"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ (മൂലരൂപം കാണുക)
15:46, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022→പാടത്താളി
വരി 147: | വരി 147: | ||
==പാടത്താളി == | ==പാടത്താളി == | ||
[[പ്രമാണം:47234 paadathali.jpeg|right|250px]] | |||
<p align="justify"> | <p align="justify"> | ||
നമ്മുടെ നാട്ടിലെ പറമ്പുകളിലും വരമ്പുകളിലുമെല്ലാം സർവസാധാരണമായി കാണപ്പെടുന്ന ദുര്ബലകണ്ഡ മാണിത് .ലഘുപത്രമാണ്. ഏകാന്തര വിന്യാസം.അനുപർണങ്ങൾ ഇല്ല. ഇലയ്ക് ഏതാണ്ട് വൃത്താകൃതി. മഴക്കാലത്ത് പൂക്കുന്ന പൂക്കൾ ചെറുതാണ്. ഇളം പച്ച നിറം. കായ്കൾക് ചുവപ്പ് നിറം. ഇലയിലും വേരിലും സാപോണിലും പലതരം ആൽക്കലോയിഡുകൾ ഉണ്ട്. വേരിലെ പ്രധാന ആൽക്കലോയ്ഡ് പെലോസിൻ ആണ്. വേരിന്റെ കഷായവും പൊടിയും ഔഷധമായി ഉപയോഗിക്കുന്നു. ഇതിനു വൃണ വിരോപണ ശേഷിയുണ്ട്. മൂത്രാശയ രോഗങ്ങൾ സർപ്പ വിഷം മുതലായവയുടെ ചികിത്സക്കും തലയിൽ താളിയായും പാടത്താളി ഉപയോഗിക്കുന്നു.</p> | നമ്മുടെ നാട്ടിലെ പറമ്പുകളിലും വരമ്പുകളിലുമെല്ലാം സർവസാധാരണമായി കാണപ്പെടുന്ന ദുര്ബലകണ്ഡ മാണിത് .ലഘുപത്രമാണ്. ഏകാന്തര വിന്യാസം.അനുപർണങ്ങൾ ഇല്ല. ഇലയ്ക് ഏതാണ്ട് വൃത്താകൃതി. മഴക്കാലത്ത് പൂക്കുന്ന പൂക്കൾ ചെറുതാണ്. ഇളം പച്ച നിറം. കായ്കൾക് ചുവപ്പ് നിറം. ഇലയിലും വേരിലും സാപോണിലും പലതരം ആൽക്കലോയിഡുകൾ ഉണ്ട്. വേരിലെ പ്രധാന ആൽക്കലോയ്ഡ് പെലോസിൻ ആണ്. വേരിന്റെ കഷായവും പൊടിയും ഔഷധമായി ഉപയോഗിക്കുന്നു. ഇതിനു വൃണ വിരോപണ ശേഷിയുണ്ട്. മൂത്രാശയ രോഗങ്ങൾ സർപ്പ വിഷം മുതലായവയുടെ ചികിത്സക്കും തലയിൽ താളിയായും പാടത്താളി ഉപയോഗിക്കുന്നു.</p> | ||
==സർപ്പഗന്ധി== | ==സർപ്പഗന്ധി== | ||
<p align="justify"> | <p align="justify"> |