Jump to content
സഹായം

"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
* വിദ്യാരംഗം കലാസാഹിത്യ ശിൽപ്പശാലയിൽ അധ്യാപകർക്കുള്ള കവിത വിഭാഗത്തിൽ സ്കൂളിലെ അധ്യാപികശ്രീമതി ഗംഗമ്മ ടീച്ചറിൻറെ കവിതസംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ടീച്ചറിന് കണ്ണൂരിൽ വെച്ചുനടന്ന സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു .

* 2019 - 20വിദ്യാരംഗം കലാ സാഹിത്യ വേദി അധ്യാപകർക്കു വേണ്ടി നടത്തിയ കഥാ രചനാ മത്സരത്തിൽ നമ്മുടെ സ്കൂളിലെ അധ്യാപിക കെ ഗംഗമ്മ വിജയിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ജില്ലാതല മത്സരത്തിൽ യുപിയിൽ നിന്ന് മൂന്നു കുട്ടികളും ഹൈസ്കൂളിൽ നിന്നും രണ്ടു കുട്ടികൾക്കും  മത്സരിക്കാൻ അർഹത നേടുകയുണ്ടായി. ശ്രേയാ ലക്ഷ് മി ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും സംസ്ഥാനതലത്തിൽ മത്സരിക്കാൻ അർഹത നേടി.
* 2019 - 20വിദ്യാരംഗം കലാ സാഹിത്യ വേദി അധ്യാപകർക്കു വേണ്ടി നടത്തിയ കഥാ രചനാ മത്സരത്തിൽ നമ്മുടെ സ്കൂളിലെ അധ്യാപിക കെ ഗംഗമ്മ വിദ്യാ സാഹിതിയുടെ മലപ്പുറത്തു വെച്ചു നടന്ന സംസ്ഥാനതല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു . വിദ്യാരംഗം കലാസാഹിത്യവേദിയുടെ ജില്ലാതല മത്സരത്തിൽ യുപിയിൽ നിന്ന് മൂന്നു കുട്ടികളും ഹൈസ്കൂളിൽ നിന്നും രണ്ടു കുട്ടികൾക്കും  മത്സരിക്കാൻ അർഹത നേടുകയുണ്ടായി. ശ്രേയാ ലക്ഷ് മി ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും സംസ്ഥാനതലത്തിൽ മത്സരിക്കാൻ അർഹത നേടി.

* 2020 -  21വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പുല്ലാട് സബ്ജില്ലയിൽ നിന്നുള്ള ഈ മാഗസിനിൽ നമ്മുടെ സ്കൂളിൽ നിന്നുള്ള വിദ്യാർഥികളുടെയുംഅധ്യാപകരുടെയും രചനകൾ ഉൾപ്പെടുത്താൻ സാധിച്ചു. ജില്ലാതല മത്സരത്തിൽ കഥാരചനയിൽ പങ്കെടുത്ത് വിജയിച്ച ഗായത്രി ദിലീപ്കുമാർ  സംസ്ഥാനതലത്തിൽ മത്സരിക്കാൻ അർഹത നേടി.

768

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1625412" എന്ന താളിൽനിന്ന് ശേഖരിച്ചത്