Jump to content
സഹായം

"പായിപ്പാട് ഗവ യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,165 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ഫെബ്രുവരി 2022
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 67: വരി 67:
സ്കൂൾ സ്ഥാപിച്ചത് 1893 ൽ ആണ്. [[ശ്രീമാൻ മന്നത്ത് പദ്മനാഭൻ പിള്ള]] ദീർഘകാലം അധ്യാപകനായി സ്കൂളിന്റെ ചരിത്രം സ്വർണലിപികളിൽ എഴുതി ചേർത്തു.   
സ്കൂൾ സ്ഥാപിച്ചത് 1893 ൽ ആണ്. [[ശ്രീമാൻ മന്നത്ത് പദ്മനാഭൻ പിള്ള]] ദീർഘകാലം അധ്യാപകനായി സ്കൂളിന്റെ ചരിത്രം സ്വർണലിപികളിൽ എഴുതി ചേർത്തു.   
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നാല് ബ്ലോക്കുകളായി 16 മുറികൾ, ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, വിശാലമായ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, ഗണിതലാബ്, പാചകപ്പുര, കളിസ്ഥലം എന്നിവ ഉണ്ട്. കുട്ടികൾക്ക് മാനസിക ഉല്ലാസം നൽകുന്നതിന് പാർക്ക്‌ സംവിധാനം ഉണ്ട്. ജൈവവൈവിദ്ധ്യപാർക്ക്‌, ജൈവ കൃഷിതോട്ടം എന്നിവ പ്രതേകതകൾ ആണ്. പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിന്റെ സഹകരണത്തോടെ മാലിന്യങ്ങൾ തരംതിരിച്ചു ശേഖരിക്കുന്നതിനുള്ള സംവിധാനം ഉണ്ട്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1629345" എന്ന താളിൽനിന്ന് ശേഖരിച്ചത്