ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=PUNNACHERRY | |സ്ഥലപ്പേര്=PUNNACHERRY | ||
വരി 52: | വരി 53: | ||
|പി.ടി.എ. പ്രസിഡണ്ട്=രാകേഷ് ടി വി | |പി.ടി.എ. പ്രസിഡണ്ട്=രാകേഷ് ടി വി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശില്പ | |എം.പി.ടി.എ. പ്രസിഡണ്ട്=ശില്പ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=13538 2.jpg | | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 64: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
കാലഘട്ടത്തിന്റെ അനുകൂലനങ്ങളെ പരമാവധി സ്വാംശീകരിച്ചു കൊണ്ട് മുന്നേറാൻ കൊതിക്കുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ചെറുകുന്ന് പഞ്ചായത്തിലെ പുന്നച്ചേരി പ്രദേശത്തിന് തിലകചാർത്തണിയിച്ച് നിൽക്കുന്ന സെന്റ്.മേരീസ് പ്രൈമറി സ്കൂൾ. വിദ്യഭ്യാസ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെല്ലാം പിന്നോട്ട് നിൽക്കുന്ന ഒരു പ്രദേശം ആയിരുന്നു പുന്നച്ചേരി.കണ്ടൽ കാടുകളാലും, തണ്ണീർത്തടങ്ങളാലും ചുറ്റപ്പെട്ട പൂങ്കാവ്,ദാലിൽ തുടങ്ങീയ പ്രദേശങ്ങളുടെ സംഗമസ്ഥാനമാണിത്.ഒരു കാലഘട്ടത്തിൽ അറിവിന്റെ വെള്ളി വെളിച്ചവുമായി കടന്ന് വന്ന മിഷനറി വര്യൻ റവ.ഫാ.പീറ്റർ കെയ്‌റോണി ഈ വിദ്യാലയം 1953-ൽ ഏറ്റെടുത്തു. ഈ പ്രദേശത്തുള്ള എല്ലാവരുടെയും വിദ്യാകേന്ദ്രമായി ഇത് പ്രശോഭിച്ചു. ഇംഗ്ലീഷ് വിദ്യഭ്യാസത്തോടുള്ള ജനങ്ങളുടെ അഭിനിവേശത്തിന്റെ കുത്തൊഴുക്കിൽ പിടിച്ച് നിൽക്കാൻ ഏറെ പണിപെട്ടു.എന്നാൽ കാലം നൽകിയ കരുത്തിൽ അതിജീവനത്തിന്റെ പാതയിൽ ഇന്നീ വിദ്യാലയം മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവച്ചു മുന്നേറുന്നു . | കാലഘട്ടത്തിന്റെ അനുകൂലനങ്ങളെ പരമാവധി സ്വാംശീകരിച്ചു കൊണ്ട് മുന്നേറാൻ കൊതിക്കുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ചെറുകുന്ന് പഞ്ചായത്തിലെ പുന്നച്ചേരി പ്രദേശത്തിന് തിലകചാർത്തണിയിച്ച് നിൽക്കുന്ന സെന്റ്.മേരീസ് പ്രൈമറി സ്കൂൾ. വിദ്യഭ്യാസ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെല്ലാം പിന്നോട്ട് നിൽക്കുന്ന ഒരു പ്രദേശം ആയിരുന്നു പുന്നച്ചേരി.കണ്ടൽ കാടുകളാലും, തണ്ണീർത്തടങ്ങളാലും ചുറ്റപ്പെട്ട പൂങ്കാവ്,ദാലിൽ തുടങ്ങീയ പ്രദേശങ്ങളുടെ സംഗമസ്ഥാനമാണിത്.ഒരു കാലഘട്ടത്തിൽ അറിവിന്റെ വെള്ളി വെളിച്ചവുമായി കടന്ന് വന്ന മിഷനറി വര്യൻ റവ.ഫാ.പീറ്റർ കെയ്‌റോണി ഈ വിദ്യാലയം 1953-ൽ ഏറ്റെടുത്തു. ഈ പ്രദേശത്തുള്ള എല്ലാവരുടെയും വിദ്യാകേന്ദ്രമായി ഇത് പ്രശോഭിച്ചു. ഇംഗ്ലീഷ് വിദ്യഭ്യാസത്തോടുള്ള ജനങ്ങളുടെ അഭിനിവേശത്തിന്റെ കുത്തൊഴുക്കിൽ പിടിച്ച് നിൽക്കാൻ ഏറെ പണിപെട്ടു.എന്നാൽ കാലം നൽകിയ കരുത്തിൽ അതിജീവനത്തിന്റെ പാതയിൽ ഇന്നീ വിദ്യാലയം മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവച്ചു മുന്നേറുന്നു . | ||
