"എസ്. എ. എച്ച്.എസ്. എസ് കരിങ്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. എ. എച്ച്.എസ്. എസ് കരിങ്കുന്നം (മൂലരൂപം കാണുക)
11:56, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Shajimonpk (സംവാദം | സംഭാവനകൾ) No edit summary |
Shajimonpk (സംവാദം | സംഭാവനകൾ) No edit summary |
||
വരി 36: | വരി 36: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
ഗതകാല മഹിമയുടെ ശംഖനാദവുമായി ഭാവികാലത്തെ ഐശ്വര്യ സമൃദ്ധമാക്കാനുള്ള ആഹ്വാനവുമായി. ഇടുക്കി ജില്ലയിലെ തൊടുപുഴ പട്ടണത്തിൽ നിന്നും പാലാ റൂട്ടിൽ 8 കിലോമീററർ അകലെ കരിങ്കുന്നം ഗ്രാമത്തിെൻറ തിലകക്കുറിയായി വിരാജിക്കുന്നു. ഗ്രാമത്തിന്റെ യശസ്തംഭമായി ൊള്ളുന്ന സെന്റ്. അഗസ്ററ്യൻ.സ് ഹയർ സെക്കന്ററി സ്കൂൾ നാടിന്റെ നന്മയാണ്,വെളിച്ചമാണ് സംസ്കാരിക പൈതൃകമാണ്. | ഗതകാല മഹിമയുടെ ശംഖനാദവുമായി ഭാവികാലത്തെ ഐശ്വര്യ സമൃദ്ധമാക്കാനുള്ള ആഹ്വാനവുമായി. ഇടുക്കി ജില്ലയിലെ തൊടുപുഴ പട്ടണത്തിൽ നിന്നും പാലാ റൂട്ടിൽ 8 കിലോമീററർ അകലെ കരിങ്കുന്നം ഗ്രാമത്തിെൻറ തിലകക്കുറിയായി വിരാജിക്കുന്നു. ഗ്രാമത്തിന്റെ യശസ്തംഭമായി ൊള്ളുന്ന സെന്റ്. അഗസ്ററ്യൻ.സ് ഹയർ സെക്കന്ററി സ്കൂൾ നാടിന്റെ നന്മയാണ്,വെളിച്ചമാണ് സംസ്കാരിക പൈതൃകമാണ്. | ||
വരി 47: | വരി 44: | ||
1950 - ൽ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു.ഹൈസ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ ആയി റവ.ഫാ.തോമസ് ചൂളപ്പറമ്പിൽ നിയമിതനായി.1998-ൽ ഈ സ്കൂൾ ഒരു ഹയർ സെക്കണ്ടറി സ്കൂളായി ഉയർന്നു. ഇപ്പോൾ ഈ വിദ്യാലയത്തിൽ 1130വിദ്യാർത്ഥികൾ അധ്യയനം | 1950 - ൽ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു.ഹൈസ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ ആയി റവ.ഫാ.തോമസ് ചൂളപ്പറമ്പിൽ നിയമിതനായി.1998-ൽ ഈ സ്കൂൾ ഒരു ഹയർ സെക്കണ്ടറി സ്കൂളായി ഉയർന്നു. ഇപ്പോൾ ഈ വിദ്യാലയത്തിൽ 1130വിദ്യാർത്ഥികൾ അധ്യയനം | ||
നടത്തി വരുന്നു. 52 അധ്യാപകരും 9അനധ്യാപകരും ഈ സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുന്നു. മാനേജർ റവ.ഫാ. അലക്സ് ഓലിക്കര പ്രിൻസിപ്പൽ ശ്രീ.യു.കെ സ്റ്റീഫൻ ഹെഡ് മിസ്ട്രസ് സി.ഷൈനി PC എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു പ്രഗത്ഭരായ വ്യക്തികളുടെ കാൽപാദം പതിഞ്ഞ പുണ്യ മണ്ണാണ് ഞങ്ങളുടെ സ്കൂൾ. ഇന്നും പല പ്രമുഖ വ്യക്തികൾ ഞങ്ങളുടെ സ്കൂളിലുണ്ട്.കുട്ടികളായും,അധ്യാപകരായും.അതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു. | നടത്തി വരുന്നു. 52 അധ്യാപകരും 9അനധ്യാപകരും ഈ സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുന്നു. മാനേജർ റവ.ഫാ. അലക്സ് ഓലിക്കര പ്രിൻസിപ്പൽ ശ്രീ.യു.കെ സ്റ്റീഫൻ ഹെഡ് മിസ്ട്രസ് സി.ഷൈനി PC എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു പ്രഗത്ഭരായ വ്യക്തികളുടെ കാൽപാദം പതിഞ്ഞ പുണ്യ മണ്ണാണ് ഞങ്ങളുടെ സ്കൂൾ. ഇന്നും പല പ്രമുഖ വ്യക്തികൾ ഞങ്ങളുടെ സ്കൂളിലുണ്ട്.കുട്ടികളായും,അധ്യാപകരായും.അതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു. | ||
Dear | Dear alumni of SAHSS Karimkunnam, take a user ID in School Wiki & kindly add your own Updates in this page. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 54: | വരി 51: | ||
== നേട്ടങ്ങൾ 2009-2010== | == നേട്ടങ്ങൾ 2009-2010== | ||
സബ് ജില്ല തായ്കൊണ്ട മത്സരത്തിൽ ഒന്നാം സ്ഥാനവും സോഷ്യൽസയൻസ് മേളയിൽ രണ്ടാം സ്ഥാനവും ഗണിതശാസ്ത്രമേളയിൽ മൂന്നാം സ്ഥാനവും നേടി.വിദ്യാഭ്യാസ ജില്ലയിലെ വിദ്യാരംഗം കലാസാഹിത്യവേദിയിലും രണ്ടാം സ്ഥാനം നേടി..ദേശീയ .സ്കൗട്ട്, ഗൈഡ് ,ജെ ആർ .സി എന്നീ സംഘടനകൾ സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു. എല്ലാ ക്ലാസുകളിലും വിവിധ വിഷയങ്ങൾക്ക് ക്ലാസ് മാസിക തയ്യാറാക്കിയിരുന്നു.വിദ്യാരംഗം കലാസാഹിത്യവേദി സംഘടനയിൽ സ്കൂളിൽ 328 സജീവാംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്.ശാസ്ത്രം,സാമുഹ്യശാസ്ത്രം,ഗണിതശാസ്ത്രം എന്നീ വിഭാഗങ്ങളിലും ക്ലബ് പ്രവർത്തിക്കുന്നുണ്ട്.കൂടാതെ പരിസ്ഥിതി സംരക്ഷണത്തിനായി നേച്ച൪ ക്ലബും രൂപീകരിച്ചിരിക്കുന്നു.കൂടാതെ കെ സി എസ് എൽ ,ട്രാഫിക്,ഐ റ്റി കോ൪ണ൪,ഇംഗ്ലീഷ്,കായികം,ആരോഗ്യം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി പല ക്ലബും രൂപീകരിച്ചിരിക്കുന്നു.ഹരിതവത്കരണ പ്രവ൪ത്തനങ്ങളും ഔഷധസസ്യപരിപാലനവും നടത്തിവരുന്നു. | സബ് ജില്ല തായ്കൊണ്ട മത്സരത്തിൽ ഒന്നാം സ്ഥാനവും സോഷ്യൽസയൻസ് മേളയിൽ രണ്ടാം സ്ഥാനവും ഗണിതശാസ്ത്രമേളയിൽ മൂന്നാം സ്ഥാനവും നേടി.വിദ്യാഭ്യാസ ജില്ലയിലെ വിദ്യാരംഗം കലാസാഹിത്യവേദിയിലും രണ്ടാം സ്ഥാനം നേടി..ദേശീയ .സ്കൗട്ട്, ഗൈഡ് ,ജെ ആർ .സി എന്നീ സംഘടനകൾ സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു. എല്ലാ ക്ലാസുകളിലും വിവിധ വിഷയങ്ങൾക്ക് ക്ലാസ് മാസിക തയ്യാറാക്കിയിരുന്നു.