Jump to content
സഹായം

"എൻ.എസ്.എസ്.എച്ച്.എസ്.എസ് മണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 74: വരി 74:
1947 ൽ LP വിഭാഗം ഗവൺമെൻ്റിനായി വിട്ടുകൊടുത്തു. 1951 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ട സ്ക്കൂൾ 1998 ൽ ഹയർസെക്കൻ്ററി ആയി അംഗീകരിക്കപ്പെട്ടു.
1947 ൽ LP വിഭാഗം ഗവൺമെൻ്റിനായി വിട്ടുകൊടുത്തു. 1951 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ട സ്ക്കൂൾ 1998 ൽ ഹയർസെക്കൻ്ററി ആയി അംഗീകരിക്കപ്പെട്ടു.


== ഭൗതികസൗകര്യങ്ങൾ ==
== '''<u>ഭൗതികസൗകര്യങ്ങൾ</u>''' ==
 
== <small>ഹൈസ്കൂൾ വിഭാഗം കെട്ടിടത്തിൽ 5മുതൽ 10 വരെയുള്ള ക്ലാസുകൾ നടന്നുവരുന്നു. UP വിഭാഗം ക്ലാസുകൾ സ്ക്കൂൾ ഹാളിൽ സ്ക്രീൻ ഉപയോഗിച്ച് തിരിച്ച മുറികളിലാണ് നടക്കുന്നത്. 8 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് പ്രത്യേകം ക്ലാസ്റൂമുകളുണ്ട്. എല്ലാ ക്ലാസ് മുറികളിലും ഇൻ്റർനെറ്റ് സൗകര്യമുണ്ട്. ടൈൽ വിരിച്ചതും സീലിംഗ് ചെയ്തതുമായ മുറികളാണ്. ആധുനിക ഇരിപ്പിടങ്ങളും ഫർണീച്ചറുകളും ക്ലാസ് മുറികളിൽ ഒരുക്കിയിട്ടുണ്ട്. മികച്ച സൗകര്യമുള്ള lT, സയൻസ് ലാബുകളുണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും 3 വീതം മൂത്രപ്പുരകളും ഓരോ ടോയ്ലറ്റുകളുമുണ്ട്.</small> ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1624827" എന്ന താളിൽനിന്ന് ശേഖരിച്ചത്