"സെന്റ് മേരീസ് എൽ പി സ്ക്കൂൾ പുന്നച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എൽ പി സ്ക്കൂൾ പുന്നച്ചേരി (മൂലരൂപം കാണുക)
14:00, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
No edit summary |
|||
വരി 78: | വരി 78: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വൈവിധ്യമാർന്ന പഠനപ്രവർത്തനങ്ങൾ ഒരുക്കികൊണ്ട് കുട്ടികളുടെ പ്രൈമറി വിദ്യാഭ്യാസത്തെ ഏറ്റവും നല്ലരീതിയിൽ പ്രജ്വലിപ്പിക്കുന്നു.വ്യത്യസ്തമായ വർക്ക് ഷീറ്റുകളുടെയും വായനാ കാർഡുകളുടെയും ശേഖരണവും കൂടാതെ ഗണിത കേളി പ്രവർത്തനങ്ങൾ കാര്യക്ഷമമായ രീതിയിൽ നടപ്പിലാക്കാനുള്ള ഉപകരണ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട് .ഇംഗ്ലീഷ് ഭാഷയുടെ അടിസ്ഥാനശേഷി വികസനത്തിനായി ഹലോ ഇംഗ്ലീഷ് പ്രോഗ്രാം വൈവിധ്യമാർന്ന രീതിയിൽ നടപ്പിലാക്കപ്പെടുന്നു .ഓരോ വർഷത്തെയും ആക്ഷൻ പ്ലാൻ കൃത്യമായി ആസൂത്രണം ചെയ്തു കൊണ്ട് നടപ്പിൽ വരുത്തുന്നു .സഹവാസ ക്യാമ്പ് വാതിൽപ്പുറ പഠന സാധ്യതകൾ ശാസ്ത്ര പരീക്ഷണ ശിൽപ്പശാലകൾ ,ചിത്രരചനാ ക്യാമ്പുകൾ ,മികവുറ്റ ദിനാചരണ പ്രവർത്തനങ്ങൾ എന്നിവയൊക്കെ ഈ സ്കൂളിന്റെ മുഖമുദ്രയാണ് .കബ്ബ് ,ബുൾബുൾ പ്രവർത്തനക്ഷമമാണ് . | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == |