"ബി.റ്റി.എം.എൽ.പി സ്കൂൾ കുമ്പംകല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബി.റ്റി.എം.എൽ.പി സ്കൂൾ കുമ്പംകല്ല് (മൂലരൂപം കാണുക)
14:43, 24 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 24 മാർച്ച്→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
No edit summary |
(ചെ.) (→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|B T M L P SCHOOL KUMBAMKALLU}} | {{prettyurl|B T M L P SCHOOL KUMBAMKALLU}} | ||
{{PSchoolFrame/Header}} {{Infobox School | {{PSchoolFrame/Header}}[https://ml.wikipedia.org/wiki/%E0%B4%87%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 ഇടുക്കി ജില്ലയിലെ] [https://ml.wikipedia.org/wiki/%E0%B4%A4%E0%B5%8A%E0%B4%9F%E0%B5%81%E0%B4%AA%E0%B5%81%E0%B4%B4 തൊടുപുഴ] വിദ്യാഭ്യാസ ഉപജില്ലയിലെ കുമ്പംകല്ല് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ബി.റ്റി.എം എൽപി സ്കൂൾ. ഈ സ്കൂൾ തൊടുപുഴ ബി.ആർ.സി.യുടെ പരിധിയിലാണ്. നാലു പതിറ്റാണ്ടുകളായി അനേകായിരം കുരുന്നുകൾക്ക് അക്ഷര വെളിച്ചം പകർന്ന് തലമുറകൾക്ക് വഴികാട്ടിയായ ഈ സ്കൂൾ 1979 ൽ സ്ഥാപിതമായതാണ്.{{Infobox School | ||
|സ്ഥലപ്പേര്=കുമ്പംകല്ല് | |സ്ഥലപ്പേര്=കുമ്പംകല്ല് | ||
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ | |വിദ്യാഭ്യാസ ജില്ല=തൊടുപുഴ | ||
വരി 34: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=51 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=50 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=101 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 49: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ആയിഷ എം എസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=സുനിയാർ കെ എം | |പി.ടി.എ. പ്രസിഡണ്ട്=സുനിയാർ കെ എം | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=അജ്മി നിഷാദ് | ||
|സ്കൂൾ ചിത്രം=29346school.jpeg | |സ്കൂൾ ചിത്രം=29346school.jpeg | ||
|size=350px | |size=350px | ||
വരി 65: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
[https://ml.wikipedia.org/wiki/%E0%B4%B8%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BF%E0%B4%A6%E0%B5%8D_%E0%B4%85%E0%B4%AC%E0%B5%8D%E0%B4%A6%E0%B5%81%E0%B4%B1%E0%B4%B9%E0%B5%8D%E0%B4%AE%E0%B4%BE%E0%B5%BB_%E0%B4%AC%E0%B4%BE%E0%B4%AB%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%A4%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE ബാഫക്കി തങ്ങൾ] മെമ്മോറിയൽ എൽ പി സ്കൂൾ എന്നാണ് മുഴുവൻ പേര്. ഹൈറേഞ്ചിൻന്റെ കവാടമെന്നറിയപ്പെടുന്ന തൊടുപുഴയ്ക്കടുത്തുള്ള കുമ്പംകല്ല് എന്ന സ്ഥലത്താണ് ബിറ്റിഎം എൽപി സ്കൂൾ സ്ഥിതിചെയ്യുന്നത്. <small>[[ബി.