വിദ്യാരംഗം കലാസാഹിത്യവേദി സംഘടനയിൽ സ്കൂളിൽ 328 സജീവാംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്.ശാസ്ത്രം,സാമുഹ്യശാസ്ത്രം,ഗണിതശാസ്ത്രം എന്നീ വിഭാഗങ്ങളിലും ക്ലബ് പ്രവർത്തിക്കുന്നുണ്ട്.കൂടാതെ പരിസ്ഥിതി സംരക്ഷണത്തിനായി നേച്ച൪ ക്ലബും രൂപീകരിച്ചിരിക്കുന്നു.കൂടാതെ കെ സി എസ് എൽ ,ട്രാഫിക്,ഐ റ്റി കോ൪ണ൪,ഇംഗ്ലീഷ്,കായികം,ആരോഗ്യം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി പല ക്ലബും രൂപീകരിച്ചിരിക്കുന്നു.ഹരിതവത്കരണ പ്രവ൪ത്തനങ്ങളും ഔഷധസസ്യപരിപാലനവും നടത്തിവരുന്നു. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*സ്കൗട്ട് & ഗൈഡ്സ്. | *സ്കൗട്ട് & ഗൈഡ്സ്. | ||
വരി 125: | വരി 120: | ||
Dear past pupils of sa hs karimkunnam, kindly add your own contributions | Dear past pupils of sa hs karimkunnam, kindly add your own contributions | ||
== മുൻ | == മുൻ മാനേജർമാർ ] == | ||
1. fr Zacharias Vellanal 2.ഫാ.fr Cyriac Mediyill 3.ഫാ.fr Cyriac Appozhipparambil 4.ഫാ.fr Mathew Ettiyappallil 5.ഫാ.jose pandarasseriyil | 1. fr Zacharias Vellanal 2.ഫാ.fr Cyriac Mediyill 3.ഫാ.fr Cyriac Appozhipparambil 4.ഫാ.fr Mathew Ettiyappallil 5.ഫാ.jose pandarasseriyil | ||
6.ഫാThomas Theramthana 7.Fr Chanckungal 8.ഫാ.FR Cherusseriyil 9.ഫാ.Jose Mampuzhackal 10.ഫാ.cMannathumakkayilc | 6.ഫാThomas Theramthana 7.Fr Chanckungal 8.ഫാ.FR Cherusseriyil 9.ഫാ.Jose Mampuzhackal 10.ഫാ.cMannathumakkayilc | ||
വരി 140: | വരി 136: | ||
3 ശ്രീ മാത്യു സ്റ്റീഫ൯ എക്സ് .എം.എൽ.എ | 3 ശ്രീ മാത്യു സ്റ്റീഫ൯ എക്സ് .എം.എൽ.എ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 9.8512039,76.6863273| width=600px | zoom=13 }} | {{#multimaps: 9.8512039,76.6863273| width=600px | zoom=13 }} | ||
വരി 149: | വരി 142: | ||
* തൊടുപുഴ പാലാ റൂട്ടിൽ തൊടുപുഴ നഗരത്തിൽ നിന്നും8 കി.മി അകലെ സ്ഥിതി ചെയ്യുന്നു. | * തൊടുപുഴ പാലാ റൂട്ടിൽ തൊടുപുഴ നഗരത്തിൽ നിന്നും8 കി.മി അകലെ സ്ഥിതി ചെയ്യുന്നു. | ||
* പ്രശാന്തസുന്ദരമായ കരിങ്കുന്നം ഗ്രാമത്തിൽ സെന്റ് അഗസറ്റ്യ൯സ് ഹയർ സെക്കന്ററി സ്കൂൾ | * പ്രശാന്തസുന്ദരമായ കരിങ്കുന്നം ഗ്രാമത്തിൽ സെന്റ് അഗസറ്റ്യ൯സ് ഹയർ സെക്കന്ററി സ്കൂൾ നിലകൊള്ളുന്നു. | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |