Jump to content
സഹായം

"പള്ളിത്തുറ. എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 88: വരി 88:
പള്ളിത്തുറ സ്കുളിന്റെ രണ്ടാമത്തെ സ്കൂൾ മാഗസിൻ മഷി എന്ന പേരിൽ കവർ പേജുകൾ ഉൾപ്പെടെ 116 പേജുകളുള്ള മാഗസിൻ പി. റ്റ. എ. യുടെ ശ്രമഫലമായി ഇറക്കുകയും ചെയ്തു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച  എല്ലാപേർക്കും സ്കൂളിന്റെ നന്ദി രേഖപ്പെടുത്തുന്നു.

*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ദിനാചരണങ്ങൾ
 
=== '''<big><u>ദിനാചരണങ്ങൾ</u></big>''' ===
ലോകപരിസ്ഥിതി ദിനാചരണപരിപാടികളുടെ ഉത്ഘാടനം ഫ്രൊഫസർ ശശി ഭൂഷൺ നിർവ്വഹിച്ചു. ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം, പ്രശസ്ത വ്യക്തികളുടെ ജന്മ-ചരമദിനങ്ങൾ തുടങ്ങിയവ വിവിധ പരിപാടികളോടെ സ്കുളിൽ സംഘടിപ്പിച്ചു വരുന്നു. ഇതുവഴി  മഹത്-വ്യക്തികളുടെ ജീവിതാനുഭവം മനസിലാക്കാനും, സ്വജീവിതത്തിൽ പകർത്താനും സാമൂഹ്യബോധത്തോടൊപ്പം നമ്മുടെ സംസ്കാരത്തെ അടുത്തറിയാനും കുട്ടികൾക്ക് അവസരം ലഭിക്കുന്നു. വിവിധ ക്ലബ്ബുകളുടെയും ദേശാഭിമാനി പത്രത്തിന്റെയും ഉദ്ഘാടനം ജൂലൈ 12-ാം തീയതി ബഹു. തിരുവനന്തപുരം മേയർ അഡ്വ. വി. കെ. പ്രശാന്ത് നിർവ്വഹിച്ചു.

ബഹിരാകാശ ദിനാചരണം
ബഹിരാകാശ ദിനാചരണം
273

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1626153" എന്ന താളിൽനിന്ന് ശേഖരിച്ചത്