Jump to content
സഹായം

English Login float HELP

"എം എം എ എൽ പി എസ്സ് കെടവൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. കുഞ്ഞായി മാസ്റ്ററെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം തുടക്കത്തിൽ അഞ്ജാം ക്ളാസുവരെഉണ്ടായിരുന്നു. 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച സ്കൂൾ മുന്നൂറ്റമ്ബതോളം കുട്ടികളുമായി ഉന്നത നിലവാരത്തിലേക്ക്  ഉയർന്നു.പക്ഷേ ഇപ്പോൾ  ഭൗതിക സാഹചരൃങ്ങളുടെ അപരൃാപ്തത മൂലം കുട്ടികൾ നൂറിൽ താഴെയായി .. .ഇപ്പോൾ ശ്റീമതി ദിൽഷ ടീച്ചറാണ്  പ്റധാനാധൃാപിക..നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം  ഉന്നതിയിലേക്ക്  കുതിക്കുവാനുള്ള ശ്റമം തുടങ്ങിയിരിക്കുന്നു.
1,635

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1627517" എന്ന താളിൽനിന്ന് ശേഖരിച്ചത്