"ജെ.ബി.എസ് വടക്കുംപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജെ.ബി.എസ് വടക്കുംപാടം (മൂലരൂപം കാണുക)
02:26, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022→ചരിത്രം
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
. 1955 ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം. വടക്കും പാടം എന്ന പ്രദേശത്തെ കുട്ടികൾ പഠനത്തിന് അവസരം ലഭിക്കാതെ കളിച്ചു നടക്കുന്നത് കണ്ടപ്പോൾ ബഹുമാന്യനായ ശ്രീ. എ.എം.എസ്. മന്നാടിയാർ ഇവിടെ ഒരു വിദ്യാലയം തുടങ്ങണം എന്ന് ആഗ്രഹിച്ചു. പരേതനായ ശ്രീ.കൃഷ്ണ തരകൻ നൽകിയ സ്ഥലത്ത് വിദ്യാലയം സ്ഥാപിക്കുകയും ചെയ്തു.മാനാം കുളമ്പ്, പന്തക്കമേട്, നവക്കോട്, ചാന്തിരുത്തി, നെല്ലിക്കോട്, നരിക്കോട്,വളത്തുകാട്, ചരനാത്തുകളം, കൊറാങ്കാട്,വടക്കും പാടം,ഇടശ്ശേരി കളം,കരിപ്പാൻ കുളങ്ങര എന്നീ പ്രദേശങ്ങളിൽ നിന്നായി നിരവധി കുട്ടികൾ ഇവിടെ പഠനം പൂർത്തിയാക്കി യിട്ടുണ്ട്. | |||
'''[[ജെ.ബി.എസ് വടക്കുംപാടം/കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]''' | '''[[ജെ.ബി.എസ് വടക്കുംപാടം/കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]''' |