Jump to content
സഹായം

"കുറുമ്പനാടം എച്ച് എഫ് എൽ പി എസ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}<big>'''നേച്ചർ ക്ലബ്ബ്'''</big>
 
'''<small>നേച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൂച്ചെടികൾ, ഔഷധ സസ്യങ്ങൾ വച്ചുപിടിപ്പിച്ചു.</small>'''
 
<big>'''ഹെൽത്ത് ക്ലബ്ബ്'''</big>
 
'''ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.കൊറോണക്കാല ആരോഗ്യ സംരക്ഷണത്തെക്കുറിച്ചുള്ള ക്ലാസ്സ് ഡോ. ആരതി ഗോപിനാഥ് നയിച്ചു.'''
 
<big>'''ശുചിത്വസേന'''</big>
 
'''ശുചിത്വ സേനയുടെ നേതൃത്വത്തിൽ എല്ലാദിവസവും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി വരുന്നു. ശുചിത്വ ശീലങ്ങളെക്കുറിച്ചു കുട്ടികൾക്ക് ബോധവൽക്കരണം നടത്തുന്നു.'''
 
<big>'''സുരക്ഷാ ക്ലബ്ബ്'''</big>
 
'''സുരക്ഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളും പരിസരവും പുകയില വിമുക്തമാക്കുന്നതിന്റെ ഭാഗമായി കുട്ടികൾക്കും, രക്ഷിതാക്കൾക്കും ബോധവൽക്കരണം നടത്തി.'''
 
<big>'''വിദ്യാരംഗം കലാ സാഹിത്യ വേദി'''</big>
 
'''വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം ഓഗസ്റ്റ് 14-ന് online ആയി സംഘടിപ്പിച്ചു.കുട്ടികളുടെ കലാ പരിപാടികളും ഉണ്ടായിരുന്നു.'''
233

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1629011" എന്ന താളിൽനിന്ന് ശേഖരിച്ചത്