"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ (മൂലരൂപം കാണുക)
20:04, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 72: | വരി 72: | ||
=='''സാമുഹ്യ മേഖല'''== | =='''സാമുഹ്യ മേഖല'''== | ||
* | * സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം പഠനോപകരണങ്ങൾ മുതലായവ സ്പോൺസർ മുഖേന സംഘടിപ്പിച്ചു നൽകുന്നു. | ||
* പുസ്തക വണ്ടി : കോവിഡ് വൈറസ് വ്യാപനം | * പുസ്തക വണ്ടി : കോവിഡ് വൈറസ് വ്യാപനം ഉണ്ടായപ്പോൾ കുട്ടികൾക്ക് പുസ്തകങ്ങൾ വീടുകളിൽ നേരിട്ട് എത്തിച്ചു നൽകി. | ||
* | * ഗുരുവരം : സാമ്പത്തികമായി വളരെ പ്രയാസങ്ങൾ ഉള്ള വിദ്യാർത്ഥികൾക്ക് മുഖ്യധാരയിലേക്ക് ഉയർത്തി നല്ല പഠനാവസരങ്ങൾ ഉണ്ടാക്കുവാൻ ധനസമാഹരണ പദ്ധതി നടപ്പിലാക്കുന്നു | ||
* | * ദിനപത്രങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ സ്പോൺസർ മുഖേന സംഘടിപ്പിക്കുന്നു . | ||
* വിവിധ ബോധവൽക്കരണ ക്ലാസുകൾ | * വിവിധ ബോധവൽക്കരണ ക്ലാസുകൾ | ||
* | * സ്കൂൾ പരിസര ശൂചീകരണം | ||
* | * സ്കൂളിൻറെ സമീപ പ്രദേശങ്ങളിലെ ഭവന സന്ദർശനം നടത്തി ബോധവൽക്കരണം നടത്തുന്നു. | ||
* | * പ്രധാന്യമുള്ള ദിനാചരണങ്ങൾ ബഹുജന പങ്കാളിത്തോടെ നടപ്പാക്കുന്നു. | ||
=='''ഭൗതികസൗകര്യങ്ങൾ'''== | =='''ഭൗതികസൗകര്യങ്ങൾ'''== | ||
അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും ഹയർ | അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിന് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്'''. [[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സൗകര്യങ്ങൾ|കൂടുതലറിയാം]]''' | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* | *[[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്.]] | ||
* [[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രാദേശിക പത്രം|സ്കൂൾ പത്രം]]. | * [[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രാദേശിക പത്രം|സ്കൂൾ പത്രം]]. | ||
* [[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/നാഷണൽ കേഡറ്റ് കോപ്സ്|എൻ സി സി.]] | * [[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/നാഷണൽ കേഡറ്റ് കോപ്സ്|എൻ സി സി.]] | ||
വരി 95: | വരി 95: | ||
[[പ്രമാണം:47061 manmarkz.jpg|ലഘുചിത്രം]] | [[പ്രമാണം:47061 manmarkz.jpg|ലഘുചിത്രം]] | ||
[[പ്രമാണം:47061 markaz.jpg|ലഘുചിത്രം|ഹെഡ് കോർട്ടേഴ്‌സ് |പകരം= ഹെഡ് കോർട്ടേഴ്‌സ്]] | [[പ്രമാണം:47061 markaz.jpg|ലഘുചിത്രം|ഹെഡ് കോർട്ടേഴ്‌സ് |പകരം= ഹെഡ് കോർട്ടേഴ്‌സ്]] | ||
