"സെന്റ് തോമസ് എൽ പി എസ് ചീങ്കല്ലേൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എൽ പി എസ് ചീങ്കല്ലേൽ/ചരിത്രം (മൂലരൂപം കാണുക)
10:56, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Stthomaslps എന്ന ഉപയോക്താവ് സെന്റ് തോമസ് എൽ പി എസ് ചീക്കല്ലേൽ/ചരിത്രം എന്ന താൾ സെന്റ് തോമസ് എൽ പി എസ് ചീങ്കല്ലേൽ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരതെറ്റ്) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}ബഹുമാനപ്പെട്ട എമ്മാനുവൽ ചെറുകരക്കുന്നേൽ അച്ചൻെറ അശ്രാന്തപരിശ്രമത്താൽ ഇവിടെ ഒരു എൽ.പി.സ്കൂൾ തുടങ്ങാൻ സർക്കാരിൽ നിന്നും 1968ൽ അനുവാദം ലഭിച്ചു. അങ്ങനെ 1968ൽ ചീങ്കല്ലേൽ നിവാസികളുടെ ചിരകാലാഭിലാഷമായിരുന്ന സെൻെറ് തോമസ് എൽ.പി.സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഹെഡ്മിസ്ട്രസായി സി.എവുജിനെ നിയമിച്ചു. 1971ൽ ബഹുമാനപ്പെട്ട ജോർജ്ജ് നെല്ലികാട്ടിലച്ചൻ മാനേജരായിരിക്കുമ്പോൾ ഓഫീസ് റൂം പണികഴിപ്പിച്ചു.ഓരോ ക്ലാസ്സിനും പണ്ടു ഡിവിഷൻ വീതം എട്ട് ക്ലാസ്സും എട്ട് അധ്യാപികമാരും ഇവിടെ സേവനം ചെയ്തിരുന്നു. 2001 മുതൽ കുട്ടികളുടെ കുറവുമൂലം ഓരോ ഡിവിഷൻ മാത്രമായി. | {{PSchoolFrame/Pages}}ബഹുമാനപ്പെട്ട എമ്മാനുവൽ ചെറുകരക്കുന്നേൽ അച്ചൻെറ അശ്രാന്തപരിശ്രമത്താൽ ഇവിടെ ഒരു എൽ.പി.സ്കൂൾ തുടങ്ങാൻ സർക്കാരിൽ നിന്നും 1968ൽ അനുവാദം ലഭിച്ചു. അങ്ങനെ 1968ൽ ചീങ്കല്ലേൽ നിവാസികളുടെ ചിരകാലാഭിലാഷമായിരുന്ന സെൻെറ് തോമസ് എൽ.പി.സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഹെഡ്മിസ്ട്രസായി സി.എവുജിനെ നിയമിച്ചു. 1971ൽ ബഹുമാനപ്പെട്ട ജോർജ്ജ് നെല്ലികാട്ടിലച്ചൻ മാനേജരായിരിക്കുമ്പോൾ ഓഫീസ് റൂം പണികഴിപ്പിച്ചു.ഓരോ ക്ലാസ്സിനും പണ്ടു ഡിവിഷൻ വീതം എട്ട് ക്ലാസ്സും എട്ട് അധ്യാപികമാരും ഇവിടെ സേവനം ചെയ്തിരുന്നു. 2001 മുതൽ കുട്ടികളുടെ കുറവുമൂലം ഓരോ ഡിവിഷൻ മാത്രമായി. | ||
1990 മുതൽ മാത്യസംഗമത്തിൻെറ സഹകരണം സ്കൂളിനു ലഭിക്കുവാൻ തുടങ്ങി. എല്ലാവർഷവും പ്രഗത്ഭരായ വ്യക്തികൾ അമ്മമാർക്ക് ക്ലാസ്സുകൾ നൽകുന്നു. റവ.ഫാ.ജോസഫ് | 1990 മുതൽ മാത്യസംഗമത്തിൻെറ സഹകരണം സ്കൂളിനു ലഭിക്കുവാൻ തുടങ്ങി. എല്ലാവർഷവും പ്രഗത്ഭരായ വ്യക്തികൾ അമ്മമാർക്ക് ക്ലാസ്സുകൾ നൽകുന്നു. | ||
റവ.ഫാ.ജോസഫ് വടക്കേമംഗലത്ത് ഇപ്പോൾ മാനേജരായി പ്രവർത്തിക്കുന്നു. സി.ഷേർളി മാനുവൽ പ്രഥമാധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു. |