"എസ്. എ. എച്ച്.എസ്. എസ് കരിങ്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. എ. എച്ച്.എസ്. എസ് കരിങ്കുന്നം (മൂലരൂപം കാണുക)
11:56, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022→ചരിത്രം
Shajimonpk (സംവാദം | സംഭാവനകൾ) No edit summary |
Shajimonpk (സംവാദം | സംഭാവനകൾ) |
||
വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
ശാന്ത സുന്ദരമായ കരിങ്കുന്നം ഗ്രാമത്തിലാണ് ഞങ്ങളുടെ സ്കൂൾ | ശാന്ത സുന്ദരമായ കരിങ്കുന്നം ഗ്രാമത്തിലാണ് ഞങ്ങളുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് 1938 ജുൺ 8 തീയതി ഒരു മലയാളം മിഡിൽ സ്കുളായി കരിങ്കുന്നം പളളിവക കെട്ടിടത്തിൽ ഈ സ്കുൾ പ്രവർത്തനമാരംഭിച്ചു റവ.ഫാ.ഫിലിപ്പ് വിശാഖംതറയായിരുന്നു പ്രഥമ മാനേജർ. ശ്രീ സി.ഇ.സൈമൺ ചക്കുങ്കൽ പ്രഥമാധ്യാപകനായും ശ്രീ സി.ഒ.മത്തായി കാരുപ്ലാക്കൽ, ശ്രീ എ.വർക്കി എന്നിവർ അധ്യാപകരായും നിയമിതരായി. അധികം താമസിയാതെ തന്നെ ഇംഗ്ലീഷ് വിദ്യഭ്യാസം ഇവിടെ ആരംഭിക്കുകയും നാട്ടുകാരുടെ സഹായത്തോടെ ഒരു സ്കൂൾ കെട്ടിടം നിർമ്മിക്കുകയും ചെയ്തു. 1950 - ൽ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു.ഹൈസ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ ആയി റവ.ഫാ.തോമസ് ചൂളപ്പറമ്പിൽ നിയമിതനായി.1998-ൽ ഈ സ്കൂൾ ഒരു ഹയർ സെക്കണ്ടറി സ്കൂളായി ഉയർന്നു. ഇപ്പോൾ ഈ വിദ്യാലയത്തിൽ 1130വിദ്യാർത്ഥികൾ അധ്യയനം നടത്തി വരുന്നു. 52 അധ്യാപകരും 9അനധ്യാപകരും ഈ സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുന്നു. മാനേജർ റവ.ഫാ. അലക്സ് ഓലിക്കര പ്രിൻസിപ്പൽ ശ്രീ.യു.കെ സ്റ്റീഫൻ ഹെഡ് മിസ്ട്രസ് സി.ഷൈനി PC എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു പ്രഗത്ഭരായ വ്യക്തികളുടെ കാൽപാദം പതിഞ്ഞ പുണ്യ മണ്ണാണ് ഞങ്ങളുടെ സ്കൂൾ. ഇന്നും പല പ്രമുഖ വ്യക്തികൾ ഞങ്ങളുടെ സ്കൂളിലുണ്ട്.കുട്ടികളായും,അധ്യാപകരായും.അതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു. | ||
ശ്രീ | |||
1950 - | Dear alumni of SAHSS Karimkunnam, take a user ID in School Wiki & kindly add your own Updates in this page. | ||
നടത്തി വരുന്നു. 52 അധ്യാപകരും 9അനധ്യാപകരും ഈ | |||
Dear alumni of | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |