"സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:35, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022→ക്ലബ് പ്രവർത്തനങ്ങൾ
(ചെ.) (→ദിനാചരണങ്ങൾ) |
(ചെ.) (→ക്ലബ് പ്രവർത്തനങ്ങൾ) |
||
വരി 29: | വരി 29: | ||
==== കൗൺസിലിംഗ് കോർണർ ==== | ==== കൗൺസിലിംഗ് കോർണർ ==== | ||
കുട്ടികളുടെ കുടുംബ സാഹചര്യങ്ങൾ മനസ്സിലാക്കി പഠനത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനും മാനസിക പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹാരം കണ്ടെത്തുവാൻ സ്കൂൾ ആരംഭത്തിൽതന്നെ അധ്യാപകർ കുട്ടികളെ വ്യക്തിപരമായി കണ്ടു സംസാരിക്കുകയും കുടുംബ സന്ദർശനം നടത്തുകയും ചെയ്യുന്നു. കൗൺസിലിംഗ് കോഴ്സുകളിൽ അധ്യാപകർ പങ്കെടുത്ത കുട്ടികൾക്ക് വേണ്ട മാർഗ്ഗ ദർശനം നൽകുന്നു | കുട്ടികളുടെ കുടുംബ സാഹചര്യങ്ങൾ മനസ്സിലാക്കി പഠനത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനും മാനസിക പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹാരം കണ്ടെത്തുവാൻ സ്കൂൾ ആരംഭത്തിൽതന്നെ അധ്യാപകർ കുട്ടികളെ വ്യക്തിപരമായി കണ്ടു സംസാരിക്കുകയും കുടുംബ സന്ദർശനം നടത്തുകയും ചെയ്യുന്നു. കൗൺസിലിംഗ് കോഴ്സുകളിൽ അധ്യാപകർ പങ്കെടുത്ത കുട്ടികൾക്ക് വേണ്ട മാർഗ്ഗ ദർശനം നൽകുന്നു. | ||
==== ക്ലബ് പ്രവർത്തനങ്ങൾ ==== | ==== ക്ലബ് പ്രവർത്തനങ്ങൾ ==== | ||
വർഷാരംഭത്തിൽ തന്നെ സയൻസ് ,മാക്സ് ,സോഷ്യൽ സയൻസ് ,ഐടി ,ഇംഗ്ലീഷ്, ഹിന്ദി ,വിദ്യാരംഗം ,കലാസാഹിത്യവേദി ,സുരക്ഷാ ക്ലബ്ബ് ,നേച്ചർ ക്ലബ്ബ് ,ഗാന്ധിദർശൻ തുടങ്ങി വിവിധ ക്ലബ് രൂപീകരിച്ചു കുട്ടികൾക്ക് തങ്ങളുടെ അഭിരുചിക്കനുസരിച്ച് ക്ലബ്ബിൽ പ്രവർത്തിക്കാനുള്ള അവസരം ഒരുക്കുന്നു. Scouts and guides ,junior red cross ,Little k''ites'' തുടങ്ങിയ ക്ലബ്ബുകളിലും കുട്ടികൾ പ്രവർത്തിച്ച SSLC Grace mark അർഹരാകുന്ന കുട്ടികളിൽ ആത്മവിശ്വാസം ധൈര്യം സേവന മനോഭാവം വളർത്താൻ വളരെ സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ് scouts. Scouts and guides | |||
24 വിദ്യാർഥികളും രണ്ട് പരിശീലനം കഴിഞ്ഞ് അധ്യാപകരും പ്രവർത്തിച്ചുവരുന്നു മാർച്ച് മാസത്തിൽ ഇവിടെ നടന്ന ഗൈഡ്സ് സ്കൗട്ട് ക്യാമ്പിൽ പത്ത് പേർ പങ്കെടുത്തു ക്യാമ്പിൽ വലിയ വിജയമാക്കി ഈ വർഷം നടത്തിയ പുതിയ പരീക്ഷയിൽ ആറുപേരും തൃതീയ പരീക്ഷയിൽ നാല് പേരും പാസ്സായി ഒക്ടോബർ രണ്ടാം തീയതി ഗാന്ധിജയന്തി യുടെ ഭാഗമായി ഒരാഴ്ച കാലം നീണ്ടുനിന്ന സ്കൂൾ പരിസരം വൃത്തിയാക്കൽ സേവന പ്രവർത്തനങ്ങൾ തുടങ്ങി പരിപാടികളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് വളരെ സജീവമായി | |||
സെൻറ് ആൻറണീസ് എച്ച്എസ്എസ് മൂർഖൻ നാട്ടിൽ വച്ച് നടന്ന സ്റ്റേറ്റ് ലെവൽ രാജ്യപുരസ്കാർ ടെസ്റ്റിൽ 12 ഗൈഡ്സ് പങ്കെടുത്തു അവാർഡിന് അർഹനായി ഇതോടെ ഈ വർഷത്തെ S.S.L.C പരീക്ഷയിൽ 24 മാർക്കിംഗ് ഗ്രേസ് മാർക്കിന് യോഗ്യത നേടി | |||
പരിസരത്തുനിന്നും പ്ലാസ്റ്റിക് നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ എല്ലാ ക്ലാസ്സുകളിൽ നിന്നും പ്ലാസ്റ്റിക് കടലാസ് പ്ലാസ്റ്റിക് പേപ്പർ വേസ്റ്റ് എന്നിവയുടെ ശേഖരണം നടന്നുവരുന്നു | |||
8 ,9 , 10 ക്ലാസുകളിൽ നിന്നും A, B, C, ലെവലുകളിൽ ആയി കുട്ടികളും പരിശീലനം ലഭിച്ച രണ്ട് അധ്യാപകരും ചേർന്ന് ആരോഗ്യ സേവനം സൗഹൃദം എന്ന ആശയത്തിൽ അധിഷ്ഠിതമായ ജെ ആർ സി സംഘടനയ്ക്ക് നേതൃത്വം നൽകുന്നു വിവിധ അനുബന്ധിച്ച് നടത്തിയ സെമിനാറുകൾ മൂല്യ വൽക്കരണ ക്ലാസുകൾ പരിസരശുചീകരണം തുടങ്ങി മറ്റു സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് ഈ സംഘടന നേതൃത്വം നൽകുന്നു ഈ വർഷം 20 കുട്ടികൾ S S L C പരീക്ഷയ്ക്ക് ഗ്രേസ് മാർക്കിന് അർഹരാണ്. | |||
40 അംഗങ്ങൾ വീതം 8 9 10 ക്ലാസുകളിലെ ഓരോവർഷവും സ്കൂളിൻറെ വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളായി സാങ്കേതിക വിദ്യാ വിഭാഗം വിജയകരമായി കൈകാര്യം ചെയ്യുന്ന ലിറ്റിൽ കൈറ്റ്സ് വളരെ ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുന്നു. മാരുടെ നേതൃത്വത്തിൽ ഐടി ലാബ് ഹൈടെക് ക്ലാസ് റൂമുകൾ എന്നിവ കൃത്യതയോടെയും കാര്യക്ഷമമായും നിലനിർത്തി ലാപ്ടോപ് പ്രൊജക്ടർ ഇൻറർനെറ്റ് ഉപയോഗങ്ങൾക്ക് നേതൃത്വം നൽകി അധ്യാപകരെ സഹായിക്കുന്നു. ലിറ്റിൽ കൈറ്റ്സ് വിദ്യാലയത്തിന് അകത്തും പുറത്തും ജോക്കി മെൻഷൻ ഐടി മേഖലകളിലെ പങ്കാളിത്തം മത്സരങ്ങൾ മുതലായവയിൽ സജീവമായി മുന്നേറുന്നു ഉപജില്ലാ കായിക മേളകളിൽ പരിപാടികൾ റെക്കോർഡ് ചെയ്ത് documentation നടത്തി. | |||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സർഗോത്സവം പരിപാടിയിൽ കവിതാലാപന ത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കി | |||
ഇന്ത്യൻ ഭരണ ഘടന രൂപം കൊണ്ട അതിൻറെ 70താം വാർഷിക ആഘോഷവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ഭാഗമായി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന നൈദികം പദ്ധതിയുടെ ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ അധ്യാപകരുടെയും കുട്ടികളുടെയും സംയുക്ത പരിശ്രമഫലമായി ഒരു മാതൃക ഭരണഘടന തയ്യാറാക്കി. December 14 B R C സമർപ്പിച്ചു. ജനുവരിയിൽ ക്ലാസ്സുതല സമർപ്പണവും നടത്തുകയുണ്ടായി. സ്കൂൾ ഇലക്ഷൻ പാർലമെൻറ് മാതൃകയിൽ എല്ലാ ക്ലാസുകളിലും നടത്തുകവഴി കുട്ടികൾക്ക് തിരഞ്ഞെടുപ്പ് ഘട്ടങ്ങൾ മനസ്സിലാക്കുവാനും ജനാധിപത്യരീതിയിൽ വോട്ട് ചെയ്യുവാനും അവസരമൊരുക്കി. | |||
നേച്ചർ ക്ലബ്ബിൻറെ നേതൃത്വത്തിൽ പി. ടി .എ യുടെ സഹകരണത്തോടെ അഞ്ഞൂറോളം Growബാങ്കുകളിലായി പയർ ,വെണ്ട, തക്കാളി ,വഴുതന, മുളക് ,ചീര തുടങ്ങിയ പച്ചക്കറികൾ കൃഷിചെയ്തു പരിപാലിച്ച് അതിൽനിന്നുള്ള വിഭവങ്ങൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് ഓണവിഭവങ്ങളിലേക്ക് ഉപയോഗപ്പെടുത്താൻ ആയത് വിദ്യാലയത്തിന് നേട്ടം തന്നെയാണ് . | |||
അതിന് പഞ്ചായത്തിലെ ഈ വർഷത്തെ മികച്ച കർഷക അവാർഡ് നമ്മുടെ വിദ്യാലയത്തിന് ലഭിച്ചത് എടുത്തു പറയേണ്ട നേട്ടമാണ് കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യം വളർത്താനും വിഷമയം ഇല്ലാത്ത ആരോഗ്യമുള്ള ഭക്ഷണക്രമം വ്യക്തമാക്കുവാൻ ഉള്ള അറിവ് ലഭിച്ചു. | |||
== 2020-21അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ == | == 2020-21അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ == |