Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എ.എൽ.പി.എസ്.തൃക്കടേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

739 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 71: വരി 71:


* '''2015'''
* '''2015'''
* 24/02 / 2015 ന് സ്കൂളിൽ നിന്നും അദ്ധ്യാപകരും കുട്ടികളും വിനോദയാത്ര പോയി .ഷൊർണുർ ഫയർസ്റ്റേഷൻ സന്ദർശിക്കുകയും ഉദ്യോഗസ്ഥർ കുട്ടികൾക്ക്  പ്രവർത്തനങ്ങൾ വിവരിച്ചുകൊടുക്കുകയും ചെയ്ത .തൃശ്ശൂർ മൃഗശാല ,മ്യൂസിയം ,നാട്ടിക സ്നേഹതീരം പാർക്ക് , ബീച്ച് എന്നിവ സന്ദർശിക്കുകയും അസ്തമയം കണ്ട് മടങ്ങുകയും ചെയ്തു .
* '''24/02 / 2015''' ന് സ്കൂളിൽ നിന്നും അദ്ധ്യാപകരും കുട്ടികളും വിനോദയാത്ര പോയി .ഷൊർണുർ ഫയർസ്റ്റേഷൻ സന്ദർശിക്കുകയും ഉദ്യോഗസ്ഥർ കുട്ടികൾക്ക്  പ്രവർത്തനങ്ങൾ വിവരിച്ചുകൊടുക്കുകയും ചെയ്ത .തൃശ്ശൂർ മൃഗശാല ,മ്യൂസിയം ,നാട്ടിക സ്നേഹതീരം പാർക്ക് , ബീച്ച് എന്നിവ സന്ദർശിക്കുകയും അസ്തമയം കണ്ട് മടങ്ങുകയും ചെയ്തു .
* 20/  03  / 2015 സ്‌കൂൾതല എഡ്യൂഫെസ്റ്റ് നടത്തി .കുട്ടികളുടെ മികവുറ്റ പ്രവർത്തനങ്ങൾ പ്രദർശിപ്പിച്ചു .നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പ്രശംസ പിടിച്ചുപറ്റിയ പരിപാടിയായിരുന്നു എഡ്യൂഫെസ്റ്റ് .  
* '''20/  03  / 2015''' സ്‌കൂൾതല എഡ്യൂഫെസ്റ്റ് നടത്തി .കുട്ടികളുടെ മികവുറ്റ പ്രവർത്തനങ്ങൾ പ്രദർശിപ്പിച്ചു .നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പ്രശംസ പിടിച്ചുപറ്റിയ പരിപാടിയായിരുന്നു എഡ്യൂഫെസ്റ്റ് .
* 21/8/2015 എം എൽ  എ ശ്രീമതി സലീഖയുടെ ഫണ്ടിൽ നിന്നും അനുവദിച്ച രണ്ട് കമ്പ്യൂട്ടറുകളുടെ ഉത്‌ഘാടനം ബഹുമാനപ്പെട്ട എം എൽ എ നിർവഹിച്ചു .ഓണാഘോഷവുമായി ബന്ധപ്പെട്ട് മാനേജർ ഏർപ്പെടുത്തിയ   സദ്യ ഗംഭീരമായി .
* '''21/8/2015''' എം എൽ  എ ശ്രീമതി സലീഖയുടെ ഫണ്ടിൽ നിന്നും അനുവദിച്ച രണ്ട് കമ്പ്യൂട്ടറുകളുടെ ഉത്‌ഘാടനം ബഹുമാനപ്പെട്ട എം എൽ എ നിർവഹിച്ചു .ഓണാഘോഷവുമായി ബന്ധപ്പെട്ട് മാനേജർ ഏർപ്പെടുത്തിയ   സദ്യ ഗംഭീരമായി .
* '''17/11/2015'''സബ്ജില്ല പ്രവർത്തിപരിചയ മേളയിൽ ഉന്നത ഗ്രേഡോടെ ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നാലാം ക്ലാസ് വിദ്യാർത്ഥികളായ അൽത്താഫ് മുഹമ്മദ് ,അജയ് ,ഫാത്തിമ റിഷാന എന്നിവരെ ജില്ലാ ശാസ്ത്ര പ്രവർത്തിപരിചയമേളയിൽ പങ്കെടുപ്പിക്കുകയും എ ഗ്രെഡോടെ ഉന്നത വിജയം നേടുകയും ചെയ്‌തു
*  
*  
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
130

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1622587" എന്ന താളിൽനിന്ന് ശേഖരിച്ചത്