ജി.യു.പി സ്കൂൾ കിഴൂർ (മൂലരൂപം കാണുക)
07:09, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|G.U.P.SCHOOL KIZHUR}} | {{prettyurl|G.U.P.SCHOOL KIZHUR}}കിഴൂർ ഗ വ ''':''' യു '''.'''പി സ്കൂൾ | ||
{{Infobox AEOSchool | |||
ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് ഏതുവർഷ മാണെന്ന് കൃത്യമായി വ്യക്തമാക്കുന്ന രേഖകളൊന്നും ലഭ്യമല്ലെങ്കിലും 1910 ൽ സ്കൂളിൽ ഉപയോഗിച്ചിരുന്ന രജിസ്റ്ററുകൾ ലഭിച്ചിട്ടുണ്ട് . | |||
പ്രധാനപ്പെട്ട വാണി ജ്യ സാംസ്കാരിക കേന്ദ്രമായിരുന്ന തച്ചൻകുന്നിൽ പ രിഷ്കൃത ജനസമൂഹവുമായി നിരന്തരം ഇടപഴകാനുള്ള അവസരം അക്ഷരാറിവിൻറെ ആവശ്യകതയെ ബോധ്യപെടുത്തിയിട്ടുണ്ടാവണം . ഇതിന്റെ ഫലമായി കഴിഞ്ഞ ശതകത്തിന് മുൻപ് തന്നെ തച്ചൻകുന്നിൽകുടിപ്പള്ളിക്കൂടങ്ങൾ ' സ്ഥാപിക്കപെട്ടിരുന്നു. ആ ദ്യ കാലങ്ങളിൽ സമീപ സ്ഥലങ്ങളിൽ സവർണ വിഭാഗങ്ങൾക്കു മാത്രമായിരുന്നു അറിവ് നേടുന്നതിനുള്ള സൗകര്യ മുണ്ടായിരുന്നത് . അക്ഷരം നിഷേധിക്കപ്പെട്ട വലിയ വിഭാഗത്തിന് തച്ചൻകുന്നിൽ അവസരം നിഷേധിക്കപ്പെട്ടു . അവർണ്ണ ജന വിഭാഗത്തിനും മുസ്ലിങൾ ക്കും ( പ്രത്യേകിച്ച് ഈ രണ്ടു വിഭാഗങ്ങളിലെയും സ്ത്രീകൾക്ക് )അക്ഷര ജ്ഞാനം നേടുന്നതിനുള്ള നിലത്തെഴുത്ത് കളരികൾ തച്ചൻകുന്നിൻറെ പ്രത്യേകതയായിരുന്നു . ഈ നിലത്തെഴുത്ത് കളരികളുടെ തുടർച്ചയാണ് തച്ചൻകുന്നിൽ മാപ്പിളസ്കൂളും , പെൺ പള്ളിക്കൂടവും സ്ഥാപിക്കപ്പെട്ടത് . മലബാറിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും , അതേറ്റെടുത്ത് നടത്തുന്നതിനും ദേശീയ സ്വാതന്ത്ര്യ സമരകാലത്ത് ബോധപൂർവമുണ്ടായ ശ്രമം വിദ്യാലയത്തിന്റെ ചരിത്രം രൂപപ്പെടുത്തി . പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ പൊതു സേവന കേന്ദ്രങ്ങളായി വളർത്തിയെടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു. ചരിത്രഗതിയിൽ തച്ചൻകുന്നിലെ കിഴൂർ ബോർഡ് മാപ്പിളസ്കൂൾ , കിഴൂർ ഗേൾസ് ഹയർ എലിമെൻറെറി സ്കൂൾ , തുറയൂർ ഗേൾസ് എലിമെൻറെറി സ്കൂൾ എന്നിവ സംയോജിച്ച് കിഴൂർ ഹയർ എലിമെൻറെറി സ്കൂൾ ആവുകയും , കേരള വിദ്യാഭ്യാസ നിയമം ( കെ ഇ ആർ ) നിലവിൽ വന്നതോടെ കിഴൂർ ഗവ :യു .പി സ്കൂൾ ആയി മാറുകയും ചെയ്തു .{{Infobox AEOSchool | |||
| സ്ഥലപ്പേര്=കിഴൂർ | | സ്ഥലപ്പേര്=കിഴൂർ | ||
| വിദ്യാഭ്യാസ ജില്ല=വടകര | | വിദ്യാഭ്യാസ ജില്ല=വടകര |