Jump to content
സഹായം

"വി.പി.എ.യു.പി.എസ്. കുണ്ടൂർകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:ടി.എസ്.നമ്പൂതിരിപ്പാട്.png|ലഘുചിത്രം|ടി.എസ്.നമ്പൂതിരിപ്പാട്]]
{{PSchoolFrame/Header}}
[[പ്രമാണം:Screenshot from 2022-01-30 21-33-57.png|പകരം=.|നടുവിൽ|ലഘുചിത്രം|137x137px|'''എബ്ലം''']]
{{Infobox School  
'''പാലക്കാട്  ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ കൂണ്ടൂർക്കുന്ന് സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്'''{{Infobox School  
|സ്ഥലപ്പേര്= കുണ്ടൂർ കുന്ന്
|സ്ഥലപ്പേര്= കുണ്ടൂർ കുന്ന്
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
വരി 60: വരി 59:
|logo_size=50px
|logo_size=50px
}}
}}
[[പ്രമാണം:ടി.എസ്.നമ്പൂതിരിപ്പാട്.png|ലഘുചിത്രം|ടി.എസ്.നമ്പൂതിരിപ്പാട്]]
[[പ്രമാണം:Screenshot from 2022-01-30 21-33-57.png|പകരം=.|നടുവിൽ|ലഘുചിത്രം|137x137px|'''എബ്ലം''']]
'''പാലക്കാട്  ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ കൂണ്ടൂർക്കുന്ന് സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്'''
== ചരിത്രം ==
== ചരിത്രം ==
== പാലക്കാട്‌ ജില്ല മണ്ണാർക്കാട് ഉപ ജില്ലയിലെ തച്ചനാട്ടുകര പഞ്ചായത്തിലെ കുണ്ടൂർക്കുന്നിലാണ് വിദ്യാപ്രദായിനി അപ്പർ പ്രൈമറി സ്കൂൾ. 1949 ആഗസ്റ്റ്‌ 9 നു ആരംഭിക്കപ്പെട്ട ഈ സരസ്വതീക്ഷേത്രം സ്ഥാപിക്കപ്പെട്ടത് തേനേഴി ശങ്കരൻ നമ്പൂതിരിപ്പാട് എന്ന ദീർഘദർശിയുടെ പുണ്യ ഹസ്തങ്ങളാലാണ്.തുടക്കത്തിൽ ഒരു നാലുകാലോലപ്പുരയിൽ രണ്ടു ഡിവിഷനുകളോടെ ലോവർ പ്രൈമറി ആയി ആയിരുന്നു സ്കൂൾ പ്രവർത്തനം .ശ്രീ കെ ഗോപാലൻ നായർ ആയിരുന്നു ആദ്യ പ്രധാനാധ്യാപകൻ .കെ ടി കരുണാകരൻ നായർ സഹ അധ്യാപകനും. 1956 ൽ തേനേഴി ശങ്കരൻ നമ്പൂതിരിപ്പാടിന്റെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായി സ്കൂൾ അപ്പർ പ്രൈമറി ആയി ഉയർത്തപ്പെട്ടു .അന്ന് തൊട്ടിന്നെവരെ ജില്ലയിലെ വിദ്യാലയങ്ങളിൽ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന വിധത്തിലാണ് സ്കൂൾ പ്രവർത്തനം .യു പി സ്കൂളിന്റെ തുടർച്ചയായി 1962 ൽ ഹൈസ്കൂളും, 2010 ൽ ഹയർ സെക്കണ്ടറി സ്കൂളും സ്ഥാപിക്കപ്പെട്ടത് വിദ്യാഭ്യാസ തല്പരരായ മാനേജ് മെന്റിന്റെ പ്രയത്നം കൊണ്ടാണ് .ഒരു നാടിന്റെ തന്നെ സമൂലമായ മാറ്റത്തിനും സാംസ്കാരികമായ ഉന്നതിക്കും അക്ഷര വഴി തീർത്ത ചരിത്രമാണ് സ്കൂളിന്റെത് .ഇന്ന് എൽ കെ ജി മുതൽ ,പ്ലസ്‌ ടു വരെയുള്ള കുട്ടികൾ പഠിക്കുന്ന ബൃഹത്തായ ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണ് കുണ്ടൂർക്കുന്ന് സ്കൂൾ സമുച്ചയം .യു പി സ്കൂളിന്റെയും ഹൈസ്കൂളിന്റെയും സുവർണ ജൂബിലി വൻ ജനകീയ പങ്കാളിത്തത്തോടെയാണ് ആഘോഷിച്ചത് .