"കോട്ടപ്പള്ളി എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കോട്ടപ്പള്ളി എൽ .പി. സ്കൂൾ (മൂലരൂപം കാണുക)
11:07, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022→ചരിത്രം
വരി 73: | വരി 73: | ||
സാമൂഹിക അനാചാരങ്ങകളും ജാതീയ ചിന്തകളും കൂടുതലായി നില നിന്നിരുന്ന ആ കാലത്തു ജാതിമത നിറഭേദമില്ലാതെ എല്ലാവരെയും ഒരൊറ്റ മേൽക്കൂരയ്ക്കുള്ളിലിരുത്തി വിദ്യാദാനം നടത്തിയത് ഈ സ്ഥാപനത്തിന്റെ അന്നത്തെ ആചാര്യനായിരുന്ന ചാലിൽ രാമൻ ഗുരുക്കൾ ആയിരുന്നു. ഇദ്ദേഹം തന്നെ ആയിരുന്നു ഇതിന്റെ പ്രഥമാദ്യാപകനും | സാമൂഹിക അനാചാരങ്ങകളും ജാതീയ ചിന്തകളും കൂടുതലായി നില നിന്നിരുന്ന ആ കാലത്തു ജാതിമത നിറഭേദമില്ലാതെ എല്ലാവരെയും ഒരൊറ്റ മേൽക്കൂരയ്ക്കുള്ളിലിരുത്തി വിദ്യാദാനം നടത്തിയത് ഈ സ്ഥാപനത്തിന്റെ അന്നത്തെ ആചാര്യനായിരുന്ന ചാലിൽ രാമൻ ഗുരുക്കൾ ആയിരുന്നു. ഇദ്ദേഹം തന്നെ ആയിരുന്നു ഇതിന്റെ പ്രഥമാദ്യാപകനും | ||
വാമൊഴിയിൽ കൂടി പകർന്നുകിട്ടിയ അറിവിൽ സ്കൂളിന്റ തുടക്കം 1908 ആഗസ്ത് മാസത്തിലാണ് . തുടക്കത്തിൽ 1 2 വിദ്യാർഥികൾ മാത്രമാണുണ്ടായിരുന്നത് . | വാമൊഴിയിൽ കൂടി പകർന്നുകിട്ടിയ അറിവിൽ സ്കൂളിന്റ തുടക്കം 1908 ആഗസ്ത് മാസത്തിലാണ് . തുടക്കത്തിൽ 1 2 വിദ്യാർഥികൾ മാത്രമാണുണ്ടായിരുന്നത് .അവിടുന്നങ്ങോട് കാൽ നൂറ്റാണ്ട് കാലം പറയത്തക്കപുരോഗതി വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യത്തിലോ വിദ്യാർത്ഥി വര്ധനവിലോ ഉണ്ടായതായി 1932 വരെയുള്ള വാർഷിക പരിശോധനാ റിപ്പോർട്ടിൽ കാണുന്നില്ല. കൈവേലയിൽ കളിമൺ ചൂടി എന്നിവ ഉപയോഗിച്ചുള്ള വിവിധ നിർമാണ പ്രവർത്തനങ്ങളും വ്യായാമത്തിനു ആൺ കുട്ടികൾക്ക് ഡ്രില്ലും കോൽക്കളിയും പെൺകുട്ടികൾക്ക് കുമ്മിയും കോൽക്കളിയും പ്രത്യേകം പരിശീലിപ്പിച്ചിരുന്നതായി 22-11-1939 ലെ വാർഷിക പരിശോധനാ റിപ്പോർട്ടിൽ കാണുന്നു. | ||
അവിടുന്നങ്ങോട് കാൽ നൂറ്റാണ്ട് കാലം പറയത്തക്കപുരോഗതി വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യത്തിലോ വിദ്യാർത്ഥി വര്ധനവിലോ ഉണ്ടായതായി 1932 വരെയുള്ള വാർഷിക പരിശോധനാ റിപ്പോർട്ടിൽ കാണുന്നില്ല. | |||
1932 ൽ കള്ളീലാത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ സ്കൂളിന്റ പ്രധാനധ്യാപകനായി.സ്ഥാപനത്തിന്റെ ഓരോ പ്രവർത്തനത്തിലും പങ്കാളിയാവുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു പിതൃതുല്യമായ സ്നേഹം നൽകി ആദരവ് പിടിച്ചു പറ്റിയ ആ മഹത് വ്യക്തിയുടെ ചരിത്രം കൂടിയാണ് സ്കൂളിന്റെ പൂർവ ചരിത്രം അദ്ധേഹത്തിന്റെ മകൻ കടമേരി പനയൻ കുളങ്ങര താമസിക്കുന്ന കള്ളീലാത്ത് പത്മനാഭക്കുറുപ്പാണ് 1979 മുതൽ മാനേജർ ഇദ്ദേഹത്തിന്റെ മരണ ശേഷം മകൾ ലീന പനയൻ കുളങ്ങരയാണ് മാനേജർ . | 1932 ൽ കള്ളീലാത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ സ്കൂളിന്റ പ്രധാനധ്യാപകനായി.സ്ഥാപനത്തിന്റെ ഓരോ പ്രവർത്തനത്തിലും പങ്കാളിയാവുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു പിതൃതുല്യമായ സ്നേഹം നൽകി ആദരവ് പിടിച്ചു പറ്റിയ ആ മഹത് വ്യക്തിയുടെ ചരിത്രം കൂടിയാണ് സ്കൂളിന്റെ പൂർവ ചരിത്രം അദ്ധേഹത്തിന്റെ മകൻ കടമേരി പനയൻ കുളങ്ങര താമസിക്കുന്ന കള്ളീലാത്ത് പത്മനാഭക്കുറുപ്പാണ് 1979 മുതൽ മാനേജർ ഇദ്ദേഹത്തിന്റെ മരണ ശേഷം മകൾ ലീന പനയൻ കുളങ്ങരയാണ് മാനേജർ . | ||
സ്വന്തമായി ഒരു കിണർ എന്നും സ്വപ്നം 2011 ൽ സഫലമായി എല്ലാ മാസങ്ങളിലും സ്കൂൾ ആവശ്യങ്ങൾ നിറവേറ്റാൻ ജലം സുലഭമായി ലഭിക്കുന്നു നടപ്പാതയിൽ നിന്നും സ്കൂളിലേക്കുള്ള വഴി വീതി കൂട്ടി വിപുലപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള മൂന്ന് കെട്ടിടങ്ങളുടെ മേൽകൂര ഇരുമ്പ്റാഡും പട്ടികയും ഉപയോഗിച്ച ബലപ്പെടുത്തിയിട്ടുണ്ട് ക്ലാസ്സ്റൂമും വരാന്തയും ടൈൽസ് പാകിയിരിക്കുന്നു സ്മാർട്റൂം ക്ലാസ് സഞ്ജീകരിച്ചിട്ടുണ്ട് .kite പദ്ധതിയിലൂടെ ലഭിച്ച രണ്ട് പ്രൊജക്ടറുകളുടെ 5 lapഉം പഠനപ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നു ആവശ്യത്തിന് ബെഞ്ചും ഡസ്‌ക്കും അനുബന്ധ ഫർണിച്ചറുകളും ഉണ്ട് | സ്വന്തമായി ഒരു കിണർ എന്നും സ്വപ്നം 2011 ൽ സഫലമായി എല്ലാ മാസങ്ങളിലും സ്കൂൾ ആവശ്യങ്ങൾ നിറവേറ്റാൻ ജലം സുലഭമായി ലഭിക്കുന്നു നടപ്പാതയിൽ നിന്നും സ്കൂളിലേക്കുള്ള വഴി വീതി കൂട്ടി വിപുലപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള മൂന്ന് കെട്ടിടങ്ങളുടെ മേൽകൂര ഇരുമ്പ്റാഡും പട്ടികയും ഉപയോഗിച്ച ബലപ്പെടുത്തിയിട്ടുണ്ട് ക്ലാസ്സ്റൂമും വരാന്തയും ടൈൽസ് പാകിയിരിക്കുന്നു സ്മാർട്റൂം ക്ലാസ് സഞ്ജീകരിച്ചിട്ടുണ്ട് .kite പദ്ധതിയിലൂടെ ലഭിച്ച രണ്ട് പ്രൊജക്ടറുകളുടെ 5 lapഉം പഠനപ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നു ആവശ്യത്തിന് ബെഞ്ചും ഡസ്‌ക്കും അനുബന്ധ ഫർണിച്ചറുകളും ഉണ്ട് .ഇപ്പോൾ 1 മുതൽ 5 വരെ ക്ലാസ്സുകളിലായി 95 കുട്ടികളും 6 അദ്ധ്യാപകരുമാണുള്ളത് .ഒരാൾ അറബിക് അദ്ധ്യാപികയാണ് . 17 കുട്ടികൾ പഠിക്കുന്ന ഒരു നഴ്സറി ക്ലാസ് സ്കൂളിനോടനുബന്ധിച്ചു പ്രവർത്തിച്ചു വരുന്നു ശ്രീമതി കെ ഗീതയാണ് ഇപ്പോൾ പ്രധാനദ്ധ്യാപിക . | ||
ഇപ്പോൾ 1 മുതൽ 5 വരെ ക്ലാസ്സുകളിലായി 95 കുട്ടികളും 6 അദ്ധ്യാപകരുമാണുള്ളത് .ഒരാൾ അറബിക് അദ്ധ്യാപികയാണ് . 17 കുട്ടികൾ പഠിക്കുന്ന ഒരു നഴ്സറി ക്ലാസ് സ്കൂളിനോടനുബന്ധിച്ചു പ്രവർത്തിച്ചു വരുന്നു ശ്രീമതി കെ ഗീതയാണ് ഇപ്പോൾ പ്രധാനദ്ധ്യാപിക . | |||
മൂന്ന് വർഷം മുമ്പ് ആരംഭിച്ച വേറിട്ട ഒരു തുല്യ പ്രവർത്തനമാണ് 'കുട്ടിക്കൊരു കൈത്താങ്ങ് ' കുട്ടികൾ മലയാളം ,ഗണിതം എന്നീ വിഷയങ്ങളിലെ ഉയർച്ച ലക്ഷ്യമാക്കിയുള്ള പദ്ധതിയാണിത് . ഓരോ മാസവും CPTA യോഗം ചേർന്ന് വ്യത്യസ്ഥ പഠനനേട്ടങ്ങളുമായി ബന്ധപ്പെട്ട WORKSHEET കൾ നൽകി പ്രവർത്തനം വിശദീകരിക്കുന്നു . കുട്ടികൾ രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ പ്രവർത്തനം പൂർത്തീകരിക്കുന്നു .സമൂഹത്തിന്റെ വ്യത്യസ്ഥ മേഖലകളിൽ പ്രശസ്തരായ വ്യക്തികളെ സന്ദർശിച്ചു അനുഭവങ്ങൾ പങ്കുവെയ്ക്കുന്ന " അഥിതിയോടൊപ്പം അൽപനേരം" പരിപാടി കുട്ടികൾക്ക് ഏറെ സഹായകരമാണ് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |