Jump to content
സഹായം

"എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 75: വരി 75:
* [[പ്രമാണം:25056 7.jpg|പകരം=സ്കൂൾ റേഡിയോ ഉദ്‌ഘാടനം|ലഘുചിത്രം|സ്കൂൾ റേഡിയോ ഉദ്‌ഘാടനം]]
* [[പ്രമാണം:25056 7.jpg|പകരം=സ്കൂൾ റേഡിയോ ഉദ്‌ഘാടനം|ലഘുചിത്രം|സ്കൂൾ റേഡിയോ ഉദ്‌ഘാടനം]]
* എൻ.സി.സി.    എസ്.പി.സി    എൻ.എസ്.എസ്    സിവിൽ സർവിസ് പരിശീലനം    കമ്മ്യുണിക്കേറ്റിവ് ഇംഗ്ലിഷ് പരിശീലനം    സയൻസ് ക്ലബ്ബ്    സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്    ​മാത്സ് ക്ലബ്ബ്    വിദ്യാരംഗം കലാ സാഹിത്യവേദി    ഹിന്ദി ക്ലബ്ബ്    ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്    പരിസ്ഥിതി ക്ലബ്ബ്    ഇതര ക്ലബ്ബ് പ്രവർത്തനങ്ങൾ

=== പ്രളയ ദുരിതാശ്വാസം 2018 ===
[[പ്രമാണം:25056 12.jpg|പകരം=പ്രളയദുരിതാശ്വാസം |ലഘുചിത്രം|പ്രളയദുരിതാശ്വാസം ]]
2018 സെപ്റ്റംബർ 5 : കേരളം കണ്ട മഹാ ദുരന്തത്തിന് തിക്താനുഭവങ്ങൾ ഏറെ അനുഭവിക്കേണ്ടി വന്ന വരാണ് കൊട്ടുവള്ളിക്കാട് നിവാസികൾ. നമ്മുടെ വിദ്യാലയത്തിൽ ഭൂരിഭാഗം അധ്യാപകരും വിദ്യാർഥികളും പൂർണമായോ ഭാഗികമായോ ഈ ദുരന്തത്തിന് ഇരയായി.  നമ്മുടെ വിദ്യാലയത്തിൽ വെള്ളം കയറുകയും സാധനസാമഗ്രികൾ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു  നമ്മുടെ വിദ്യാലയത്തിന് പ്രളയബാധിതർക്ക് എല്ലാ വിധ സഹായങ്ങളും ചെയ്യാൻ കഴിഞ്ഞു എന്നത് അഭിമാനാർഹമാണ്. വീടുകളിലേക്ക് എത്തിയ കുടുംബങ്ങൾക്ക് ഒരു കൈത്താങ്ങായി ഈ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ഒത്തൊരുമയോടെ പ്രവർത്തിച്ചു.
[[പ്രമാണം:25056 13.jpg|പകരം=മലയാളത്തിളക്കം|ലഘുചിത്രം|മലയാളത്തിളക്കം]]
[[പ്രമാണം:25056 13.jpg|പകരം=മലയാളത്തിളക്കം|ലഘുചിത്രം|മലയാളത്തിളക്കം]]

437

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1623990" എന്ന താളിൽനിന്ന് ശേഖരിച്ചത്