദ്യാലയത്തിൽ. തുടർന്ന് AEO നമ്മുടെ വിദ്യാലയത്തിന് വിദ്യാലയം സ്ഥിതി ചെയ്യുന്ന എളേടത്ത് മാടമ്പ എന്ന അക്കത്തിൻ്റെ പേര് ചേർത്ത് എളേടത്ത് മാടമ്പ എ.എം എൽ പി.സ്കൂൾ എന്ന് പുനർനാമകരണം ചെയ്തു.

        അക്കാലത്ത് മദ്രസാ പഠനത്തിന് സൗകര്യമില്ലാതിരുന്ന ഈ നാട്ടിൽ മദ്രസ സൗകര്യമൊരുക്കി മതേതരത്വത്തിൻ്റെ ഉത്തമമാതൃകയുമുയിരുന്നു വിദ്യാലയം. രാവിലെ മദ്രസ പഠനത്തിനും തുടർന്ന് 10:30 മുതൽ സ്കൂൾ വിദ്യാഭ്യാസത്തിനും സമയം ക്രമീകരിച്ചിരുന്നു.
              1980കളിൽ കുളങ്കര മാനേജ്മെൻ്റിൽ  നിന്നും വിദ്യാലയം അറ്റാശ്ശരി ഹിമായത്തുൽ ഇസ്ലാം സംഘം വിദ്യാലയം ഏറ്റുവാങ്ങി. സംഘത്തിനു കീഴിൽ ഇന്ന് വിദ്യാലയം ഭൗതികവും അക്കാദമികവുമായ മികവുകളോടെ മുന്നേറുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

6,470

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1629461" എന്ന താളിൽനിന്ന് ശേഖരിച്ചത്