emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,635
തിരുത്തലുകൾ
(club) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
== '''സയൻസ് ക്ലബ്'''[തിരുത്തുക | മൂലരൂപം തിരുത്തുക] == | == '''സയൻസ് ക്ലബ്'''[തിരുത്തുക | മൂലരൂപം തിരുത്തുക] == | ||
"ശാസ്ത്രം" നമ്മുടെ ജീവിതത്തിൽ വളരെയധികം പ്രാധാന്യമർഹിക്കുന്നതാണ്. എല്ലാ വിദ്യാർത്ഥികളിലും ശാസ്ത്രാവബോധം വളർത്തിയെടുത്ത് ശാസ്ത്ര അഭിരുചിയുള്ള വിദ്യാർഥികളെ കണ്ടെത്തി അവർക്ക് പ്രോത്സാഹനവും മാർഗനിർദേശവും നൽകി അവരിലൂടെ ലോകത്തിന് സഹായകരമായ ശാസ്ത്ര സംഭാവനകൾ നൽകുക എന്ന പ്രധാന ലക്ഷ്യത്തെ മുൻനിർത്തിയാണ് സയൻസ് ക്ലബ് രൂപം കൊണ്ടിരിക്കുന്നത്. | "ശാസ്ത്രം" നമ്മുടെ ജീവിതത്തിൽ വളരെയധികം പ്രാധാന്യമർഹിക്കുന്നതാണ്. എല്ലാ വിദ്യാർത്ഥികളിലും ശാസ്ത്രാവബോധം വളർത്തിയെടുത്ത് ശാസ്ത്ര അഭിരുചിയുള്ള വിദ്യാർഥികളെ കണ്ടെത്തി അവർക്ക് പ്രോത്സാഹനവും മാർഗനിർദേശവും നൽകി അവരിലൂടെ ലോകത്തിന് സഹായകരമായ ശാസ്ത്ര സംഭാവനകൾ നൽകുക എന്ന പ്രധാന ലക്ഷ്യത്തെ മുൻനിർത്തിയാണ് സയൻസ് ക്ലബ് രൂപം കൊണ്ടിരിക്കുന്നത്. |