മത സാംസ്‌കാരിക സാമൂഹിക മേഖലകളിൽ വിപ്ലവകരമായ മുന്നേറ്റങ്ങൾ നടത്തിയ കാരന്തുർ | മത സാംസ്‌കാരിക സാമൂഹിക മേഖലകളിൽ വിപ്ലവകരമായ മുന്നേറ്റങ്ങൾ നടത്തിയ കാരന്തുർ മർകസുസ്സഖാഫത്തി സുന്നിയ്യയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. 1978 ൽ സ്ഥാപിതമായ മർകസ് ഒരു ഇസ്ലാമിക യൂണിവേഴ്സിറ്റി മാത്രമല്ല , മറിച്ച് കഴിഞ്ഞ മൂന്നു ദശാബ്ദങ്ങൾക്കിടയിൽ ഇന്ത്യയിലെ മുസ്ലീം സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന സംസ്കാരത്തെയാണ് മർകസ് അക്ഷരാർത്ഥത്തിൽ സൂചിപ്പിക്കുന്നത്, ഇന്ത്യയിലെ സാമൂഹ്യ, സാംസ്കാരിക പുരോഗമനത്തിന്റെയും, ഇന്ത്യയിലെ മുഴുവൻ സമുദായത്തിലും പ്രത്യേകിച്ചും, മുസ്ലീം സമൂഹത്തിന്റെ വിദ്യാഭ്യാസ മികവിന്റെയും കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു മർകസ് .സാംസ്കാരിക കേരളത്തിൻറെ ചരിത്ര ഭൂപടത്തിൽ നിർണായക സാന്നിധ്യമാണ് മർകസു സഖാഫത്തി സുന്നിയ. മൂന്നു പതിറ്റാണ്ടിൻറെ വിദ്യാഭ്യാസ പ്രവർത്തന പാരമ്പര്യവും സാമൂഹ്യസേവന മികവുമായി മർകസ് വൈജ്ഞാനിക വൈവിധ്യങ്ങളുടെ നിറപ്പകിട്ടാർന്ന സമുച്ചയമായി രാജ്യത്തൊട്ടാകെ വ്യാപിച്ചുകിടക്കുന്നു. ജനാധിപത്യ ഇന്ത്യയുടെ മഹിത സന്ദേശവും പൈതൃക പാരമ്പര്യവും വിശ്വാസദാർഢ്യതയുടെ ഉൾകരുത്തിൽ സമഭാവനയോടെ കൈയാളിയാണ് വിദ്യാഭ്യാസ മുന്നേറ്റ ചരിത്രത്തിൽ മർകസ് പ്രതീക്ഷ കേന്ദ്രമായി തീർന്നത്. കർണാടക, പശ്ചിമ ബംഗാൾ, ഗുജറാത്ത്, കാശ്മീർ, ഡൽഹി, മഹാരാഷ്ട്ര, രാജസ്ഥാൻ, ലക്ഷദ്വീപ്, ആൻഡമാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ മർകസ് സേവന നിരതമാണ്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ മർകസിന്റെ വിവിധ സ്ഥാപനങ്ങളിൽ പഠനം നടത്തി വരുന്നു. മർകസ് ഓർഫനേജ് ,ഗേൾസ് ഓർഫനേജ്, ഹിഫ്ളുൽ ഖുർആൻ കോളേജ് , ശരീഅത്ത് കോളേജ് , ബോർഡിംഗ് മദ്രസ, മർകസ് ബനാത്ത് , മർകസ് നോളജ് സിറ്റി, മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് , മർകസ് ഐടിഐ, കാശ്മീരി ഹോം, ഹാൻഡി ക്രാഫ്റ്റ് ട്രെയിനിങ് സെൻറർ, മർകസ് കെയേഴ്സ്,മർകസ് ഇഹ്റാം,മർകസ് ഹോസ്പിറ്റൽ, ഗ്ലോബൽ സ്റ്റുഡൻസ് വില്ലേജ് തുടങ്ങി വിവിധ സ്ഥാപനങ്ങൾ മർകസ് മാനേജ്മെൻറ് കീഴിൽ പ്രവർത്തിക്കുന്നു. കൂടാതെ യുപി ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി പത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളും മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. അതോടൊപ്പം നാൽപ്പതിലധികം സിബിഎസ്ഇ അൺ എയ്ഡഡ് സ്ഥാപനങ്ങൾ മർകസിന് കീഴിലുണ്ട്കാരന്തൂർ മർകസു സ്സഖാഫത്തി സുന്നിയ്യ യുടെ കീഴിൽ ബഹു കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സ്കൂൾ മാനേജറായി പ്രവർത്തിക്കുന്നു. | ||
== <big>'''മുൻ സാരഥികൾ.'''</big> == | == <big>'''മുൻ സാരഥികൾ.'''</big> == |