Jump to content
സഹായം

"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
== പ്രവേശനോത്സവം 202-22 ==
== പ്രവേശനോത്സവം 2021-22 ==
കോവിഡ് കാല പ്രതിസന്ധികൾക്കിടയിലും പുത്തനുണർവ്വുമായാണ് 2021-22 വർഷത്തെ സ്കൂൾ പ്രവേശനോത്സവം   സംഘടിപ്പിക്കപ്പെട്ടത്. മർകസ്‌ സ്‌കൂളിന്റെ മികവുകളുടെ തുടർച്ചകൾക്ക് വേണ്ടിയുള്ള ആഹ്വാനവുമായി നവാഗതർക്ക് സ്വാഗത ഗാനം ആലപിച്ചുകൊണ്ടാണ് ഓൺലൈൻപ്രവേശനോൽസവത്തിന് തുടക്കം കുറിച്ചത്. ബഹു.കേരള തുറമുഖ-പൂരാവസ്തു വകുപ്പ്മന്ത്രി അഹ്മദ് ദേവർകോവിൽ മുഖ്യാതിഥിയായിപങ്കെടുത്ത ചടങ്ങ് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലുളി,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലിജി പുൽക്കുന്നുമ്മൽ, മർകസ് ഹയർ സെക്കററി സ്കൂൾ പ്രിൻസിപ്പാൾ മുഹ്സിൻ അലി, മുൻപ്രിൻസിപ്പാൾ പി.മുഹമ്മദ് മാസ്റ്റർ ആശംസകളർപ്പിച്ചു. പൂർവ്വ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യം ചടങ്ങിന് മിഴിവേകി. PTA പ്രസിഡണ്ട് അബ്ദുൽ ഖാദർ ഹാജി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി.അബ്ദുന്നാസർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഹബീബ് നന്ദിയുംപറഞ്ഞു.
കോവിഡ് കാല പ്രതിസന്ധികൾക്കിടയിലും പുത്തനുണർവ്വുമായാണ് 2021-22 വർഷത്തെ സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിക്കപ്പെട്ടത്. മർകസ്‌ സ്‌കൂളിന്റെ മികവുകളുടെ തുടർച്ചകൾക്ക് വേണ്ടിയുള്ള ആഹ്വാനവുമായി നവാഗതർക്ക് സ്വാഗത ഗാനം ആലപിച്ചുകൊണ്ടാണ് ഓൺലൈൻ പ്രവേശനോൽസവത്തിന് തുടക്കം കുറിച്ചത്. ബഹു. കേരള തുറമുഖ-പൂരാവസ്തു വകുപ്പ്മന്ത്രി അഹ്മദ് ദേവർകോവിൽ മുഖ്യാതിഥിയായിപങ്കെടുത്ത ചടങ്ങ് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലുളി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലിജി പുൽക്കുന്നുമ്മൽ, മർകസ് ഹയർ സെക്കററി സ്കൂൾ പ്രിൻസിപ്പാൾ മുഹ് സിൻ അലി, മുൻ പ്രിൻസിപ്പാൾ പി മുഹമ്മദ് മാസ്റ്റർ ആശംസകളർപ്പിച്ചു. പൂർവ്വ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യം ചടങ്ങിന് മിഴിവേകി. PTA പ്രസിഡണ്ട് അബ്ദുൽ ഖാദർ ഹാജി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി.അബ്ദുന്നാസർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഹബീബ് നന്ദിയും പറഞ്ഞു.

[https://youtu.be/TPTQI6kPVRw '''ഓൺലൈൻ പ്രവേശനോത്സവം.''']

== '''''കേരളത്തിൽ വന്ന് മികവുകാട്ടിയവർക്ക് കാശ്മീരിലെത്തി അനുമോദനം.''''' ==
=='''കേരളത്തിൽ വന്ന് മികവുകാട്ടിയവർക്ക് കാശ്മീരിലെത്തി അനുമോദനം.'''==
[[പ്രമാണം:47061 kashmir.jpg|ലഘുചിത്രം|കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ നിന്നും കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ മികവാർന്ന വിജയം നേടിയ കാശ്മീരീ വിദ്യാർഥികളെ ജമ്മുവിലെ പൂഞ്ചിൽ നടന്ന ചടങ്ങിൽ അനുമോദിക്കുന്നു.|പകരം=]]

2020-21 അധ്യയന വർഷം എസ്എസ്എൽസി പരീക്ഷയിൽ മികവാർന്ന വിജയം നേടിയ കാശ്മീരീ വിദ്യാർഥികളെ അധ്യാപകർ കാശ്മീരിലെത്തി അനുമോദിച്ചു. കോവിഡ് പ്രതിസന്ധികൾക്കിടയിലും കേരളത്തിലെത്തി പരീക്ഷയെഴുതി മികച്ച വിജയം നേടിയ വിദ്യാർഥികളെയാണ് കാരന്തൂർ മർകസ് ബോയ്സ് സ്കൂളിലെ അധ്യാപകർ വിദ്യാർഥികളുടെ നാട്ടിലെത്തി അനുമോദിച്ചത്. പരീക്ഷയെഴുതിയ 29 പേരിൽ 14 പേർക്ക് ഫുൾ എപ്ലസും മറ്റുള്ളവർ ഉയർന്ന ഗ്രേഡുകളും നേടിയിരുന്നു.  

വരി 10: വരി 10:
ലോക്ഡൗണിന് ശേഷം സ്കൂളുകൾ തുറന്നപ്പോൾ മർകസ് മാനേജ്മെൻറ്  വിദ്യാർഥികളെ പ്രത്യേക വിമാനം ചാർട്ട് ചെയ്ത് മർകസിലെത്തിക്കുകയും  സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ പ്രത്യേകം ക്ലാസുകൾ നൽകുകയുമായിരുന്നു. സ്വന്തം നാട്ടിൽ ലഭിച്ച സ്കൂളിൻ്റെ അനുമോദനം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നവ്യാനുഭവമായി. പൂഞ്ച് റസാഉൽ ഉലും സ്കൂളിൽ നടന്ന അനുമോദന ചടങ്ങ് യെസ് ഇന്ത്യ ഫൗണ്ടേഷൻ ചെയർമാൻ ശൗക്കത്ത്ബുഖാരി ഉദ്ഘാടനം ചെയ്തു. മർകസ് സ്കൂൾ ഹെഡ്മാസ്റ്റർ പി.അബ്ദുന്നാസർ അധ്യക്ഷത വഹിച്ചു. റിട്ട. എസ്.എസ്.പി അൽതാഫ് ഹുസൈൻ ഷാ മുഖ്യാതിഥിയായിരുന്നു. പി.പി അബ്ദുൾ റഷീദ്, ഷരീഫ് കെ.കെ, കെ അബ്ദുൽ കലാം, അബൂബക്കർ പി.കെ, അഷ്റഫ് ഇ, സാലിം എൻ.കെ, ജുനൈദ് സഖാഫി, ജമാൽ കെ.എം, മെഹ്ബൂബ് കെ, ഇസ്ഹാഖ് പി.പി സംബസിച്ചു.

== പുസ്തകങ്ങൾ വീട്ടിലെത്തിച്ച് മർകസ് പുസ്തകവണ്ടി ==
== '''പുസ്തകങ്ങൾ വീട്ടിലെത്തിച്ച് മർകസ് പുസ്തകവണ്ടി''' ==
[[പ്രമാണം:47061 pusthaka.jpg|ലഘുചിത്രം|കാരന്തൂർ മർകസ് ബോയ്സ് ഹൈസ്കൂൾ പുസ്തക വണ്ടി സ്കൂൾ പിടിഎ പ്രസിഡന്റ്‌ ഖാദർ ഹാജി ഫ്ലാഗ് ഓഫ് ചെയ്യുന്നു]]

ലോക് ഡൗൺ കാലത്തും വിദ്യാർഥികളെ ചേർത്തു പിടിച്ച് കാരന്തൂർ മർകസ് ബോയ്സ് ഹൈസ്കൂൾ അധ്യാപകർ. സ്കൂളിന്റെ നേതൃത്വത്തിൽ ഒരുക്കിയ പുസ്തക വണ്ടിയിൽ പഠന ഉപകരണങ്ങൾ അധ്യാപകർ വിദ്യാർത്ഥികളുടെ വീടുകളിലെത്തി ച്ചു .  രജിസ്റ്റർ ചെയ്ത കുട്ടികൾക്ക് പാഠപുസ്തകം, പഠനമികവ് രേഖ, ഭക്ഷ്യ കിറ്റ് എന്നിവയാണ് എത്തിച്ചു നൽകിയത്.  

വരി 16: വരി 16:
മുൻകൂട്ടി നിശ്ചയിച്ച സമയത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും പുസ്തകങ്ങൾ ഏറ്റു വാങ്ങി. ചെലവൂർ, മൂഴിക്കൽ, പറമ്പിൽ ബസാർ, കുറ്റിക്കാട്ടൂർ, കല്ലേരി, ചെറൂപ്പ, പെരുമണ്ണ, പുത്തൂർ മഠം, പിലാശ്ശേരി, വെണ്ണക്കോട്, കൊടുവള്ളി തുടങ്ങിയ സ്ഥലങ്ങളിൽ വിതരണം നടന്നു. ദൂരസ്ഥലങ്ങളിലുള്ള വിദ്യാർഥികൾക്ക് തപാൽ വഴിയും എത്തിക്കുന്നുണ്ട്. പുസ്തക വണ്ടി പി ടി എ പ്രസിഡന്റ്‌ ഖാദർ ഹാജി സ്കൂൾ അങ്കണത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു. ഹെഡ് മാസ്റ്റർ അബ്ദുന്നാസർ .പി അധ്യക്ഷത വഹിച്ചു. ഹബീബ് എം.എം, നൗഷാദ് വി, ഷഫീഖ്, അബ്ദുൽ ബാരി, അബ്ദുൽ കരീം, അബ്ദുൽ ജലീൽ, ഹഫീൽ, ജുനൈദ് എന്നീ അധ്യാപകർ സംബന്ധിച്ചു.

== '''''പരിസ്ഥിതി ദിനത്തിൽ 515 തൈകൾ നട്ട് മർകസ് ബോയ്സ് സ്കൂൾ വിദ്യാർഥികൾ.''''' ==
=='''പരിസ്ഥിതി ദിനത്തിൽ 515 തൈകൾ നട്ട് മർകസ് ബോയ്സ് സ്കൂൾ വിദ്യാർഥികൾ.'''==
[[പ്രമാണം:500087000569 336191.jpg|ഇടത്ത്‌|ലഘുചിത്രം|173x173px|പകരം=]]

പരിസ്ഥിതി ദിനചാരണത്തിൻ്റെ ഭാഗമായി കാരന്തൂർ മർകസ് ബോയ്സ് സ്കൂൾ വിദ്യാർഥികൾ വീടുകളിൽ 515 തൈകൾ നട്ടു. പോസ്റ്റർ രചന, ഫോട്ടോഗ്രഫി മത്സരം, പെൻസിൽ ഡ്രോയിങ്, പ്രഭാഷണം, ഡിജിറ്റൽ പോസ്റ്റർ നിർമാണം, സസ്യഭാഗങ്ങൾ ഉപയോഗിച്ച് ക്രാഫ്റ്റ് നിർമാണം, ശുചീകരണം എന്നിവയും ദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചു. ഓൺലൈൻ വഴി നടന്ന പരിസ്ഥിതിദിന പ്രഭാഷണം പ്രൊഫ. കെ വി ഉമറുൽ ഫാറൂഖ് ഉദ്ഘാടനം ചെയ്തു. കേരള ജൈവ വൈവിധ്യ ബോർഡ് റിസോഴ്സ് പേഴ്സൺ ഇ. രാജൻ  പ്രഭാഷണം നടത്തി.  പ്രധാനാധ്യാപകൻ പി അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. കെ.പി മുഹമ്മദ് കോയ, സാലിം എൻ.കെ, ഫാത്തിമ സിൽസില എന്നിവർ സംസാരിച്ചു.
പരിസ്ഥിതി ദിനചാരണത്തിൻ്റെ ഭാഗമായി കാരന്തൂർ മർകസ് ബോയ്സ് സ്കൂൾ വിദ്യാർഥികൾ വീടുകളിൽ 515 തൈകൾ നട്ടു. പോസ്റ്റർ രചന, ഫോട്ടോഗ്രഫി മത്സരം, പെൻസിൽ ഡ്രോയിങ്, പ്രഭാഷണം, ഡിജിറ്റൽ പോസ്റ്റർ നിർമാണം, സസ്യഭാഗങ്ങൾ ഉപയോഗിച്ച് ക്രാഫ്റ്റ് നിർമാണം, ശുചീകരണം എന്നിവയും ദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചു. ഓൺലൈൻ വഴി നടന്ന പരിസ്ഥിതി ദിന പ്രഭാഷണം പ്രൊഫ. കെ വി ഉമറുൽ ഫാറൂഖ് ഉദ്ഘാടനം ചെയ്തു. കേരള ജൈവ വൈവിധ്യ ബോർഡ് റിസോഴ്സ് പേഴ്സൺ ഇ. രാജൻ  പ്രഭാഷണം നടത്തി.  പ്രധാനാധ്യാപകൻ പി അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. കെ.പി മുഹമ്മദ് കോയ, സാലിം എൻ.കെ, ഫാത്തിമ സിൽസില എന്നിവർ സംസാരിച്ചു.

== '''ഓർമ മരം നട്ടു.''' ==
== '''ഓർമ മരം നട്ടു.''' ==
[[പ്രമാണം:47061 maram.jpg|ലഘുചിത്രം|മർകസ് ബോയ്സ് സ്കൂൾ വിദ്യാർഥി മുഹമ്മദ് സിനാൻ വീട്ടിൽ ഓർമ മരം നടുന്നു.|പകരം=|120x120px]]  

പത്താംതരം പഠനത്തിൻ്റെ ഓർമക്കായി വിദ്യാർഥികൾ ഓർമ മരം നട്ടു. കാരന്തൂർ മർകസ് ബോയ്സ് സ്കൂൾ പത്ത് എഫ് ഡിവിഷൻ വിദ്യാർഥികളാണ് പരിസ്ഥിതി ദിനം എന്നും ഓർമയാക്കിയത്. ക്ലാസ് അധ്യാപകൻ സി പി ഫസൽ അമീൻ്റെ നിർദ്ദേശപ്രകാരം വീടുകളിൽ ഫലവൃക്ഷത്തൈകളാണ് വിദ്യാർഥികൾ നടാൻ തെരഞ്ഞെടുത്തത്.  
പത്താംതരം പഠനത്തിൻ്റെ ഓർമക്കായി വിദ്യാർഥികൾ ഓർമ മരം നട്ടു. കാരന്തൂർ മർകസ് ബോയ്സ് സ്കൂൾ പത്ത് എഫ് ഡിവിഷൻ വിദ്യാർഥികളാണ് പരിസ്ഥിതി ദിനം എന്നും ഓർമയാക്കിയത്. ക്ലാസ് അധ്യാപകൻ സി പി ഫസൽ അമീൻറെ നിർദ്ദേശപ്രകാരം വീടുകളിൽ ഫലവൃക്ഷത്തൈകളാണ് വിദ്യാർഥികൾ നടാൻ തെരഞ്ഞെടുത്തത്.  