പാലക്കൽ കച്ചേരി തറമ്മൽ രാമനെഴുത്തച്ഛൻ 1951 ൽ പുന്നച്ചേരിയിൽ ഒരു വിദ്യാലയം സ്ഥാപിച്ചു . സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങളുടെ വിശിഷ്യാ ഹരിജനങ്ങളുടെ ഉന്നമനം ആയിരുന്നു അദ്ദേഹത്തിന്റെ ലക്‌ഷ്യം . 1951 ൽ ആരംഭിച്ച ഈ വിദ്യാലയം 1953 ൽ ഇതിന്റെ ഉടമസ്ഥത ക്രിസ്ത്യൻ മിഷനറി ആയ ഫാദർ കയ്‌റോണിക്ക് കൈമാറി ഇതേ വർഷം സർക്കാരിൽ നിന്നും അംഗീകാരവും ലഭിച്ചു . മുൻകാലങ്ങളിൽ 150 ൽ ഏറെ കുട്ടികൾ 4 ക്ലാസ്സുകളിലായി പഠനം നടത്തിയിരുന്നു. 1990 കാലഘട്ടത്തിൽ കുട്ടികളുടെ എണ്ണം വളരെ കുറഞ്ഞതിനാൽ അനാദായകരം എന്ന നിലയിൽ എത്തിച്ചേരുകയും സ്കൂൾ അടച്ചുപൂട്ടാൻ ഗവണ്മെന്റ് ഓർഡർ ലഭിക്കുകയും ചെയ്തു . എന്നാൽ തുടർന്ന് വന്ന കാലഘട്ടത്തിലെ മികവുറ്റ പ്രവർത്തനങ്ങളുടെ ഫലമായി 2012 ൽ 60 കുട്ടികളിൽ മുകളിൽ വരികയും ഇക്കണോമിക് സ്കൂളായി ഉയർത്തപ്പെട്ടു . പിന്നീട് 2018 ൽ ഇംഗ്ലീഷ് മീഡിയം വിദ്യാലയ സാധ്യത തുറക്കപ്പെട്ടു . ഇന്ന് ഈ വിദ്യാലയത്തിൽ 183 വിദ്യാർത്ഥികൾ എട്ടു ക്‌ളാസ്സുകളിലായി പഠനം നടത്തുന്നു . | പാലക്കൽ കച്ചേരി തറമ്മൽ രാമനെഴുത്തച്ഛൻ 1951 ൽ പുന്നച്ചേരിയിൽ ഒരു വിദ്യാലയം സ്ഥാപിച്ചു . സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങളുടെ വിശിഷ്യാ ഹരിജനങ്ങളുടെ ഉന്നമനം ആയിരുന്നു അദ്ദേഹത്തിന്റെ ലക്‌ഷ്യം . 1951 ൽ ആരംഭിച്ച ഈ വിദ്യാലയം 1953 ൽ ഇതിന്റെ ഉടമസ്ഥത ക്രിസ്ത്യൻ മിഷനറി ആയ ഫാദർ കയ്‌റോണിക്ക് കൈമാറി ഇതേ വർഷം സർക്കാരിൽ നിന്നും അംഗീകാരവും ലഭിച്ചു . മുൻകാലങ്ങളിൽ 150 ൽ ഏറെ കുട്ടികൾ 4 ക്ലാസ്സുകളിലായി പഠനം നടത്തിയിരുന്നു. 1990 കാലഘട്ടത്തിൽ കുട്ടികളുടെ എണ്ണം വളരെ കുറഞ്ഞതിനാൽ അനാദായകരം എന്ന നിലയിൽ എത്തിച്ചേരുകയും സ്കൂൾ അടച്ചുപൂട്ടാൻ ഗവണ്മെന്റ് ഓർഡർ ലഭിക്കുകയും ചെയ്തു . എന്നാൽ തുടർന്ന് വന്ന കാലഘട്ടത്തിലെ മികവുറ്റ പ്രവർത്തനങ്ങളുടെ ഫലമായി 2012 ൽ 60 കുട്ടികളിൽ മുകളിൽ വരികയും ഇക്കണോമിക് സ്കൂളായി ഉയർത്തപ്പെട്ടു . പിന്നീട് 2018 ൽ ഇംഗ്ലീഷ് മീഡിയം വിദ്യാലയ സാധ്യത തുറക്കപ്പെട്ടു . ഇന്ന് ഈ വിദ്യാലയത്തിൽ 183 വിദ്യാർത്ഥികൾ എട്ടു ക്‌ളാസ്സുകളിലായി പഠനം നടത്തുന്നു . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 110: | വരി 108: | ||
== ചിത്രശാല == | == ചിത്രശാല == | ||
[[പ്രമാണം:13538 2.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:13538 2.jpg|നടുവിൽ|ലഘുചിത്രം]] | ||
[[പ്രമാണം:13538-KNR-KUNJ-SANJWAL.jpg|ലഘുചിത്രം|പ്രമാണം:13538-KNR-KUNJ-SANJWAL.jpg]] | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 12.004008364632071|lon= 75.2853049388034 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