Jump to content
സഹായം

"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
'''* ഗ്രന്ഥശാല'''
'''* ഗ്രന്ഥശാല'''
[[പ്രമാണം:37012 LIBRARY.jpeg|ഇടത്ത്‌|ലഘുചിത്രം|LIBRARY]]
[[പ്രമാണം:37012 LIBRARY.jpeg|ഇടത്ത്‌|ലഘുചിത്രം|LIBRARY]]
ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ഗ്രന്ഥശാല  നമ്മുടെ സ്കൂളിലുണ്ട്. കുട്ടികൾക്ക് പുസ്തകങ്ങൾ അവിടെ ഇരുന്ന് വായിക്കുവാനുള്ള സൗകര്യമുണ്ട്. വിശാലമായ ഒരു വായനമുറി അവിടെ സജ്ജീകരിച്ചിട്ടുണ്ട്. എണ്ണായിരത്തോളം പുസ്തകങ്ങൾ ഗ്രന്ഥശാലയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഭാഷാസംബന്ധവും ശാസ്ത്രസംബന്ധവുമായ പുസ്തകങ്ങളുടെ ഒരു ശേഖരണമുണ്ട്. കഥ, കവിത, നോവൽ, ജീവചരിത്രം,പഠനസഹായി എന്നിവ തരംതിരിച്ച് കുട്ടികൾക്ക് എളുപ്പത്തിൽ എടുക്കാൻ പറ്റുന്ന തരത്തിൽ കണ്ണാടി അലമാരകൾ സജ്ജീകരിച്ചിട്ടുണ്ട് .ടിവിയും പ്രൊജക്ടറും ഉള്ള ഒരു സ്മാൾ ലൈബ്രറിയാണ് നമുക്കുള്ളത്, ഇതോടൊപ്പം ഒരു ഡിജിറ്റൽ ലൈബ്രറി നമുക്കുണ്ട്. അതോടൊപ്പം ഒരു ഡിജിറ്റൽ ലാബും നമുക്കുണ്ട്. എല്ലാം വർഷവും ജൂൺ 19 വായന ദിനത്തോട് അനുബന്ധിച്ച് ക്ലാസ് റൂമുകളിൽ കുട്ടികൾക്ക് ഗ്രന്ഥശാലയിൽ നിന്നും പുസ്തകങ്ങൾ നൽകുകയും വായനാവാരാചരണം നടത്തുകയും ചെയ്യുന്നു.  
ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ഗ്രന്ഥശാല  നമ്മുടെ സ്കൂളിലുണ്ട്. കുട്ടികൾക്ക് പുസ്തകങ്ങൾ അവിടെ ഇരുന്ന് വായിക്കുവാനുള്ള സൗകര്യമുണ്ട്. വിശാലമായ ഒരു വായനമുറി അവിടെ സജ്ജീകരിച്ചിട്ടുണ്ട്. എണ്ണായിരത്തോളം പുസ്തകങ്ങൾ ഗ്രന്ഥശാലയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഭാഷാസംബന്ധവും ശാസ്ത്രസംബന്ധവുമായ പുസ്തകങ്ങളുടെ ഒരു ശേഖരണമുണ്ട്. കഥ, കവിത, നോവൽ, ജീവചരിത്രം,പഠനസഹായി എന്നിവ തരംതിരിച്ച് കുട്ടികൾക്ക് എളുപ്പത്തിൽ എടുക്കാൻ പറ്റുന്ന തരത്തിൽ കണ്ണാടി അലമാരകൾ സജ്ജീകരിച്ചിട്ടുണ്ട് .ടിവിയും പ്രൊജക്ടറും ഉള്ള ഒരു സ്മാർട്ട്
 
ലൈബ്രറിയാണ് നമുക്കുള്ളത്, ഇതോടൊപ്പം ഒരു ഡിജിറ്റൽ ലൈബ്രറി നമുക്കുണ്ട്. അതോടൊപ്പം ഒരു ഡിജിറ്റൽ ലാബും നമുക്കുണ്ട്. എല്ലാം വർഷവും ജൂൺ 19 വായന ദിനത്തോട് അനുബന്ധിച്ച് ക്ലാസ് റൂമുകളിൽ കുട്ടികൾക്ക് ഗ്രന്ഥശാലയിൽ നിന്നും പുസ്തകങ്ങൾ നൽകുകയും വായനാവാരാചരണം നടത്തുകയും ചെയ്യുന്നു.  

2018 - 19 വർഷത്തിൽ ലൈബ്രറി ഫർണിച്ചർ വാങ്ങുന്നതിലേക്ക്  പിടിഎ അംഗം മഞ്ജുള നാരായണനും,ലൈബ്രറി ബുക്സ് വാങ്ങുന്നതിന് മുൻ അധ്യാപിക ശ്രീമതി വി വി രത്നമ്മയും ധന സഹായം നൽകിയിട്ടുണ്ട്.  1987- 88 ബാച്ച് പൂർവ്വ വിദ്യാർത്ഥികളും 2022 ജനുവരി 26 ന്സ്കൂൾ ലൈബ്രറിയിലേക്ക് വളരെ മൂല്യമുള്ള 44 പുസ്തകങ്ങൾ സംഭാവനചെയ്യുകയുണ്ടായി. വിവിധ വ്യക്തിത്വങ്ങൾ നമ്മുടെ സ്കൂൾ ലൈബ്രറിയിലേക്ക് മാതൃഭൂമി, മനോരമ, ദേശാഭിമാനി തുടങ്ങിയ ദിനപത്രങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു .  

768

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1625296" എന്ന താളിൽനിന്ന് ശേഖരിച്ചത്