"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
23:52, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022→ഭൂമിശാസ്ത്രം
വരി 9: | വരി 9: | ||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ മൂക്കം നഗരസഭയിൽ ഉൾക്കൊള്ളുന്ന ഒരു ചെറിയ ഗ്രാമ പട്ടണമാണ് '''മണാശ്ശേരി''' . കോഴിക്കോട് നഗരത്തിൽ നിന്ന് 28 കി. '''മുക്കം''', '''ഓമശ്ശേരി''' , '''മാവൂർ''' , '''ചേന്നമംഗല്ലൂർ''' , '''കള്ളൻതോട്''', '''കെട്ടാങ്ങൽ''' , '''കുന്നമംഗലം''' എന്നിവയാണ് സമീപത്തുള്ള സ്ഥലങ്ങൾ. | കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ മൂക്കം നഗരസഭയിൽ ഉൾക്കൊള്ളുന്ന ഒരു ചെറിയ ഗ്രാമ പട്ടണമാണ് '''മണാശ്ശേരി''' . കോഴിക്കോട് നഗരത്തിൽ നിന്ന് 28 കി. '''മുക്കം''', '''ഓമശ്ശേരി''' , '''മാവൂർ''' , '''ചേന്നമംഗല്ലൂർ''' , '''കള്ളൻതോട്''', '''കെട്ടാങ്ങൽ''' , '''കുന്നമംഗലം''' എന്നിവയാണ് സമീപത്തുള്ള സ്ഥലങ്ങൾ. കുന്നുകുളം വയലുകളും ചതുപ്പുനിലങ്ങളും പറമ്പുകളും മണാശ്ശേരി യുടെ ഭൂമി ശാസ്ത്രത്തിൻറെ പ്രത്യേകതയാണ് | ||
== ആകർഷണ കേന്ദ്രങ്ങൾ == | == ആകർഷണ കേന്ദ്രങ്ങൾ == | ||
* കുന്നത്ത് തൃക്കോവിൽ വിഷ്ണു ക്ഷേത്രം | |||
* മേച്ചേരി ശിവ ക്ഷേത്രം | |||
* ഉദയമംഗലം കാവ് | |||
== ഭൂപ്രകൃതി == | == ഭൂപ്രകൃതി == | ||
വരി 71: | വരി 72: | ||
[[പ്രമാണം:47089 RATHAM.jpeg|ലഘുചിത്രം|200x200ബിന്ദു]] | [[പ്രമാണം:47089 RATHAM.jpeg|ലഘുചിത്രം|200x200ബിന്ദു]] | ||
മണാശ്ശേരി എന്ന പ്രദേശത്തെ ഇന്ന് ഏവരും അറിയപ്പെടുന്ന പ്രദേശമായിമാറ്റപ്പെടുന്നത് ശ്രീ കുന്നത്ത് തൃക്കോവിൽ വിഷ്ണു ക്ഷേത്രം തന്നെയാണ് ആണ് വിഷ്ണു ക്ഷേത്രത്തിലെ ഗുരുവായൂരപ്പന്റെമഹാത്മാവും മണാശ്ശേരി ദേശത്തെ തന്നെ ഉയർത്തി കൊണ്ടു വന്നതാണ് ആണ് ഈ ദേശത്തെ മുഴുവൻ ജനങ്ങളും ഉറക്കമുണരുന്നത് ഗുരുവായൂരപ്പൻറെ ഭക്തി മുഴങ്ങുന്ന പാട്ട് കേട്ടാണ് ആണ് അത് ആ ദിവസത്തെ ഉന്മേഷം മുഴുവനും നൽകുന്നു തിരുനടയിലേക്ക് നടന്നു കയറുമ്പോൾ ഓരോ ഭക്തനും ആദ്യം കാണേണ്ടത് അമ്പലക്കുളവും അതിനോട് തൊട്ടടുത്തുള്ള വലിയ വെള്ളനിറത്തിലുള്ള ശംഖും ആണ് കുറച്ചു കൂടി നടന്നു ചെല്ലുമ്പോൾ ശ്രീകൃഷ്ണ പരുന്ത്ചിറകുവിടർത്തി ഗുരുവായൂരപ്പൻ മുഖത്തേക്ക് നോക്കി നിൽക്കുന്നു പിന്നീട് നമ്മൾ കുന്നത്ത് അപ്പൻറെ രഥോത്സവവുംരഥവും ഇന്ന് നാടുമുഴുവൻ അറിയപ്പെടുന്നു വൃശ്ചികമാസം ഒന്നാം തീയതി മുതൽ ഏഴു ദിവസം വരെ നീണ്ടുനിൽക്കുന്ന ഉത്സവമാണ് പിന്നീട് ഇതിൽ പ്രാധാന്യം രഥോത്സവത്തിനും കൊടിയേറ്റത്തിനും ആണ് | മണാശ്ശേരി എന്ന പ്രദേശത്തെ ഇന്ന് ഏവരും അറിയപ്പെടുന്ന പ്രദേശമായിമാറ്റപ്പെടുന്നത് ശ്രീ കുന്നത്ത് തൃക്കോവിൽ വിഷ്ണു ക്ഷേത്രം തന്നെയാണ് ആണ് വിഷ്ണു ക്ഷേത്രത്തിലെ ഗുരുവായൂരപ്പന്റെമഹാത്മാവും മണാശ്ശേരി ദേശത്തെ തന്നെ ഉയർത്തി കൊണ്ടു വന്നതാണ് ആണ് ഈ ദേശത്തെ മുഴുവൻ ജനങ്ങളും ഉറക്കമുണരുന്നത് ഗുരുവായൂരപ്പൻറെ ഭക്തി മുഴങ്ങുന്ന പാട്ട് കേട്ടാണ് ആണ് അത് ആ ദിവസത്തെ ഉന്മേഷം മുഴുവനും നൽകുന്നു തിരുനടയിലേക്ക് നടന്നു കയറുമ്പോൾ ഓരോ ഭക്തനും ആദ്യം കാണേണ്ടത് അമ്പലക്കുളവും അതിനോട് തൊട്ടടുത്തുള്ള വലിയ വെള്ളനിറത്തിലുള്ള ശംഖും ആണ് കുറച്ചു കൂടി നടന്നു ചെല്ലുമ്പോൾ ശ്രീകൃഷ്ണ പരുന്ത്ചിറകുവിടർത്തി ഗുരുവായൂരപ്പൻ മുഖത്തേക്ക് നോക്കി നിൽക്കുന്നു പിന്നീട് നമ്മൾ കുന്നത്ത് അപ്പൻറെ രഥോത്സവവുംരഥവും ഇന്ന് നാടുമുഴുവൻ അറിയപ്പെടുന്നു വൃശ്ചികമാസം ഒന്നാം തീയതി മുതൽ ഏഴു ദിവസം വരെ നീണ്ടുനിൽക്കുന്ന ഉത്സവമാണ് പിന്നീട് ഇതിൽ പ്രാധാന്യം രഥോത്സവത്തിനും കൊടിയേറ്റത്തിനും ആണ് | ||