വരി 84: വരി 84:

== '''''നൂറ് മേനി തുടർന്ന് മർകസ് ബോയ്സ് സ്കൂൾ.''''' ==
=='''നൂറ് മേനി തുടർന്ന് മർകസ് ബോയ്സ് സ്കൂൾ.'''==
[[പ്രമാണം:47061 anumodan.jpg|ലഘുചിത്രം|എസ് എസ് എൽ സി പരീക്ഷയിൽ വീണ്ടും നൂറ് ശതമാനം വിജയം നേടിയ വിജയികളെ സ്കൂൾ മാനേജർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അനുമോദിക്കുന്നു.|പകരം=]]

വരി 94: വരി 94:

=='''നിർധനർക്ക്  ഒരു കൈത്താങ്ങ്.'''==
 
== '''''നിർധനർക്ക്  ഒരു കൈത്താങ്ങ്.''''' ==
[[പ്രമാണം:47061 dig.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|നിർധനരായ വിദ്യാർത്ഥികൾക്കുള്ള ഡിജിറ്റൽ ഉപകരണം ബഹു മന്ത്രി അഹമ്മദ് ദേവർകോവിൽ വിതരണ ഉത്ഘാടനം നിർവഹിക്കുന്നു.]]

കോവിഡ് പ്രതിസന്ധികൾക്കിടയിൽ വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിൽ അധ്യാപകരുടെ സേവനം മഹത്തരമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ.  കാരന്തൂർ മർകസ് ബോയ്സ് സ്കൂളിലെ നിർധനരായ വിദ്യാർഥികൾക്ക് അധ്യാപകർ നൽകുന്ന ഓൺലൈൻ പഠനോപകരണങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 32 വിദ്യാർഥികൾക്കായി മൂന്ന് ലക്ഷം രൂപയുടെ പഠനോപകരണങ്ങളാണ് അധ്യാപകർ വിതരണം ചെയ്തത്. ഉപകരണങ്ങൾ സ്കൂൾ പിടിഎ പ്രസിഡണ്ട് പി.സി അബ്ദുൽ ഖാദർ ഹാജി ഏറ്റുവാങ്ങി. ഹെഡ്മാസ്റ്റർ പി. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. കെ.പി മുഹമ്മദ് കോയ, അഹമ്മദ് പി, അബ്ദുല്ല എ പി, അഷ്റഫ് കെ.കെ, ജുനൈദ് ഇ.കെ സംബന്ധിച്ചു. കൺവീനർ ഹാഷിദ് കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഹബീബ് എം എം നന്ദിയും പറഞ്ഞു.

വരി 115: വരി 113:

== '''''നേർക്കാഴ്ച - ചിത്രരചന''''' ==
== '''നേർക്കാഴ്ച - ചിത്രരചന''' ==
[[പ്രമാണം:47061 NERKAYCH.jpg|ലഘുചിത്രം|187x187ബിന്ദു]]

കോവിഡ് കാലത്ത് കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ചിത്രരചന നടത്തി. ഡിജിറ്റൽ പഠനാനുഭങ്ങളും , കോവിഡ് വ്യാപനം കാരണമുണ്ടായ ജീവിത മാറ്റങ്ങളെക്കുറിച്ച് ചിത്രരചന നടത്തുകയും ഓൺലൈനായി അവ പ്രദർശിപ്പിക്കുകയും ചെയ്തു.

വരി 125: വരി 123:

== '''''ലോക ഉർദു ദിനം ആചരിച്ചു.''''' ==
=='''ലോക ഉർദു ദിനം ആചരിച്ചു.'''==
[[പ്രമാണം:47061 urduclub.jpg|ലഘുചിത്രം|179x179ബിന്ദു|ലോക ഉറുദു ദിനം ആഘോഷം ഉത്ഘാടന കർമം നിര്വഹിക്കുന്നു.]]

മർകസ് ഹൈസ്കൂളിൽ "ആഫ്താബ്" ഉർദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  'അല്ലാമ ഇഖ്ബാൽ' ജന്മദിനമായ നവംബർ 9 ന് ലോക ഉർദു ദിനം ആചരിച്ചു. NCPUL മെമ്പറും മർകസ് ഡയറക്ടറുമായ ഡോ.എ പി അബ്ദുൽ ഹക്കീം അസ്ഹരി കാന്തപുരം   പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവ്വ ഹിച്ചു.  ഇന്ത്യൻ സംസ്കാരത്തിനും അതിന്റെ വളർച്ചയ്ക്കും ഉറുദുഭാഷയ് ക്കുള്ള പങ്ക് വളരെ വലുതാണെന്ന് ഡോ.അബ്ദുൽ ഹകീ അസ്ഹരി പറഞ്ഞു. ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ മാസ്റ്റരുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സലീം മടവൂർ,  മുഹമ്മദ് സാലിം പി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഉറുദു മാഗസിൻ പ്രകാശനം,ക്വിസ് മത്സരം,പ്രസംഗ മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു. ഉറുദു ക്ലബ്ബ് കൺവീനർ അഹമ്മദ് കെവി സ്വാഗതവും ഇമ്രാൻ റഫീഖ്  നന്ദി പ്രകടനവും നടത്തി.      

വരി 131: വരി 129:

== '''''മർകസ് ഹയർ സെക്കൻഡറി സ്കൂളിന് ജില്ലാ പഞ്ചായത്തിൻ്റെ ആദരം.''''' ==
=='''മർകസ് ഹയർ സെക്കൻഡറി സ്കൂളിന് ജില്ലാ പഞ്ചായത്തിൻ്റെ ആദരം.'''==
[[പ്രമാണം:47061 jillapanc.jpg|ലഘുചിത്രം|2021-22 അധ്യയന എസ്എസ്എൽസി പരീക്ഷയിൽ സമ്പൂർണ വിജയം കരസ്ഥമാക്കിയ കാരന്തൂർ മർകസ് ഹയർ സെക്കൻഡറി സ്കൂളിന് ജില്ലാ പഞ്ചായത്ത് നൽകുന്ന ആദരം മെമ്പർ എം ധനീഷ് ലാൽ സമ്മാനിക്കുന്നു.]]

2021-22 അധ്യയന വർഷംകഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കാരന്തൂർ മർകസ് ഹയർ സെക്കൻഡറി സ്കൂളിനെ ജില്ലാ പഞ്ചായത്ത് ആദരിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ  ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ്ലാൽ ഉപഹാരം സ്കൂളിന് സമ്മാനിച്ചു. പ്രധാനാധ്യാപകൻ പി അബ്ദുന്നാസർ  ഏറ്റുവാങ്ങി. സ്കൂൾ പി ടി എ പ്രസിഡണ്ട് പി അബ്ദുൽ ഖാദർ ഹാജി അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ മുഹ്സിൻ അലി, മർകസ് എ.ജി.എം മുഹമ്മദ് ഉനൈസ്, കെ.പി മുഹമ്മദ് കോയ, പടാളിയിൽ ബഷീർ, നൗഷാദ് വി, ഹബീബ് എം എം, ഹാഷിദ് കെ, റഷീദ് പടാളിയിൽ തുടങ്ങിയവർ പങ്കെടുത്തു.

വരി 183: വരി 181:

== '''പി മുഹമ്മദ് മാസ്റ്റർ അനുസ്മരണ സംഗമം''' ==
 
== '''സ്കൂൾ പ്രഥമ ഹെഡ് മാസ്റ്റർ അനുസ്മരണ സംഗമം.''' ==
[[പ്രമാണം:47061ANUSMARANAM.jpg|ലഘുചിത്രം|200x200ബിന്ദു|പി മുഹമ്മദ് മാസ്റ്റർ അനുസ്മരണ സംഗമം സി മുഹമ്മദ് ഫൈസി ഉത്ഘാടനം]]

കാരന്തൂർ:മർകസ് ഹൈസ്കൂളിലെ പ്രഥമ പ്രധാന അധ്യാപകനായിരുന്ന പി. മുഹമ്മദ് മാസ്റ്റർ മാതൃകാ വ്യക്തിത്വമായിരുന്നുവെന്ന് കേരള ഹജ്ജ് കമ്മറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി അനുസ്മരിച്ചു. പുതിയ കാലത്തെ അധ്യാപകർക്കും വിദ്യാർഥികൾക്കും റോൾ മോഡലായാണ് തന്റെ പതിറ്റാണ്ടുകൾ നീണ്ട അധ്യാപക ജീവിതം മുഹമ്മദ്‌ മാസ്റ്റർ നടത്തിയതെന്നും അത് മാതൃകയാക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മർകസ് സെൻട്രൽ  അലുംനി മർകസ് ഐ.ടി.ഐ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച  അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. സയ്യിദ് സ്വാലിഹ് ജിഫ് ജിഫ്രി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ അബ്ദുൽ നാസർ,സഹ അധ്യാപകനായിരുന്ന അബ്ദുൽ ഖാദർ മാസ്റ്റർ പുല്ലാളൂർ, അബ്ദുറഹിമാൻ മാസ്റ്റർ വെള്ളിപറമ്പ്, കെ.കെ മരക്കാർ ദാരിമി, നിയാസ് ചോല, അഹ്‌മദ്‌ മാസ്റ്റർ വേളാട്ട്, മുഹമ്മദ്‌ കോയ മാസ്റ്റർ, മുഹമ്മദ്‌ ശരീഫ് മാസ്റ്റർ,  അബ്ദുൽ ജലീൽ മാസ്റ്റർ,ഫസലുൽ ഹഖ്,പി.കെ.സി മുഹമ്മദ് കാരശേരി, അബ്ദുല്ല മാസ്റ്റർ മടവൂർ, ജൗഹർ കുന്ദമംഗലം, വള്ളിയാട് മുഹമ്മദലി സഖാഫി, ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ, ഉസ്മാൻ മുസ്‌ലിയാർ മണ്ടാളിൽ, അബ്ദു റഹ്‌മാൻ എടക്കുനി,സി.കെ മുഹമ്മദ് ,പി.ടി എ റഹീം,അൻവർ ടി ടി, ഫൈസൽ കൽപക,സാജിദ് ചോല,  എന്നിവർ അനുസ്മരിച്ചു.എ.ടി അഷ്റഫ് അരയങ്കോട് സ്വാഗതവും മുജീബ് റഹ്മാൻ കക്കാട് നന്ദിയും പറഞ്ഞു..

വരി 245: വരി 241:
2021 ഡിസംബർ 8 ന് മർകസ് ഹയർ സെക്കന്ററി സ്കൂൾ യുപി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അതിജീവനം ശില്പശാല സമുചിതമായി ആഘോഷിച്ചു. കോവിഡ് പ്രതിസന്ധിയിൽ അകപ്പെട്ട കുട്ടുകാരെ അതിൽ നിന്നും മുക്തരാക്കാൻ വേണ്ടി കേരള ഗവൺമെന്റിന്റെ നിർദേശപ്രകാരമാണ് ഈ പരിപാടി സംഘടിപ്പിച്ചത്.ആടിയും പാടിയും ചിത്രം വരച്ചും കുട്ടികൾ ശില്പശാലയെ ഭംഗിയാക്കി. അദ്ധ്യാപകരായ അബ്ദുല്ല A P, ഹരീഷ് കുമാർ , മുഹമ്മദ് അഷ്‌റഫ്,ശിഹാബ് ,അബ്ദുൽ വാഹിദ്,ശ്രീഹരി,അബ്ദുറഹിമാൻPP,അശ്വതി, നസീമ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

== '''റിപ്പബ്ലിക് ഡേ ആഘോഷിച്ചു''' ==
 
== '''റിപ്പബ്ലിക് ഡേ ആഘോഷിച്ചു.''' ==
[[പ്രമാണം:47061 REPUBLIC.jpg|ലഘുചിത്രം|മർകസ് എച് എസ് എസ്  സ്കൂൾ പ്രിൻസിപ്പൽ മുഹ്‌സിൻ അലി പതാക ഉയർത്തുന്നു.|പകരം=|ഇടത്ത്‌]]

1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1624100" എന്ന താളിൽനിന്ന് ശേഖരിച്ചത്