സ്കൂളിന്റെ സ്ഥാപകനായ തേനേഴി ശങ്കരൻ നമ്പൂതിരിപ്പാടിന്റെ ജന്മ ശതാബ്ദി ആദരാഭിഹവം എന്ന പേരിൽ സമുചിതമായ പരിപാടികളോടെ നടത്തി.ഇന്ന് വി എം വസുമതി ടീച്ചറാണ് മാനേജർ .എൻ ജയലക്ഷ്മി പ്രധാനാധ്യാപികയായും പ്രവർത്തിക്കുന്നു ,വി വി.നാരായണൻ മാസ്റ്റർ,എ.ചന്ദ്രൻ മാസ്റ്റർ, ടി എം.മോഹനദാസ്, പി. സാവിത്രി, ടി വി.പ്രസന്ന എന്നിവർ വിവിധ കാലയളവുകളിൽ പ്രധാനാധ്യാപകരായിരുന്നു ==
പാലക്കാട്‌ ജില്ല മണ്ണാർക്കാട് ഉപ ജില്ലയിലെ തച്ചനാട്ടുകര പഞ്ചായത്തിലെ കുണ്ടൂർക്കുന്നിലാണ് വിദ്യാപ്രദായിനി അപ്പർ പ്രൈമറി സ്കൂൾ. 1949 ആഗസ്റ്റ്‌ 9 നു ആരംഭിക്കപ്പെട്ട ഈ സരസ്വതീക്ഷേത്രം സ്ഥാപിക്കപ്പെട്ടത് തേനേഴി ശങ്കരൻ നമ്പൂതിരിപ്പാട് എന്ന ദീർഘദർശിയുടെ പുണ്യ ഹസ്തങ്ങളാലാണ്.തുടക്കത്തിൽ ഒരു നാലുകാലോലപ്പുരയിൽ രണ്ടു ഡിവിഷനുകളോടെ ലോവർ പ്രൈമറി ആയി ആയിരുന്നു സ്കൂൾ പ്രവർത്തനം .ശ്രീ കെ ഗോപാലൻ നായർ ആയിരുന്നു ആദ്യ പ്രധാനാധ്യാപകൻ .കെ ടി കരുണാകരൻ നായർ സഹ അധ്യാപകനും. 1956 ൽ തേനേഴി ശങ്കരൻ നമ്പൂതിരിപ്പാടിന്റെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായി സ്കൂൾ അപ്പർ പ്രൈമറി ആയി ഉയർത്തപ്പെട്ടു .അന്ന് തൊട്ടിന്നെവരെ ജില്ലയിലെ വിദ്യാലയങ്ങളിൽ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന വിധത്തിലാണ് സ്കൂൾ പ്രവർത്തനം .യു പി സ്കൂളിന്റെ തുടർച്ചയായി 1962 ൽ ഹൈസ്കൂളും, 2010 ൽ ഹയർ സെക്കണ്ടറി സ്കൂളും സ്ഥാപിക്കപ്പെട്ടത് വിദ്യാഭ്യാസ തല്പരരായ മാനേജ് മെന്റിന്റെ പ്രയത്നം കൊണ്ടാണ് .ഒരു നാടിന്റെ തന്നെ സമൂലമായ മാറ്റത്തിനും സാംസ്കാരികമായ ഉന്നതിക്കും അക്ഷര വഴി തീർത്ത ചരിത്രമാണ് സ്കൂളിന്റെത് .ഇന്ന് എൽ കെ ജി മുതൽ ,പ്ലസ്‌ ടു വരെയുള്ള കുട്ടികൾ പഠിക്കുന്ന ബൃഹത്തായ ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണ് കുണ്ടൂർക്കുന്ന് സ്കൂൾ സമുച്ചയം .യു പി സ്കൂളിന്റെയും ഹൈസ്കൂളിന്റെയും സുവർണ ജൂബിലി വൻ ജനകീയ പങ്കാളിത്തത്തോടെയാണ് ആഘോഷിച്ചത് .സ്കൂളിന്റെ സ്ഥാപകനായ തേനേഴി ശങ്കരൻ നമ്പൂതിരിപ്പാടിന്റെ ജന്മ ശതാബ്ദി ആദരാഭിഹവം എന്ന പേരിൽ സമുചിതമായ പരിപാടികളോടെ നടത്തി.ഇന്ന് വി എം വസുമതി ടീച്ചറാണ് മാനേജർ .എൻ ജയലക്ഷ്മി പ്രധാനാധ്യാപികയായും പ്രവർത്തിക്കുന്നു ,വി വി.നാരായണൻ മാസ്റ്റർ,എ.ചന്ദ്രൻ മാസ്റ്റർ, ടി എം.മോഹനദാസ്, പി. സാവിത്രി, ടി വി.പ്രസന്ന എന്നിവർ വിവിധ കാലയളവുകളിൽ പ്രധാനാധ്യാപകരായിരുന്നു  


== സ്കൂളിനെ ദിശാബോധത്തോടെ  ടി എം.അനുജൻ മാസ്റ്റർ മുന്നോട്ട് നയിക്കുന്നു ==
== സ്കൂളിനെ ദിശാബോധത്തോടെ  ടി എം.അനുജൻ മാസ്റ്റർ മുന്നോട്ട് നയിക്കുന്നു ==
10,133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1624045" എന്ന താളിൽനിന്ന് ശേഖരിച്ചത്