Jump to content
സഹായം

"ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 3: വരി 3:
[[പ്രമാണം:21083 nmms.jpg|ലഘുചിത്രം]]
[[പ്രമാണം:21083 nmms.jpg|ലഘുചിത്രം]]
[[പ്രമാണം:21083 sports2.jpg|ലഘുചിത്രം]]
[[പ്രമാണം:21083 sports2.jpg|ലഘുചിത്രം]]
[[പ്രമാണം:21083 xmas2.jpg|ലഘുചിത്രം]]
[[പ്രമാണം:21083 urdu2 jpeg.jpg|ലഘുചിത്രം]]
[[പ്രമാണം:21083 urdu2 jpeg.jpg|ലഘുചിത്രം]]
== ക്ലബ്ബ് പ്രവർത്തനങ്ങൾ. ==
ഹിന്ദി ക്ലബ് ജൂൺ 5 പരിസ്ഥിതി ദിനം വിവിധ തരത്തിലുള്ള പോസ്റ്ററുകൾ ഉണ്ടാക്കി ജൂൺ 19 വായനാദിനം വായനാദിനത്തിനു വായന മത്സരം നടത്തി വിജയിച്ച കുട്ടികൾക്ക് സമ്മാനം കൊടുക്കാൻ തീരുമാനിച്ചു ജൂലൈ 31 പ്രേംചന്ദ് ദിനം പ്രേംചന്ദ് ദിനത്തിൽ പ്രേംചന്ദിനെ കുറിച്ച് ക്വിസ് മത്സരം നടത്താൻ തീരുമാനിച്ചു വിജയിച്ച കുട്ടികൾക്ക് സമ്മാനം കൊടുക്കാൻ തീരുമാനിച്ചു 2018 - 19 ഹിന്ദി ക്ലബ് ആഭിമുഖ്യത്തിൽ:
ജൂൺ 5 പരിസ്ഥിതി ദിനം ഈ ദിവസത്തെ പറ്റി കുട്ടികളെ മനസ്സിലാക്കിപ്പിക്കുക. വിവിധ തരത്തിലുള്ള പോസ്റ്ററുകൾ തയ്യാറാക്കുക
ജൂൺ 19 വായനാദിനം. വായന മത്സരം നടത്തി വിജയിച്ച കുട്ടികൾക്ക് സമ്മാനം കൊടുക്കൽ ജൂലൈ 31 പ്രേംചന്ദ് ദിനം .പ്രേംചന്ദിനെ കുറിച്ച് ക്വിസ് മൽസരം നടത്താനും വിജയിച്ചവർക്ക്‌ സമ്മാനം കൊടുക്കാനും തീരുമാനിച്ചു ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം അസംബ്ലിയിൽ ദേശഭക്തി ഗാനം ആലപിക്കാൻ തീരുമാനിച്ചു സെപ്തംബര് 5 അധ്യാപകദിനം.അധ്യാപകരെ ആദരിക്കൽ. സെപ്റ്റംബർ 14 ഹിന്ദി ദിനം ഈ ദിവസത്തെ കുറിച്ച് കുട്ടികളെ മനസ്സിലാക്കിപ്പിക്കുക ഒക്ടോബര് 2 ഗാന്ധിജയന്തി .ഗാന്ധിജിയെ കുറിച്ചുള്ള പ്രസംഗം,ദേശഭക്തിഗാനം പോസ്റ്ററുകൾ തയാറാക്കൽ മുതലായവ. നവംബർ 14 ശിശുദിനം ജവഹർലാൽ നെഹ്‌റുവിനെ കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കിപ്പിക്കുക ജനുവരി 26 റിപ്പബ്ലിക് ദിനം പോസ്റ്ററുകൾ ഉണ്ടാക്കിപ്പിക്കുക ,ഈ ദിവസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കിപ്പിക്കുക. എല്ലാ കുട്ടികൾക്കും ഹിന്ദി വായിക്കാനും എഴുതാനും വേണ്ട പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട് .


== '''little kites പ്രവർത്തനങ്ങൾ''' ==
== '''little kites പ്രവർത്തനങ്ങൾ''' ==
40 കുട്ടികൾ ഉള്ള യൂണിറ്റ് ആണ്.ജ്യോതി .കെ.എ ,സുകന്യ .പി.എന്നിവരാണ് kite മാസ്റ്റർ /മിസ്ട്രസ് ജൂൺ മാസത്തെ അനിമേഷൻ മൊഡ്യൂൾ പൂർത്തിയാക്കി .little കൈറ്റ്സ് ബോർഡ് സ്ഥാപിച്ചു . ഐഡന്റിറ്റി കാർഡ് തയാറാക്കി .
40 കുട്ടികൾ ഉള്ള യൂണിറ്റ് ആണ്.ജ്യോതി .കെ.എ ,സുകന്യ .പി.എന്നിവരാണ് kite മാസ്റ്റർ /മിസ്ട്രസ് ജൂൺ മാസത്തെ അനിമേഷൻ മൊഡ്യൂൾ പൂർത്തിയാക്കി .little കൈറ്റ്സ് ബോർഡ് സ്ഥാപിച്ചു . ഐഡന്റിറ്റി കാർഡ് തയാറാക്കി .
'''സാൻജോ ബിനോയ് : ഓൾറൗണ്ട്  പ്രകടനം'''
ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി നടത്തിയ ഇലക്ഷൻ
മത്സരത്തിൽ ഒന്നാമതെത്തി നമ്മുടെ സാൻജോ ഈ
വർഷത്തെ സ്റ്റുഡന്റ് സ്പീക്കറായി.
● ജില്ലാതല നാടൻപാട്ട് മത്സരത്തിൽ മൂന്നാംസ്ഥാനവും നേടി.
● ജില്ലാതല ഓണപ്പാട്ട് മത്സരത്തിൽ മൂന്നാംസ്ഥാനം നേടി.
● ജില്ലാതല വാർത്താ അവതരണത്തിൽ ഒന്നാം സ്ഥാനം
നേടി സിറ്റിസൺ ജേണലിസ്റ്റായി.
എക്സൈസ് വകുപ്പ് നടത്തിയ ലഹരിവിരുദ്ധ പ്രഭാഷണ
മത്സരത്തിൽ ഉപജില്ലാതലത്തിൽ ഒന്നാംസ്ഥാനവും
ജില്ലാതലത്തിൽ രണ്ടാംസ്ഥാനവും നേടി.


== '''സയൻസ് ക്ലബ്''' ==
== '''സയൻസ് ക്ലബ്''' ==
വരി 105: വരി 123:
• സെപ്റ്റംബർ 14 ന് ഹിന്ദി ദിനം സമുചിതമായി ആഘോഷിച്ചു.
• സെപ്റ്റംബർ 14 ന് ഹിന്ദി ദിനം സമുചിതമായി ആഘോഷിച്ചു.


ഹിന്ദി ക്ലബ് ജൂൺ 5 പരിസ്ഥിതി ദിനം വിവിധ തരത്തിലുള്ള പോസ്റ്ററുകൾ ഉണ്ടാക്കി ജൂൺ 19 വായനാദിനം വായനാദിനത്തിനു വായന മത്സരം നടത്തി വിജയിച്ച കുട്ടികൾക്ക് സമ്മാനം കൊടുക്കാൻ തീരുമാനിച്ചു ജൂലൈ 31 പ്രേംചന്ദ് ദിനം പ്രേംചന്ദ് ദിനത്തിൽ പ്രേംചന്ദിനെ കുറിച്ച് ക്വിസ് മത്സരം നടത്താൻ തീരുമാനിച്ചു വിജയിച്ച കുട്ടികൾക്ക് സമ്മാനം കൊടുക്കാൻ തീരുമാനിച്ചു.ജൂൺ 19 വായനാദിനം. വായന മത്സരം നടത്തി വിജയിച്ച കുട്ടികൾക്ക് സമ്മാനം കൊടുക്കൽ ജൂലൈ 31 പ്രേംചന്ദ് ദിനം .പ്രേംചന്ദിനെ കുറിച്ച് ക്വിസ് മൽസരം നടത്താനും വിജയിച്ചവർക്ക്‌ സമ്മാനം കൊടുക്കാനും തീരുമാനിച്ചു ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം അസംബ്ലിയിൽ ദേശഭക്തി ഗാനം ആലപിക്കാൻ തീരുമാനിച്ചു സെപ്തംബര് 5 അധ്യാപകദിനം.അധ്യാപകരെ ആദരിക്കൽ. സെപ്റ്റംബർ 14 ഹിന്ദി ദിനം ഈ ദിവസത്തെ കുറിച്ച് കുട്ടികളെ മനസ്സിലാക്കിപ്പിക്കുക ഒക്ടോബര് 2 ഗാന്ധിജയന്തി .ഗാന്ധിജിയെ കുറിച്ചുള്ള പ്രസംഗം,ദേശഭക്തിഗാനം പോസ്റ്ററുകൾ തയാറാക്കൽ മുതലായവ. നവംബർ 14 ശിശുദിനം ജവഹർലാൽ നെഹ്‌റുവിനെ കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കിപ്പിക്കുക ജനുവരി 26 റിപ്പബ്ലിക് ദിനം പോസ്റ്ററുകൾ ഉണ്ടാക്കിപ്പിക്കുക ,ഈ ദിവസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കിപ്പിക്കുക. എല്ലാ കുട്ടികൾക്കും ഹിന്ദി വായിക്കാനും എഴുതാനും വേണ്ട പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട് .
== '''ഉറുദു ക്ലബ്ബ് പ്രവർത്തനം 2021''' ==
== '''ഉറുദു ക്ലബ്ബ് പ്രവർത്തനം 2021''' ==
ഉർദു ക്ലബ്ബിൻറെ നേതൃത്വത്തിൽ ദിനാചരണങ്ങൾ ഓൺലൈൻ മുഖേന സംഘടിപ്പിച്ചു.
ഉർദു ക്ലബ്ബിൻറെ നേതൃത്വത്തിൽ ദിനാചരണങ്ങൾ ഓൺലൈൻ മുഖേന സംഘടിപ്പിച്ചു.
652

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1620787" എന്ന താളിൽനിന്ന് ശേഖരിച്ചത്