റ്റി.എം. എൽ പി സ്കൂൾ/ ചരിത്രം|കൂടുതൽ അറിയാൻ]]</small> | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ചുറ്റുമതിലും ഗേറ്റും ഉള്ള വിശാലമായ ഒരു കോംബൗണ്ടിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിനോട് ചേർന്ന് ഒരു ചെറിയ തോട് ഉണ്ട്. വിശാലമായ കളിമുറ്റവും മനോഹരമായൊരു പൂന്തോട്ടവും ചേർന്നുതന്നെ ഒരു പച്ചക്കറി തോട്ടവും ഉണ്ട്. <small>[[ബി.റ്റി.എം.എൽ.പി സ്കൂൾ കുമ്പംകല്ല്/ഭൗതികസൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]</small> | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
<u><big>ക്ലബ്ബുകൾ</big></u> | |||
· വിദ്യാരംഗം-കലാസാഹിത്യ വേദി | |||
· ഗണിത ക്ലബ്ബ് | |||
· പരിസ്ഥിതി ക്ലബ്ബ് | |||
· സ്പോർട്സ് ക്ലബ്ബ് | |||
· ഇംഗ്ലീഷ് ക്ലബ് | |||
· മലയാളം ക്ലബ് | |||
· അറബിക് ക്ലബ് | |||
· ആർട്സ് ക്ലബ് | |||
. ശുചിത്വ ക്ലബ്ബ് | |||
<big><u>ദിനാചരണങ്ങൾ</u></big> | |||
കുട്ടികളുടെ പഠനനിലവാരവും സർഗാത്മകതയും വളർത്തുകയെന്ന ലക്ഷ്യത്തോടെ പഠനോത്സവം, പ്രവേശനോത്സവം തുടങ്ങി മറ്റു വാർഷിക ദിനങ്ങൾ എല്ലാം സ്കൂളിൽ ആഘോഷിക്കാറുണ്ട്. <small>[[ബി.റ്റി.എം.എൽ.പി സ്കൂൾ കുമ്പംകല്ല്/ദിനാചരണങ്ങൾ|കൂടുതൽ അറിയാൻ]]</small> | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
1979 ൽ സ്കൂൾ സ്ഥാപിച്ച A. M മുഹമ്മദ് കുഞ്ഞുലബ്ബ സാഹിബും അദ്ദേഹത്തിന്റെ കാലശേഷം അദ്ദേഹത്തിന്റെ കുടുംബവും ആയിരുന്നു നാല് പതിറ്റാണ്ടുകളായി സ്കൂളിന്റെ ഭരണനിയന്ത്രണം നടത്തിപ്പോന്നത്. പിന്നീട് ഏഴുപേരടങ്ങുന്ന ഒരു ട്രസ്റ്റ് സ്കൂൾ ഏറ്റെടുത്തു. 2024 ആദ്യത്തോടെ ബഹുമാന്യനായ പി. എ. റിയാസ് സ്കൂൾ ഏറ്റെടുത്തു. | |||
<u>മുൻ പ്രധാന അദ്ധ്യാപകർ</u> | |||
സുധാമണി അമ്മാൾ - 1979 മുതൽ 2007 വരെ | |||
സൂസൻ ജോസ് - 2008 മുതൽ 2014 വരെ | |||
സാബിറ ഷെരീഫ് - 2015 മുതൽ 2016 വരെ | |||
ജോസ് പോൾ - 2017 മുതൽ 2020 വരെ | |||
==നേട്ടങ്ങൾ | == സ്കൂളിലെ ഇപ്പോഴുള്ള അദ്ധ്യാപകർ == | ||
ആയിഷ എം എസ് ( പ്രധാന അധ്യാപിക ) | |||
ജസ്ന ഇബ്രാഹിം | |||
ഷിഹാദ് എ | |||
അനിത കുട്ടപ്പൻ | |||
മുബീന ഇ എൻ | |||
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ== | |||
സമൂഹത്തിന്റെ നാനാതുറകളിൽ സേവനം ചെയ്യുന്ന നിരവധി പ്രമുഖർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥികൾ ആണെന്നത് അഭിമാനകരമാണ് | |||
==നേട്ടങ്ങൾ, മികവുകൾ, അവാർഡുകൾ.== | |||
പഠന - പഠ്യേതര രംഗങ്ങളിൽ വളരെ മികവ് പുലർത്തുന്ന സ്കൂളിന്റെ നേട്ടങ്ങളെക്കുറിച്ചു കൂടുതൽ അറിയാൻ [[ബി.റ്റി.എം. എൽ പി സ്കൂൾ/നേട്ടങ്ങൾ, മികവുകൾ, അവാർഡുകൾ|ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
തൊടുപുഴയിൽ നിന്നും പൂമാല - വെള്ളിയാമറ്റം റൂട്ടിൽ 2.2 കിലോമീറ്റർ ദൂരം{{#multimaps:9.899789, 76.734293 | width=600px | zoom=13 }} | |||